Thursday, February 26, 2026

Latest news

ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുട‍ര്‍ന്ന്, പ്രതികൾ 6 പേരെന്ന് എഫ്ഐആ‍ര്‍

പാലക്കാട്: പാലക്കാട് മേലാമുറിയിലെ  ആര്‍എസ്എസ് (RSS)നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്ഐആ‍ര്‍. പോപ്പുല‍ര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം. കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസൻ കേസിലെ പ്രതികളെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. എഫ്ഐആ‍റിന്റെ പക‍ര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേ സമയം, ശ്രീനിവാസന്റെ...

‘കൊവിഡ് പിടിക്കാൻ പറ്റിയ സമയം’ തയ്യാറായിരിക്കണമെന്ന് ഇന്ത്യയിലെ മുൻനിര ശാസ്ത്രജ്ഞ, നാലാം തരംഗ ആശങ്കകൾക്കും മറുപടി

ന്യൂ‌ഡൽഹി: രാജ്യത്തുടനീളം കൊവിഡ് കേസുകളിൽ ഗണ്യമായി കുറവ് വന്നെങ്കിലും ഡൽഹിയിലെ സ്‌കൂളുകളിൽ രോഗവ്യാപനം വർ‌ദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണ്. എന്നാൽ ആരോഗ്യമുള്ള സമയത്ത് കൊവിഡ് പിടിപ്പെടുന്നതാണ് കുട്ടികൾക്ക് നല്ലതെന്ന് ഇന്ത്യയിലെ മുൻനിര ശാസ്ത്രജ്ഞയായ ഡോക്‌ടർ ഗഗൻദീപ് കംഗ് പറയുന്നു. കൊവിഡ് രോഗബാധിതരാകുന്ന കുട്ടികളിൽ കൂടുതൽ പേർക്കും രോഗലക്ഷണങ്ങൾ ഇല്ല. രാജ്യത്തെ 80 ശതമാനം കുട്ടികളും ഇതിനോടകം തന്നെ...

ചുമ്മാ ഇട്ടു നടന്നാപ്പോരാ; സ്ലിപ്പറുകളെ ഹവായ് ചപ്പലുകള്‍ എന്ന് വിളിക്കുന്നതിനു പിന്നിലെ രസകരമായ കഥകള്‍

ദൈനംദിന ജീവിതത്തില്‍ നമുക്ക് കൂടുതല്‍ സൗകര്യപ്രദമായ ഒരുപാട് വസ്തുക്കള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവയുടെ പേരുകളുടെ ഉത്ഭവത്തെ കുറിച്ച് അറിയാന്‍ ആരും മെനക്കെടാറില്ല. എന്നാല്‍ ഇത്തരം പേരുകള്‍ക്ക് രസകരമായ ഒരു ചരിത്രമുണ്ട്. ഹവായ് ചപ്പല്‍സ് എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചെരിപ്പുകളുടെ കാര്യവും വ്യത്യസ്തമല്ല. എന്തുകൊണ്ടാണ് അവരെ ഹവായ് ചപ്പലുകള്‍ എന്ന് വിളിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?...

വീട്ടിൽ അതിക്രമിച്ച കയറി തോക്കുധാരികൾ; ഭയക്കാതെ ധീരതയോടെ നേരിട്ട് ബിഎസ്എഫ് ജവാന്റെ ഭാര്യ; ഒടുവിൽ ഓടി രക്ഷപ്പെട്ട് അക്രമികൾ, വീഡിയോ

ബിക്കാനീർ: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ തോക്കുധാരികൾക്ക് ഒടുവിൽ ജീവഭയത്താൽ ഓടേണ്ടി വന്നു. ബീക്കാനീറിലെ ബിഎസ്എഫ് ജവാന്റെ വീട്ടിലാണ് സംഭവുമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയെത്തിയ അക്രമികളെ ജവാന്റെ ഭാര്യ ധൈര്യപൂർവ്വം നേരിടുകയായിരുന്നു. യുവതിയുടെയും മക്കളുടെയും ചെറുത്തുനിൽപ്പിൽ പിടിച്ച് നിൽക്കാനാകാതെ മോഷ്ടാക്കൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ വൈറലാവുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49...

