Latest news

ട്രെയിൻ ടിക്കറ്റിന് പിന്നാലെ മലയാളിക്ക് വീണ്ടും തിരിച്ചടി,​ കുതിച്ചുയർന്ന് വിമാനനിരക്ക്; അവധിക്കാലം ആശങ്കയിൽ

തിരുവനന്തപുരം: കേരളത്തിലേക്കുളള വിമാനനിരക്ക് കുതിച്ചുയരുന്നു. ക്രിസ്മസിന് സ്വന്തം നാട്ടിലേക്കെത്താൻ ട്രെയിൻ ടിക്കറ്റില്ലാതെ വലഞ്ഞവർക്ക് വിമാനടിക്കറ്റ് ഉയർന്നത് പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000 രൂപ മുതൽ 17,000 രൂപ വരെ ഈടാക്കുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 21ന് പുലർച്ചെ 4.50നുള്ള വിമാനത്തിൽ 9,281 രൂപയാണ് നിരക്ക്....

മാരുതി സുസുക്കി വാഗൺ-ആറിന് ഇന്ന് 25 വയസ് പൂർത്തിയായി; ഇതിനകം വിറ്റത് 32 ലക്ഷം കാറുകൾ

ഇന്ത്യയുടെ ഓട്ടോമോട്ടീവ് ചരിത്രത്തിൽ സുപ്രധാന നാഴികകല്ല് പൂർത്തിയാക്കി മാരുതി സുസുക്കി വാഗൺ-ആർ. 1999 ഡിസംബർ 18 ന് പുറത്തിറങ്ങിയ വാഗൺ-ആറിന് ഇന്ന് 25 വയസ് പൂർത്തിയാകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് വാഗൺ-ആർ. തുടക്കത്തിൽ ഒരു അർബൻ കമ്യൂട്ട് കാർ എന്ന നിലയിൽ സ്ഥാനം പിടിച്ച വാഗൺ-ആർ ഇന്ത്യയിലെ...

മംഗളൂരു വിമാനത്താവളത്തിൽ ക്രെയിൻ മറിഞ്ഞ് ഓപറേറ്റർ മരിച്ചു

മംഗളൂരു: ബജ്‌പെ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തി​ന്റെ പുറത്തേക്കുള്ള കവാട സമീപം ക്രെയിൻ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഓപറേറ്റർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അരുൺ കുമാർ ജാദവാണ് (39) മരിച്ചത്. ആഡ്യപ്പാടിയിൽ നിന്ന് എയർപോർട്ട് എക്സിറ്റ് വഴി കെഞ്ചാരു ജങ്ഷനിലേക്ക് പോവുകയായിരുന്ന ക്രെയിൻ ചെരിഞ്ഞ റോഡിൽ കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ...

ഹജ്ജ് ലോക മാനവിക ഐക്യത്തിന്റെ പ്രതീകം: എകെഎം അഷ്‌റഫ് എംഎല്‍എ

ഉപ്പള: ലോകത്തിൻ്റെ അഷ്ട ദിക്കുകളിൽ നിന്നും വർണ്ണ-ഭാഷ-രാഷ്ട്ര അതിർ വരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഹജ്ജ് എന്ന പുണ്യ കർമ്മം മാനവിക ഐക്യത്തിൻ്റെ മനോഹരമായ പ്രതീകമാണന്ന് എകെഎം അഷ്റഫ് എം എൽ എ അഭിപ്രായപ്പെട്ടു ശുദ്ധ മനസ്സും ശരീരവും നാഥനലിലേക്ക് സമർപ്പിച്ച് ഒരറ്റ മന്ത്രവുമായി ഒരുമിക്കുന്ന മഹാ സംഗമത്തിന് മാസങ്ങളോളമുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി ശ്രദ്ധിക്കേണ്ട വിഷയങ്ങളും സാങ്കേതിക...

മംഗളൂരു വിമാനത്താവളത്തിൽ 1.15 കോടിയുടെ സ്വർണവും കുങ്കുമപ്പൂവുമായി കാസർകോട് സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ കേസുകളിലായി മലയാളിയുൾപ്പെടെ മൂന്ന് യാത്രക്കാരിൽനിന്ന് 1.15 കോടി രൂപ വില വരുന്ന സ്വർണവും കുങ്കുമപ്പൂവും പിടിച്ചെടുത്തു. എട്ടിനും 11-നും ഇടയിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിൽ എത്തിയ കാസർകോട് സ്വദേശിയിൽനിന്നും ഉത്തര കന്നഡ ഹൊന്നാവർ സ്വദേശികളിൽനിന്നുമാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ ഇവ പിടിച്ചെടുത്തത്. പ്രതികളുടെ...

