കർണാടകയിൽ ഹലാൽ മാംസം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ബജ്രങ്ദൾ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ കാംപയിൻ ആരംഭിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഹിന്ദു പുതുവത്സര ദിനമായ യുഗാദിക്കു പിന്നാലെയുള്ള പ്രത്യേക ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു സംഘ്പരിവാർ പ്രചാരണം. മാംസവിഭവങ്ങൾ മാത്രം വിളമ്പുന്ന യുഗാദിയുടെ പിറ്റേദിവസം നടക്കുന്ന ഹൊസ്തടക്കു ആഘോഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹലാൽ മാംസം ബഹിഷ്‌ക്കരിക്കാൻ ആഹ്വാനമുണ്ടായത്. ഹൊസ്തടക്കു ആഘോഷത്തെക്കുറിച്ചും പുതിയ...
വിവാഹ രജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിക്ക് കേരള സർക്കാരിനു മുന്നിൽ നിർദേശം സമർപ്പിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് . സ്ത്രീധന നിരോധന നിയമത്തിൽ നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ നടപ്പിലായാൽ വിവാഹശേഷം ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യാത്തവർക്ക് പിടിവീഴും. വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സഹിതമാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ടത്....
ഇന്ധനവില വര്‍ധന ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയരുന്നതോടെ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാകുകയാണ്. സാധാരണ കുടുംബങ്ങളുടെ ബജറ്റ് പതിവായ ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ താളം തെറ്റി. എല്ലാവരും പ്രതീക്ഷയോടെ ഒരേ ചോദ്യമാണ് ചോദിക്കുന്നത്. പതിവായ ഈ വര്‍ധന എന്ന് അവസാനിക്കും?
ഇനി എത്ര...
അബുദാബി: പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന രീതി യുഎഇ നിര്‍ത്തലാക്കുന്നു. താമസവിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. ഏപ്രില്‍ 11 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിഎ) സര്‍ക്കുലര്‍ പുറത്തിറക്കി. താമസവിസ കാണിക്കേണ്ട...
അബുദാബി: യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭർതൃ മാതാവ് മരിച്ച സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിർത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ സഞ്ജുവിന്റെ മാതാവ് പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്....
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നമ്മെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നാം അറിയാറുണ്ട്. ഇവയില്‍ പലതും നമ്മെ പുതിയ ചിന്തകളിലേക്ക് വഴിതെളിയിക്കുന്നതും ആകാറുണ്ട്. അതുപോലെ തന്നെ ആകെ സമൂഹത്തിന് തന്നെ ഓര്‍മ്മപ്പെടുത്തലാകുന്ന ( Social Responsibility ) സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്.
അത്തരമൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സാമ്പത്തികമായി...
ദില്ലി: 2021ലെ ഐടി ചട്ടങ്ങള്‍ക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഇരുപത്തിരണ്ട് യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകള്‍, മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു എഫ്ബി അക്കൗണ്ട് എന്നിവ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടു.
ഇതിലൊരു വാര്‍ത്താ വെബ്സൈറ്റും ഉള്‍പ്പെടുന്നു. ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകള്‍ക്ക് എല്ലാം കൂടി ഇതുവരെ ഏകദേശം 260 കോടിയിലധികം...
ബംഗളൂരു: കോവിഡ് വളരെ കുറഞ്ഞ സാഹചര്യത്തിൽ കർണാടകയിൽ മാസ്ക് പൂർണമായും ഒഴിവാക്കുന്ന കാര്യം സർക്കാരിന്റെ ആലോചനയിൽ മാസ്ക് നിർത്തുന്നത് സംബന്ധിച്ച് കോവിഡ് സാങ്കേതിക സമിതിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ
പറഞ്ഞു.
ഇതിനകം തന്നെ രാജ്യത്തെ നാല് സംസ്ഥാനങ്ങൾ മാസ്ക് നിർബന്ധമാക്കിയുള്ള നിയമത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ 90 ശതമാനം ആളുകളും മാസ്ക്...
ചെന്നൈ: ഇന്ത്യൻ ടി20 ടീമിന്റെ യഥാർഥ ബാറ്റിങ് വിസ്‌ഫോടനത്തിലേക്ക് ടീം ഇന്ത്യ എത്തിയത് കഴിഞ്ഞദിവസമായിരുന്നു. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെ സിംബാബ്‌വെയ്‌ക്കെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. എന്നാൽ,...