ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയതായി ഡി.ജി.സി.എ അറിയിച്ചു. നവംബര്‍ 30 വരെയാണ് നീട്ടിയത്.
വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നിലവില്‍ നടത്തുന്ന സര്‍വീസുകള്‍ അതുപോലെ തുടരും. ചരക്കുനീക്കത്തിനും തടസമില്ല.
യു.എ.ഇ, യു.കെ, യു.എസ്, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് തുടങ്ങി 28 രാജ്യങ്ങളുമായി ഇന്ത്യ എയര്‍-ബബിള്‍ ധാരണയില്‍ എത്തിയിരുന്നു. ഈ രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ വിമാനങ്ങള്‍...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപ. ഗ്രാമിന് പതിനഞ്ചു രൂപ കുറഞ്ഞ് 4470 ആയി.
ഇന്നലെ പവന്‍ എണ്‍പതു രൂപ കുറവു രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ...
ദില്ലി: കൊവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ അടക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കൊവിഡ് കാലത്ത് സര്‍വീസ് റദ്ദാക്കിയതിനെതുടര്‍ന്ന് യാത്രകാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകള്‍ ഡിസംബര്‍ 31നകം ഉപയോഗിക്കണമെന്നാണ് എയര്‍ ഇന്ത്യയും...
തിരുവനന്തപുരം: ബിജെപിയുടെ നിയോജക മണ്ഡലം ഓഫീസ് പൊലീസ് പൊളിച്ച് നീക്കി. വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് ആണ് പൊലീസ് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫീസാണ് പൊളിച്ചത്.
രാത്രിയോടെയാണ് റോഡരുകിലുള്ള ഓഫീസ് പൊളിച്ച് നീക്കാനായി പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്ത് പൊലീസും ബി ജെ...
കാസർഗോഡ്: (mediavisionnews.in) കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആർടി പിസിആർ നിർബന്ധമാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പൊതുജനതാത്പര്യാർത്ഥം സർക്കാർ നടപ്പാക്കിയ തിരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കാസർകോട് ജില്ലയിൽ നിന്നുള്ള വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു,...
റിയാദ്: സൗദി അറേബ്യയിൽ അഞ്ച് വർഷം മുമ്പ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഘാതകർക്ക് വധശിക്ഷ തന്നെ. നേരത്തെ സൗദി ശരീഅ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലെ വാർക്ക്ഷോപ്പ് ഏരിയയിൽ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട്, കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശി ഷമീറിന്റെ ഘാതകരായ...
ന്യൂഡൽഹി: നാട്ടിലേക്കുള്ള യാത്രയ്ക്കായി അടിയന്തര ഘട്ടങ്ങളിൽ പ്രവാസികൾക്ക് പിസിആർ ടെസ്റ്റില്ലാതെ യാത്രചെയ്യാൻ അനുവദിക്കുന്ന ഇളവ് കേന്ദ്ര സർക്കാർ നിർത്തലാക്കി. ഇനി മുതൽ എല്ലാ യാത്രക്കാരും എയർ സുവിധയിൽ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്ന് നിർദേശം പുറത്തിറക്കി.
എമർജൻസി വിഭാഗത്തിൽ വിവരങ്ങൾ നൽകി ഇനി രജിസ്റ്റർ ചെയ്യാനാകില്ല. കുടുംബത്തിൽ അത്യാഹിതം നടന്നാൽ നാട്ടിലേക്ക്...
ഇന്ത്യയില്‍ പെട്രോളിന് വില കത്തിപ്പടരുമ്പോഴും ഈ കത്തലൊന്നും ബാധിക്കാത്ത ചില രാജ്യങ്ങളുമുണ്ടെന്ന കാര്യം അറിയാമോ? അതായത് ഇന്ത്യയിലെ അഞ്ച് രൂപയിലും കുറഞ്ഞ വിലയില്‍ പെട്രോള്‍ വില്‍ക്കുന്ന രാജ്യങ്ങള്‍?
എന്നാല്‍ അങ്ങനെയുമുണ്ട് ചില രാജ്യങ്ങള്‍. ഇതില്‍ ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ വില്‍ക്കുന്ന രാജ്യമാണ് വെനസ്വല. കഷ്ടിച്ച് 0.02 ഡോളറാണ് ഇവിടെ പെട്രോളിന് വില....
മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്.
തിരക്കഥാകൃത്ത് റമീസ് മുഹമ്മദാണ് സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ എന്ന പുസ്തകം രചിച്ചത്. പുസ്തകം പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. വാരിയംകുന്നത്തിന്റെ ഫോട്ടോയാണ് ഈ പുസ്തകത്തിന്റെ...
തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ സാധാരണയില്‍ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടാഴ്ചയും മധ്യ തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ചു കൂടുതല്‍ മഴ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ നവംബര്‍ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മണിക്കൂറുകളില്‍...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...