അബുദാബി: കൊവിഡ് രോഗികളുടെ (covid cases in UAE) എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ (Abu dhabi private hospitals) ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ് (Abu dhabi health department) അറിയിച്ചു. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍...
നെറ്റ്ഫ്ളിക്സിൽ വമ്പൻ ഹിറ്റായി മാറിയ ദക്ഷിണ കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിമിന്റെ ക്രിപ്റ്റോ പതിപ്പിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതൊരു ആഗോള തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് വൻ കുതിപ്പുണ്ടാക്കിയ ക്രിപ്റ്റോ പതിപ്പിന്റെ വില പൂജ്യത്തിലേക്ക് വീണത്. എന്നാൽ സ്ക്വിഡ് ടോക്കൺ വാങ്ങിയ ആർക്കും ഇത് വിൽക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ പണമെല്ലാം സ്ക്വിഡ് ക്രിപ്റ്റോയുടെ അണിയറക്കാർക്ക്...
ഉപ്പള: പ്രശസ്‌ത വ്യക്തികളുടെ ചിത്രങ്ങള്‍ പേരുകളിലേയും സേവന വാര്‍ത്തകളിലേയും അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് വരച്ച് റാഫിയ ഇര്‍ഷാദ് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി.
ഉപ്പള സ്വദേശിനിയായ റാഫിയ നേരത്തെ ഈ മേഖലയിലെ മികവില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിരുന്നു. മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വസതിയില്‍ നടന്ന...
ഉപ്പള: ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവും ബിയറുമായി അഡൂരിലെ പ്രശാന്തി(24)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുബണൂര്‍ ഒടമ്പെട്ടുവില്‍ വെച്ച് കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എം.വി സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവും ബിയറും പിടിച്ചത്. ഇവയും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ബേക്കൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കും...
കസറകോഡ്: 46 വർഷങ്ങൾക്കു മുമ്പ് ഒരേ ക്ലാസ്സ് റൂമിൽ ഇരുന്ന് പഠിച്ച സഹപാഠികൾ വർഷങ്ങൾക്കുശേഷം കുട്ടികളും പേരക്കുട്ടികളുമായി നായന്മാർമൂലയിലെ ഒരവങ്കര അബ്ദുല്ലാ സൈയിദിന്റെ വീട്ടിൽ ഒത്തുകൂടി കളിയും ചിരിയും പാട്ടും പഠനകാലത്തെ പല ഓർമ്മകളും അയവിറത്ത് സഹപാഠികൾ ദിവസം ആഘോഷമാക്കി
ബാച്ചിലെ ഉന്നതരായ പലരെയും പരിപാടിയിൽ ആദരിച്ചു മുതിർന്ന അധ്യാപകനും മഠത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന...
കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ.
അന്വേഷണം തടയണമെന്ന ഇബ്രാഹീം കുഞ്ഞിയുടെ ഹരജിയിലാണ് നടപടി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
രണ്ടാഴ്ചയാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം വിശദമായി വാദം കേട്ട് ഹരജിയില്‍ തീരുമാനം എടുക്കാം എന്നാണ് കോടതി പറഞ്ഞത്.
കൊച്ചി: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ പഴയ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.
ഓട്ടോമൊബൈല്‍ വ്ളോഗറായ ബൈജു എന്‍ നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നുള്ള ഒരു ഭാഗമാണ് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ ബൈജുവും ജോജുവും കൂടി...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...