Friday, May 17, 2024

Latest news

യു.എ.ഇ വിസാ നടപടികളിലെ മാറ്റം സെപ്തംബറോടെ നിലവില്‍ വരും

ദുബൈ: വിസാ നടപടികളില്‍ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷം സെപ്തംബറോടെ നിലവില്‍ വരുമെന്ന് യു.എ.ഇ. സ്‌പോണ്‍സര്‍ ഇല്ലാത്ത വിസയുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഗ്രീന്‍വിസ,സന്ദര്‍ശക വിസ എന്നിവയാണ് സെപ്തതംബറോടെ നിലവില്‍ വരുന്നത്. ഫ്രീലാന്‍സ് ജോലികള്‍, വിദഗ്ധ തൊഴില്‍, സ്വയം തൊഴില്‍ എന്നിവക്ക് അഞ്ചുവര്‍ഷത്തെ ഗ്രീന്‍വിസ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി...

കാമുകിയുടെ പ്രണയ സെല്‍ഫി പാരയായി; കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ എല്‍ പിറ്റ് പിടിയില്‍

മെക്സിക്കോ: കുപ്രസിദ്ധ മെക്സിക്കന്‍ ലഹരിക്കടത്തുകാരന്‍ എല്‍ പിറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ബ്രയാന്‍ ഡൊണാസിയാനോ ഓള്‍ഗ്വിന്‍ വെര്‍ഡുഗോ (39) പൊലീസിന്‍റെ പിടിയില്‍. കാമുകിക്ക് പറ്റിയ അബദ്ധമാണ് എല്‍ പിറ്റിനെ അഴിക്കുള്ളിലാക്കിയത്. കൊളംബിയയിലെ കാലി നഗരത്തിലുള്ള ആഡംബര അപ്പാര്‍ട്ട്മെന്‍റില്‍ കാമുകിയുമൊത്ത് കഴിയുമ്പോഴായിരുന്നു അറസ്റ്റ്. പിറ്റിന്‍റെ കാമുകി ഫേസ്ബുക്കില്‍ പങ്കുവച്ച ചുംബന സെല്‍ഫിയാണ് പൊലീസിനു വഴികാട്ടിയത്. 200 ഓളം...

ദില്ലി ജഹാംഗിർപുരി അക്രമം: പ്രധാന പ്രതി അൻസാർ ഏത് പാർട്ടിക്കാരൻ?; തർക്കവുമായി ബിജെപിയും എഎപിയും

ദില്ലി: ദില്ലി ജഹാംഗിർപുരി അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി അൻസാറിന്റെ രാഷ്ട്രീയ ബന്ധം ആരോപിച്ച് ബിജെപിയും ആം ആദ്മി പാർട്ടിയുമായി തർക്കം. ദില്ലി ഭരിക്കുന്ന പാർട്ടിയുമായി അൻസാറിന് ബന്ധമുണ്ടെന്ന് ബിജെപി നേതാവ് മനോജ് തിവാരി ആരോപിച്ചു. പിന്നാലെ പ്രത്യാരോപണവുമായി എഎപിയും രം​ഗത്തെത്തി. 'അൻസാർ ഒരു ബിജെപി നേതാവാണെന്ന് എഎപി നേതാവ് അതിഷി ട്വീറ്റ് ചെയ്തു....

ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് 60 ലക്ഷം രൂപ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസിയെക്കൂടി ഭാഗ്യം തേടിയെത്തി.  പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ മനുഭായ് ചൗഹാന്‍. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ വിജയിയായ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവധിക്ക് ഇന്ത്യയിലെത്തിയ മനുഭായ് ബിഗ് ടിക്കറ്റിന്റെ ഇ മെയില്‍ കണ്ടു. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട്...

“കഅ്ബയുടെ ആദ്യ കാഴ്ച്ചക്ക് ദൈവത്തിന് നന്ദി”; ആദ്യ ഉംറ നിര്‍വ്വഹിച്ച് സന ഖാന്‍

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ദൈവത്തിന്‍റെ പാതയിലാണെന്ന് പ്രഖ്യാപിച്ച മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ ആദ്യ ഉംറ നിര്‍വ്വഹിച്ചു. അല്ലാഹുവിന്‍റെ സഹായത്താൽ ഉംറ നിര്‍വ്വഹിച്ചതായും കഅ്ബയുടെ ആദ്യ ദർശനത്തിന് ദൈവത്തിന് സ്തുതിയെന്നും സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളോടെ കുറിച്ചു. എല്ലാവരുടെയും ഉംറയും ഇബാദത്തും അല്ലാഹു സ്വീകരിക്കട്ടെ, ഇതുവരെ കഅ്ബ സന്ദര്‍ശിക്കാന്‍...

യു.പിയില്‍ മോഷണത്തിന് ശേഷം ഡാന്‍സ് കളിച്ച് മോഷ്ടാവ്; വൈറലായി സി.സി.ടി.വി ദൃശ്യങ്ങള്‍

ലഖ്‌നൗ: മോഷണത്തിന് ശേഷം ഡാന്‍സ് കളിക്കുന്ന മോഷ്ടാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഷണം നടന്ന കടയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ചാന്‍ഡൗലിയില്‍ പൊലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപത്തായിരുന്നു മോഷണം നടന്നത്. ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ മോഷണം നടത്തിയതിന് ശേഷമായിരുന്നു മോഷ്ടാവ് കടക്കുള്ളില്‍ നിന്ന് ഡാന്‍സ് കളിച്ചത്. https://twitter.com/ILoveSiliguri/status/1516384291701231617?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1516384291701231617%7Ctwgr%5Ehb_2_10%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.doolnews.com%2Fthief-dances-after-robbing-a-shop-in-uttar-pradesh-video-goes-viral-675.html ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ...

സോഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ ഉപ്പള ഗേറ്റ് റംസാൻ റിലീഫ് നടത്തി

ഉപ്പള ഗേറ്റ്: കലാ,കായിക,സാമൂഹിക സാംസ്കാരിക, ജീവ കാരുണ്യ രംഗത്ത് മുപ്പത് വർഷത്തിലതികമായി മാതൃകാ പ്രവർത്തനം നടത്തുന്ന സോഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ ഉപ്പള ഗേറ്റ് ഈ വർഷത്തെ റംസാൻ റിലീഫ് നടത്തി. കുന്നിൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് മദനി പ്രസിഡന്റിന് റിലീഫ് ധനസഹായം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജാതി മത ഭേതമില്ലാതെ മൂന്ന്...

ഷിറിയ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

ബന്തിയോട്: ഷിറിയ ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. രാവണീശ്വരം വാണിയംപാറ ഉദയഗിരിയിലെ നിധീഷ് (23) ആണ് മരിച്ചത്. മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള യാത്രയില്‍ മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. ദേശീയപാത...

ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി, ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാം. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്‍റെ മെറിറ്റിലേക്ക്...

വിവാഹം വേണ്ട, പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി : കൃത്യം നടത്തിയത് സര്‍പ്രൈസുണ്ടെന്ന് പറഞ്ഞ്

വിജയവാഡ : ആന്ധ്രപ്രദേശിലെ കൊമ്മാലപ്പുഡിയില്‍ പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി. സര്‍പ്രൈസ് ഗിഫ്റ്റ് തരാമെന്ന വ്യാജേന പ്രദേശത്തുള്ള കുന്നിന്‍മുകളിലെത്തിച്ച് പുഷ്പ എന്ന യുവതിയാണ് കൃത്യം നടത്തിയത്. ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായ രാമനായിഡുവിനെതിരെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെയ് 26നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാമനായിഡുവിനെ തന്റെ ഗ്രാമത്തിലേക്ക് വിളിച്ച് വരുത്തിയ പെണ്‍കുട്ടി കുന്നിന്‍മുകളിലുള്ള...
- Advertisement -spot_img

Latest News

വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ഹെൽത്തിയല്ല!.; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

ന്യൂഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രോഗങ്ങൾ വിളിച്ചുവരുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന...
- Advertisement -spot_img