നിരത്തിലിറങ്ങുമ്പോള്‍ നിയമം പാലിച്ചോ! കര്‍ശന പരിശോധനയുമായി പൊലീസും മോട്ടോര്‍ വാഹനവകുപ്പും

റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായി. പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത യോഗത്തിലാണ് തീരുമാനം. എംവിഡിയും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധനയുടെ ആദ്യഘട്ടം അപകടം നടക്കുന്ന മേഖലകളില്‍. എല്ലാ ജില്ലകളിലും പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. അതിവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തത് തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധിക്കും....

ബേക്കൂര്‍ ശാന്തിഗുരിയിൽ കുടുംബാംഗങ്ങള്‍ വിനോദ സഞ്ചാരത്തിനു പോയി തിരിച്ചെത്തിയപ്പോള്‍ വീട് കവര്‍ച്ച ചെയ്ത നിലയില്‍; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് ഏഴരപ്പവന്‍ കവര്‍ച്ച ചെയ്തു, പൊലീസ് അന്വേഷണം തുടങ്ങി

മഞ്ചേശ്വരം: കുടുംബസമേതം അയല്‍ക്കാര്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനു പോയ ഗള്‍ഫുകാരന്‍ തിരിച്ചെത്തിയപ്പോള്‍ വീടു കുത്തിത്തുറന്ന് ഏഴരപവന്‍ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്ത നിലയില്‍. ബേക്കൂര്‍ ശാന്തിഗുരിയിലെ ഗള്‍ഫുകാരന്‍ സമീറിന്റെ വീടാണ് കൊള്ളയടിച്ചത്. കുമ്പള എസ്.ഐ രാജീവന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം തെളിവു ശേഖരിച്ചു കൊണ്ടിരിക്കുന്നു. വിരലടയാള വിദഗ്ധന്മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഒന്നരമാസം...

ഇരുചക്ര വൈദ്യുതവാഹനങ്ങളോട് ഏറ്റവുമിഷ്ടം മലയാളിക്ക്; വില്‍പ്പനയിലും എണ്ണത്തിലും കേരളം ഒന്നാമത്

കോട്ടയം: ഇരുചക്ര വൈദ്യുതവാഹനങ്ങളോട് രാജ്യത്തേറ്റവും പ്രിയം കേരളത്തിന്. ഇത്തരം വാഹനങ്ങളുടെ എണ്ണത്തിലെ വര്‍ധനവില്‍ കേരളം ഒന്നാമത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 13.5 ശതമാനമാണ് കേരളത്തിലെ വര്‍ധന. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) യെസ്ബാങ്കും ചേര്‍ന്നുനടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ ആകെ...

‘ഞാൻ പാർലമെന്‍റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ പാർലമെന്‍റ് എന്‍റേതാകുമോ?’; ഉവൈസി

ന്യൂഡൽഹി: തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാന്‍ വേണ്ടി മതചരിത്രത്തെ ദുരുപയോഗം ചെയ്യുന്നു എന്ന വിമർശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. 'ഇവിടെ ഞാൻ പാര്‍ലമെന്റില്‍ കുഴിച്ച് നോക്കി എന്തെങ്കിലും കിട്ടിയാല്‍ അതിനര്‍ഥം പാര്‍ലമെന്റ് എന്റേതാണെന്നാണോ' എന്ന് ഉവൈസി ചോദിച്ചു. പാര്‍ലമെന്റില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച...

സ്വന്തം വാഹനം മറ്റുള്ളവർക്കു നൽകാമോ? വാടകയ്ക്കു നൽകാൻ എന്തൊക്കെ ചെയ്യണം? റെന്റ് എ ക്യാബ് നിബന്ധനകൾ..

കാസർകോട്: ∙‌സാമ്പത്തിക ലാഭത്തിനു വേണ്ടി സ്വകാര്യ വാഹനം വാടകയ്ക്കു നൽകുന്നവർക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിയമ വിരുദ്ധമായി വാടകയ്ക്കു നൽകിയ 10 വാഹനങ്ങൾ പിടികൂടി പിഴ ചുമത്തി. ആലപ്പുഴ കളർകോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണു മോട്ടർ വാഹന വകുപ്പിന്റെ ഇടപെടൽ. സ്വകാര്യമായി റജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്സിയായി ഓടിക്കാനോ...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img