Wednesday, February 18, 2026

Latest news

സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവത്ക്കരണം; അടുത്ത മാർച്ച് മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു. ഏഴോളം സെയിൽസ് ഔട്ട്ലെറ്റുകൾ, വാഹനങ്ങളുടെ പിരിയോഡിക് ഇൻസ്പെക്ഷൻ, പോസ്റ്റൽ ആന്റ് പാർസൽ സർവീസ്, കസ്റ്റമർ സർവീസ്, ഏവിയേഷൻ, ഒപ്റ്റിക്സ് മേഖലകളിലാണ് പുതുതായി സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. അടുത്ത മാർച്ച് മുതൽ നിയമം പ്രാബല്യത്തിലാകും. മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജിയാണ് പ്രഖ്യാപനം...

കണ്ടക്ടര്‍ ചില്ലറ ചോദിച്ചു: നല്‍കിയത് ഒരു പവന്‍ സ്വര്‍ണ നാണയം; സമ്പാദ്യം നഷ്ടപ്പെട്ട വിഷമത്തില്‍ പ്രവാസി

കുറ്റ്യാടി: സ്വകാര്യ ബസില്‍ യാത്രക്കാരന്‍ ചില്ലറയ്ക്ക് പകരം നല്‍കിയത് ഒരു പവന്‍ സ്വര്‍ണ നാണയം. പ്രവാസിയായ കരിങ്ങാട് സ്വദേശിക്കാണ് ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്. കുറ്റ്യാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയും ചെയ്തു. വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ നാണയമാണ് നല്‍കിയതെന്ന് തിരിച്ചറിയുന്നത്....

എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ പോരാട്ടം വിജയം കണ്ടു; കെഎസ്‌ആർടിസി ജില്ലാ ഓഫീസ് ആസ്ഥാനം കാസർകോട് ഡിപോയിൽ നിലനിർത്തും

കാസര്‍കോട്: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസ് ആസ്ഥാനം കാസര്‍കോട് ഡിപോയില്‍ നിലനിര്‍ത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെ അറിയിച്ചു. ജില്ലാ ഓഫീസ് കാസര്‍കോട്ട് നിന്നും കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കം നടന്നപ്പോള്‍ എംഎല്‍എ ഇതിനെതിരെ രംഗത്ത് വരികയും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...

സേതുരാമയ്യരുടെ തേരോട്ടം; നെറ്റ്ഫ്‌ലിക്‌സ് പട്ടികയില്‍ ഹിറ്റടിച്ച് സിബിഐ 5

തിയേറ്ററിലെ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റായി മമ്മൂട്ടിയുടെ സിബിഐ 5; ദ ബ്രെയിന്‍. ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കെടുത്താല്‍ ലോക സിനിമകളില്‍ നാലാമതാണ് സിബിഐ 5. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തുടര്‍ന്നു ദാ റോത്ത് ഓഫ്...

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് എട്ടു കോടിയോളം രൂപ സമ്മാനം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 10 ലക്ഷം ഡോളര്‍ ( 7.8 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. ഒമാനിലെ മസ്‌കറ്റില്‍ താമസിക്കുന്ന 62കാരനായ ജോണ്‍ വര്‍ഗീസിനാണ് വന്‍ തുക സമ്മാനം ലഭിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് ഡിയില്‍ ഇന്ന് നടന്ന മില്ലെനിയം മില്ലനയര്‍  392-ാമത് സീരീസ്  നറുക്കെടുപ്പിലാണ്...

പ്ലസ് വൺ സീറ്റ് ക്ഷാമം: എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി

ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച് എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം എം.എൽ.എ എ കെ എം അഷ്റഫ്ന് നിവേദനം നൽകി. മണ്ഡലത്തിൽ എസ്.എസ്.എൽ.സി പാസ്സായ 1000ത്തോളം വിദ്യാർത്ഥികൾക്ക് നിലവിൽ പ്ലസ് വൺ സീറ്റ് ഇല്ലാത്ത അവസ്ഥയാണ്. ഇതിന്...

