Wednesday, February 25, 2026

Latest news

വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപടരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് പുറത്തിറങ്ങി ആളുകളെ വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് പൊലീസിനേയും അഗ്നിരക്ഷാസേനയും...

മനുഷ്യന് മാത്രം ‘ചാമ്പിക്കോ’ മതിയോ? ഞങ്ങൾ ആയിട്ട് എന്തിന് കുറയ്ക്കണം; തകർത്തടുക്കി നായകളുടെ ‘ചാമ്പിക്കോ’ – വൈറലായി വീഡിയോ

തൃശൂർ: അമൽ നീരദ് - മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പന്‍റെ ഗ്രൂപ്പ് ഫോട്ടോയിലെ 'ചാമ്പിക്കോ' യാണ് സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും ശ്രദ്ധ നേടിയ ട്രെൻഡ്. സ്കൂൾ വിദ്യാർത്ഥികളും, സിനിമാ താരങ്ങളും, രാഷ്ട്രീയ നേതാക്കളുമടക്കം ഏറ്റടുത്ത 'ചാമ്പിക്കോ' ഇപ്പോഴും തരംഗം തീർക്കുകയാണ്. ഭാഷയുടെ അതിർത്തികൾ കടന്ന 'ചാമ്പിക്കോ' ഇപ്പോ മനുഷ്യന്‍റെ...

വ്യാജ പോക്‌സോ കേസുകള്‍ ഉയരുന്നു; വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളുടെ വ്യാജമൊഴി ഉപയോഗിക്കുന്നതായി സൂചിപ്പിച്ച് കണക്കുകള്‍

സംസ്ഥാനത്ത് വ്യാജ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 6939 പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 312 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ പോക്‌സോ കേസുകള്‍ക്കെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നല്‍കിയ...

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ നേരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുക; പൗരത്വഭേദഗതി ബിൽ പ്രതിഷേധങ്ങൾക്കെതിരെ വെടിയുതിർത്ത വ്യക്തിയുടെ ഇപ്പോഴത്തെ ‘നേരംപോക്ക്’ ഇത്

ന്യൂഡൽഹി: 2020ൽ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൗരത്വഭേദഗതി ബില്ലിനെതിരായി നടന്ന സമരത്തിൽ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത വ്യക്തിയുടെ പുതിയ വീഡിയോ പുറത്ത്. രാംഭക്ത് ഗോപാൽ എന്ന് സ്വയം അറിയപ്പെടുന്ന ഇയാൾ ഹരിയാനയിലെ തെരുവുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ ഈ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വ്യാപകമായി...

കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ നീക്കം ചെയ്യാന്‍ ട്രൂകോളര്‍; പിന്നില്‍ ഗൂഗിളിന്‍റെ പോളിസി മാറ്റം

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ നിരോധിക്കുകയാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ട്രൂകോളര്‍ (Truecaller) അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് കോള്‍ റെക്കോര്‍ഡിംഗ് സവിശേഷത നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. മെയ് 11 മുതല്‍ കോള്‍ റെക്കോര്‍ഡിംഗ് (Call Recording) സവിശേഷതയുള്ള എല്ലാ ആപ്പുകളും നീക്കം ചെയ്യുന്നതായി ഗൂഗിള്‍ (Google) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അപ്ഡേറ്റ് ചെയ്ത ഗൂഗിള്‍ ഡെവലപ്പര്‍...

മുസ്‌ലിം വിദ്വേഷത്തെക്കുറിച്ചു പഠിച്ചു; തമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ഇസ്‌ലാം സ്വീകരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് മോട്ടിവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ജയകാന്തൻ ഇസ്‌ലാം സ്വീകരിച്ചു. സൗദി സന്ദർശനത്തിനെത്തിയ അവർ മക്കയിലെ ഹറം പള്ളിയിൽ കഅ്ബയ്ക്ക് മുന്നിൽനിന്നാണ് ഇസ്‌ലാം ആശ്ലേഷം പ്രഖ്യാപിച്ചത്. ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ''എന്തുകൊണ്ടാണ് ലോകത്തെങ്ങും മുസ്‌ലിംകളോട് ഇത്രയും വിദ്വേഷമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. തുടർന്ന് നിഷ്പക്ഷ മനസോടെ...

രണ്ട് വയസ്സുകാരന്‍ അബുദാബി ബിഗ് ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തു; അച്ഛന് ലഭിച്ചത് 60 ലക്ഷം രൂപ

അബുദാബി: മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചെന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ താരിഖ് ഷൈഖിന് ആഹ്ലാദം അടക്കാനായില്ല. അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ വിജയിയാണ് താരിഖ് ഷൈഖ്. ഖത്തറില്‍ താമസിക്കുന്ന താരിഖ്, ഒരു വര്‍ഷമായി എല്ലാ മാസവും സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. 'എന്റെ ചില സുഹൃത്തുക്കള്‍ക്ക്...

കാണേണ്ട വീഡിയോ തന്നെ; കനാലില്‍ വീണ നായയെ രക്ഷപ്പെടുത്തുന്ന തൊഴിലാളി

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവില്‍ മിക്കതും അപ്രതീക്ഷിതമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും. നമ്മെ ഒരുപാട് സ്വാധീനിക്കാനും ഒരുപക്ഷേ ചിന്തിപ്പിക്കാനും പലതും ഓര്‍മ്മിപ്പിക്കാനുമെല്ലാം കാരണാമാകുന്ന സംഭവങ്ങളും ഇത്തരം വീഡിയോകളില്‍ അടങ്ങാറുണ്ട്. അത്തരത്തില്‍ നമ്മെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ഇടയുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. മനുഷ്യത്വം, അല്ലെങ്കില്‍ ദയ എന്താണെന്ന്...

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവര്‍ക്ക് ക്യാഷ് അവാര്‍ഡിന് ശുപാര്‍ശ

തിരുവനന്തപുരം: ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവർക്ക് ഇനി മുതൽ ക്യാഷ്  അവാർഡ് നൽകും. ഇതിനായി സംസ്ഥാന പൊലീസ് മേധാവി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. കേന്ദ്ര സർക്കാരാണ് അവാർഡ് ഏർപ്പെടുത്തിയത്. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പൊലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത,...

ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീന്‍ തകര്‍ത്ത് 27 ലക്ഷം രൂപ കവര്‍ന്നു; വീഡിയോ

മുംബൈ: മഹാരാഷ്ട്രയില്‍ ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീന്‍ കവര്‍ച്ച. 27 ലക്ഷം രൂപയുടെ മെഷീന്‍ കവര്‍ച്ചാസംഘം കടത്തി. കഴിഞ്ഞ ദിവസം രാത്രി സാംഗ്ലി ജില്ലയിലെ മിറാജ് താലൂക്കിലാണ് സംഭംവമുണ്ടായത്. കവര്‍ച്ചാസംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. എ.ടി.എം മെഷീന്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീന്‍ അടര്‍ത്തിയെടുത്ത് കടത്തിക്കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. മൂന്ന്...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img