‘ഉപ്പ് കൂടി, ചായയ്‌ക്കൊപ്പം നല്‍കിയില്ല’ : പ്രഭാതഭക്ഷണത്തിന്റെ പേരില്‍ രണ്ട് ദിവസത്തിനിടെ കൊലപ്പെടുത്തിയത് രണ്ട് സ്ത്രീകളെ

താനെ : മഹാരാഷ്ട്രയില്‍ പ്രഭാതഭക്ഷണത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്നത് രണ്ട് കൊലപാതകങ്ങള്‍. താനെയില്‍ ഇന്നലെ നടന്ന സംഭവത്തില്‍ ഉപ്പ് കൂടിയതിന് നാല്പ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ഭയന്ദാര്‍ സ്വദേശിയായ നിര്‍മലയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നിലേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. https://twitter.com/Shreya0393/status/1515263810306641923?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1515263810306641923%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.bignewslive.com%2Fwomen%2F296206%2Fwoman-killed-over-salty-breakfast-another-for-not-serving-it-with-tea%2F പ്രഭാതഭക്ഷണത്തിനായി ഉണ്ടാക്കിയ കിച്ച്ഡിയില്‍ ഉപ്പ് കൂടിയതിന് നിലേഷ് കുമാര്‍...

അവസാനിക്കാത്ത കൊലപാതകങ്ങൾ; സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേർ

തിരുവനന്തപുരം: അവസാനമില്ലാതെ സംസ്ഥാനത്തെ കൊലപാതക പരമ്പരകൾ. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേരാണ്. ഇതിൽ 83 പേർ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്.തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കൊലപാതകങ്ങൾ. 2019 മുതൽ 2022 വരെ മാർച്ച് വരെയുള്ള കണക്കാണിത്. ഇക്കാലത്ത് സംസ്ഥാനത്ത് 1065 പേർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി പ്രകാരം 2019 ൽ...

‘മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണം’; അമിത് ഷാക്ക് കത്തയച്ച് എംഎൻഎസ്

മുംബൈ: മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്). പള്ളികളിൽ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതിൽ സുപ്രീംകോടതി ഇടപെടണമെന്നും എംഎൻഎസ്  ആവശ്യപ്പെട്ടു. മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യാൻ എംഎൻഎസ് നേതാവ് രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. മെയ്...

ആഘോഷങ്ങള്‍ ഇങ്ങനെയാകല്ലേ; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, വീഡിയോ…

വിഷു ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും ( Vishu Celebration ) ഇപ്പോഴും മിക്കവരും. വല്ലപ്പോഴും വീണുകിട്ടുന്ന ആഘോഷാവസരങ്ങള്‍ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഒപ്പം സന്തോഷപൂര്‍വം ചെലവിടുക ( Happy Moments ) തന്നെ വേണം. എന്നാല്‍ ഇത്തരം അവസരങ്ങളിലും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഷു ആഘോഷത്തിനായി...

ഇരട്ടക്കൊലപാതകം; പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ

പാലക്കാട്: കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രില്‍ 20 ന് വൈകീട്ട് ആറ് മണി വരെയാണ്...

ആലപ്പുഴക്ക്‌ ശേഷം പാലക്കാടും 24 മണിക്കൂർ തികയും മുമ്പേ രണ്ട് കൊലപാതകങ്ങൾ, ഞെട്ടലിൽ കേരളം

പാലക്കാട്: ആലപ്പുഴക്ക് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഞെട്ടി കേരളം. രണ്ട് ജില്ലകളിലും 24 മണിക്കൂർ തികയും മുമ്പാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്. വിഷു ദിനത്തിൽ പാലക്കാട്എ പോപ്പുലർ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്ന് 24 മണിക്കൂർ തികയും മുമ്പാണ് ആര്‍എസ്എസ് നേതാവിനെയും സമാനരീതിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴയിലേതിന് സമാനമാണ് പാലക്കാടും നടന്ന സംഭവങ്ങൾ. ഡിസംബറിലാണ് കേരളത്തെ ഞെട്ടിച്ച് ആലപ്പുഴയിലും...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img