മുസ്‌ലിംകളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ ബിജെപി എംഎല്‍എ ന്യൂനപക്ഷ സമ്മേളനത്തിന്; നിസ്‌കാര തൊപ്പിയും പച്ച ഷാളും അയച്ച് സിപിഐഎം നേതാവ്

ബെം​ഗളൂരു: ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയുടെ ഓഫീസിലേക്ക് പ്രതിഷേധ സൂചകമായി നിസ്കാര തൊപ്പിയും പച്ച ഷാളുമയച്ച് സിപിഐഎം നേതാവ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സംഘപരിവാറും ബിജെപിയും തന്നെ സ്ഥാനാർത്ഥിയാക്കിയാൽ ബ്യാരികളുടെ (മുസ്ലീങ്ങളുടെ) വോട്ട് വേണ്ടെന്ന് താൻ അഭിമാനത്തോടെ പറയുമെന്ന് പൂഞ്ച അടുത്തിടെ പറഞ്ഞിരുന്നു.ഇതിനെതിരെയാണ് ബിജെപി ന്യൂനപക്ഷ സമ്മേളനത്തിനായെത്തുന്ന എംഎൽഎക്ക് സിപിഐഎം താലൂക്ക് കമ്മിറ്റിയംഗം ശേഖർ ലൈല...

‘ഏഴു ദിവസത്തിനുള്ളില്‍ മാപ്പ് പറയണം, അല്ലെങ്കില്‍…’; ഇപി ജയരാജന് വിഡി സതീശന്റെ നോട്ടീസ്

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് വിഡി സതീശനാണെന്ന പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. 'ഇപി ജയരാജന്‍ പ്രസ്താവന പിന്‍വലിച്ച് ഏഴുദിവസത്തിനകം മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഇതിന്...

ആരേലും വിളിച്ചാല്‍ അപ്പോള്‍ തന്നെ മുസ്ലിം ലീഗുകാര്‍ പോവേണ്ടതില്ല, രാജ്യസ്‌നേഹപരവും സാമുദായികവുമായ പ്രത്യേകതകള്‍ നോക്കണം: സ്വാദിഖലി തങ്ങള്‍

കോഴിക്കോട്: ആരെലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോവേണ്ട കാര്യം മുസ്ലിം ലീഗുകാര്‍ക്കില്ലെന്നും രാജ്യസ്‌നേഹപരവും സാമൂദായികവും സാമൂഹികവുമായ പ്രത്യേകതകള്‍ നോക്കണമെന്ന് ലീഗ് ആധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങള്‍ ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ അച്ചടക്കമുള്ള അനുയായികളായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോവണം. പാര്‍ട്ടിക്ക് പാര്‍ട്ടയുടേതായ തീരുമാനമുണ്ടാവും, അതാണ് എല്ലാവരും അനുസരിക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍...

ശിവസേനയില്‍ പിളര്‍പ്പ് പൂര്‍ണം: സഖ്യ സര്‍ക്കാര്‍ വീഴുന്നു; രാജിസന്നദ്ധത അറിയിയിച്ച് ഉദ്ധവ് താക്കറേ

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ വീഴുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. അദ്ദേഹം രാജിസന്നദ്ധത അറിയിച്ചു. ഫേസ്ബുക്ക് ലൈവിലാണ് രാജിക്കത്ത് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചത്. ഔദ്യോഗിക വസതി ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഹിന്ദുത്വവും ശിവസേനയും ഒന്നാണെന്ന് പറഞ്ഞ ഉദ്ദവ് ശിവസേന ഹിന്ദുത്വ അജന്‍ഡകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ചില എം.എല്‍.എമാരെ കാണാനില്ല, ചിലര്‍ സൂറത്തിലുണ്ട്, ചിലര്‍...
- Advertisement -spot_img

Latest News

നിങ്ങളുടെ വാട്സ്ആപ്പിന് പണികിട്ടും; അബദ്ധത്തിൽ പോലും ഇക്കാര്യം ചെയ്യല്ലേ

ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...
- Advertisement -spot_img