തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറി മാനം തെളിഞ്ഞതോടെ വെയിലിനെ പേടിക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലമായി കേരളം ഈ ദിവസങ്ങളിൽ മാറുകയാണ്. ഇന്നത്തെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില. നിലവിലെ സാഹചര്യത്തിൽ...
കുമ്പള:മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് മുൻ വൈ: പ്രിസിഡണ്ടും മണ്ഡലം പ്രവർത്തക സമിതി അംഗവുമായിരുന്ന പി എം സിദ്ധീഖ് പേരാൽ (42) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. നാട്ടിലെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ ഇടപെടലിലൂടെ ഏവരുടെയും പ്രിയങ്കരനായ സിദ്ധീകിൻ്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ അംഗവും...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു തവണയായി 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി, ഷിഹാബില്‍ എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി എന്നിവരില്‍ നിന്ന് 75 ലക്ഷം വിലമതിക്കുന്ന 1550 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
കാസര്‍ഗോഡ് ചിത്താരി സ്വദേശി ഷിഹാബില്‍ നിന്ന് 51...
പാനൂര്‍: പൊയിലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മദ്‌റസ അധ്യാപകര്‍ക്കു നേരെ കല്ലേറ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പൊയിലൂര്‍ തഅലീമു സ്വിബ്‌യാന്‍ മദ്‌റസിലെ അധ്യാപകര്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.
ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. മദ്‌റസയ്ക്ക് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു ജുറൈജ് റഹ്മാനി, ഷബീര്‍ ഹുദവി, ഹാമിദ് കോയ എന്നിവര്‍. ഇവിടെ വെച്ചാണ് മൂവര്‍ക്കും നേരെ ആക്രമണമുണ്ടായത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരമെന്ന് സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടും ഒരുമാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്ന് ഉടമകള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നും ബസ് ഉടമകള്‍ പറഞ്ഞു. ആവശ്യങ്ങള്‍...
മംഗളൂരു: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വണവുമായി കാസറഗോഡ് സ്വദേശിനി പിടിയിൽ. കാസർകോട് തളങ്കര ഫർഹാന മൻസിലിൽ റുഖിയ മമ്മു അഹമ്മദി(50)നെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 36 ലക്ഷം രൂപ വിലമതിക്കുന്ന 740 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി ദുബായിയിൽനിന്നെത്തിയ ഐ...
കാസർകോട്: സംസ്ഥാനത്ത് 24 മണിക്കൂറും മൃതദേഹപരിശോധന നടത്തുന്ന ആദ്യ ജനറൽ ആസ്പത്രിയാവാൻ കാസർകോട് ജനറൽ ആസ്പത്രി ഒരുങ്ങുന്നു. ഒരു മാസത്തിനകം ഇതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ഇതുകൂടാതെ സംസ്ഥാനത്തെ ആറ് മെഡിക്കൽ കോളേജുകളിലും 24 മണിക്കൂറും മൃതദേഹപരിശോധന നടത്താനുള്ള സൗകര്യമൊരുക്കണമെന്നും കോടതി സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ പത്ത് വർഷം നീണ്ട...
ഉപ്പള: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റിൽ കഴിഞ്ഞ കാലയളവിലുണ്ടായ സാമ്പത്തികപ്രശ്നവുമായി ബന്ധപ്പെട്ട് പണം നൽകാനുള്ള മുഴുവൻ ആളുകൾക്കും തിരിച്ചുനൽകാൻ ഉപ്പള യൂണിറ്റിൽ ചേർന്ന ജനറൽ ബോഡി യോഗം തീരുമാനിച്ചു.
വരുംദിവസങ്ങളിൽ കർമസമിതി ഭാരവാഹികളും സേവ് ഫോറം ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരും. യൂണിറ്റ് പ്രസിഡന്റ് ശിവരാമ പക്കള അധ്യക്ഷനായിരുന്നു....
തിരുവനന്തപുരം: മുസ്ലീം പേരില്‍ വ്യാജ പാസ്‌പോര്‍ട്ടെടുത്ത് പത്ത് വര്‍ഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കുന്നുമ്മേല്‍ സ്വദേശിയും മുഖ്യ ശിക്ഷകുമായ രാജേഷാണ് (47) അറസ്റ്റിലായത്. ഷെറിന്‍ അബ്ദുള്‍ സലാമെന്ന പേരിലാണ് ഇയാള്‍ വിദേശത്ത് കഴിഞ്ഞിരുന്നത്
2006ല്‍ വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് കരസ്ഥമാക്കി വിദേശത്ത് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം...
കൊച്ചി: സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 320 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,560 രൂപയായി. ഗ്രാമിന് 40 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4570 രൂപയാണ് വില.
ഈ...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ...