Latest news

പ്രായപൂര്‍ത്തിയാവാത്ത മകളെ അഞ്ചുവര്‍ഷം പീഡിപ്പിച്ചു; പിതാവിന് 30 വര്‍ഷം കഠിനതടവ്

കോട്ടയം: പ്രായപൂര്‍ത്തിയാവാത്ത മകളെ അഞ്ചുവര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം അഡീഷണല്‍ ജില്ല കോടതി ജഡ്ജ് ഒന്ന് ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിലായാണ് 10 വര്‍ഷം വീതം തടവ് അനുഭവിക്കേണ്ടത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു. മുണ്ടക്കയും പൊലീസാണ് കേസ്...

മണൽക്കടത്ത്: കുമ്പളയിൽ 10 തോണികൾ പിടികൂടി നശിപ്പിച്ചു

കുമ്പള : മണൽക്കടത്തിന് ഉപയോഗിക്കുന്ന 10 തോണികൾ കുമ്പള പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി നശിപ്പിച്ചു. ആരിക്കാടി കടവ്, ഒളയം, ഷിറിയ, പി.കെ.നഗർ എന്നിവിടങ്ങളിൽ കടൽ മണൽ കടത്തിന് ഉപയോഗിക്കുന്ന തോണികളാണിവ. വിവിധ ഇടങ്ങളിലായി പുഴയിൽ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു തോണികൾ. മഫ്തിയിലെത്തിയ പോലീസ് പുഴ നീന്തിക്കടന്ന് തോണികൾ കണ്ടെടുത്ത് ആരിക്കാടി കടവിൽ എത്തിച്ചു. തുടർന്ന് മണ്ണ് മാന്തി...

കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് സി.പി.ഐ.എം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് സി.പി.ഐ.എമ്മെന്ന് ജമാഅത്തെ ഇസ്‌ലാമി. തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസ് പറഞ്ഞു. ‘കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കുന്നതിന്റെ ചരിത്രത്തില്‍ സി.പി.ഐ.എമ്മിന്റെ പേര് രേഖപ്പെടുത്താന്‍ പോവുകയാണ്. കേരളത്തെ വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് സി.പി.ഐ.എം കൊണ്ടുപോവുന്നത്,’ അദ്ദേഹം പറഞ്ഞു. അധികാരത്തുടര്‍ച്ച എന്ന...

കാസർഗോഡ് വഖഫ് ഭൂമി കൈമാറ്റം- കരാർ നിയമവിരുദ്ധമെന്ന് ആക്ഷേപം

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിക്കായി വഖഫ് ഭൂമി ഏറ്റെടുത്തപ്പോൾ പകരം ഭൂമി നൽകാമെന്ന കരാറുണ്ടാക്കിയത് ചട്ട വിരുദ്ധമെന്നാക്ഷേപം. പകരം ഭൂമി കൈമാറാം എന്ന വ്യവസ്ഥയിൽ ഭൂമി ഏറ്റെുക്കാൻ റവന്യുവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങാതെയാണ് കരാറിൽ ഏർപ്പെട്ടത്. പകരം ഭൂമി കൈമാറ്റം വൈകുന്നതിന് പിന്നിലും ഈ സാങ്കേതിക പ്രശ്‌നമാണെന്നും വിവരമുണ്ട് . 50 സെന്റിലധികം ഭൂമി പതിച്ച്...

സ്വര്‍ണ വില കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 240 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,240 രൂപയായി. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4530 രൂപയാണ് വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട്...

ഇനി നാല് ദിവസം ബാങ്ക് ഇടപാടുകൾ തടസ്സപ്പെട്ടേക്കാം, ബാങ്ക് പണിമുടക്ക് തുടങ്ങി

കൊച്ചി: ബാങ്ക് സ്വകാര്യവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്നും നാളെയും പണിമുടക്കിലാണ്. ബാങ്ക് ജീവനക്കാരുടെ 9 പ്രധാന സംഘടനകളുടെ സംയുക്തകൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല സ്തംഭിച്ചു. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും....

സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു,​ രോഗബാധിതരുടെ എണ്ണം അഞ്ചായി,​ ജാഗ്രത വേണമെന്ന് നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് നാലു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം അഞ്ചായി. കൊച്ചിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാമാതാവുമാണ് രോഗബാധിതരായ രണ്ടുപേർ. ഇവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു . തുടർന്നു നടത്തിയ ജനിതകശ്രേണി പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യു.കെയിൽ നിന്ന് വന്ന തിരുവനന്തപുരം...

സർക്കാർ-സ്വകാര്യ മേഖല എന്നിങ്ങനെയുള്ള വേർതിരിവ് ഇല്ലാതാകുന്നു, ഗൾഫിൽ ഇനി എല്ലാത്തരം ജീവനക്കാർക്കും തുല്യ സേവന വേതന വ്യവസ്ഥകൾ

അബുദാബി: യു.എ.ഇ യിൽ അടുത്ത വർഷം ഫെബ്രുവരി രണ്ടു മുതൽ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമത്തിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു. ഇതനുസരിച്ച് അവധികൾ, സേവനാന്ത ആനുകൂല്യം,​ അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി തുടങ്ങിയവയുടെ കാര്യത്തിൽ ഫെഡറൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും...

കോട്ടയത്തും കോഴിക്കോട്ടും ലുലു മാൾ, തിരുവനന്തപുരത്തേത് സ്വപ്ന പദ്ധതി: എംഎ യൂസഫലി

തിരുവനന്തപുരം: കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൌഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തും കോഴിക്കോടും മാളുകൾ സ്ഥാപിക്കും. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം നിർമിക്കു, വിഴിഞ്ഞം തുറമുഖം വന്നതിന് ശേഷം തിരുവനന്തപുരത്ത്...

ഒരു രൂപയ്ക്ക് ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ്; ഞെട്ടിക്കുന്ന ഓഫറുമായി ജിയോ

മുംബൈ: തങ്ങളുടെ ഉപയോക്താക്കളെ മാത്രമല്ല മറ്റ് ടെലികോം രംഗത്തെ എതിരാളികളെയും ഞെട്ടിച്ച് പുതിയ ഓഫർ ജിയോ അവതരിപ്പിച്ചത്. പുതിയ ഡാറ്റ പാക്കേജിന്‍റെ വില ഒരു രൂപയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എംബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാൻ പ്രകാരം ലഭിക്കുക. ജിയോ ആപ്പിൽ റീചാര്‍ജ് വിഭാഗത്തിൽ വാല്യൂ എന്ന ബട്ടനു...
- Advertisement -spot_img

Latest News

തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം പൊളിഞ്ഞു; മുസ്ലിം ലീഗ് ടി.വി.കെ മന്ത്രിസഭയിൽ; എം.എൽ.എ ഷാജഹാൻ മന്ത്രിയാവും

ചെന്നൈ: തമിഴ്‌നാട്ടിൽ ടി.വി.കെ മന്ത്രിസഭയിൽ പങ്കാളികളാകാൻ തീരുമാനവുമായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് . ഇതോടെ വിജയ് സർക്കാരിന്റെ സഖ്യ അടിത്തറ കൂടുതൽ വിപുലമാകും. നിയമസഭാ...
- Advertisement -spot_img