കണ്ണൂര്: പയ്യന്നൂരില് തുറന്ന വ്യാപാര സ്ഥാപനങ്ങള് നിര്ബന്ധിച്ച് അടപ്പിക്കാന് ശ്രമിച്ച നാല് പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര് ഭാഗങ്ങളില് നിന്ന് എത്തിയ പിഎഫ്ഐ പ്രവര്ത്തകരാണ് പയ്യന്നൂര് സെന്റര് ബസാറില് തുറന്ന ചില കടകള് അടപ്പിക്കാന് ശ്രമിച്ചത്. ആദ്യം സ്ഥലത്ത് എത്തിയ ഇവര് കടക്കാരോട് കട അടച്ചിടാന് പറഞ്ഞെങ്കിലും കടക്കാര് വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന്...
കണ്ണൂര് കല്യാശേരിയില് പെട്രോള് ബോംബുമായെത്തിയ പോപ്പുലര് ഫ്രണ്ട് സംഘാംഗം പിടിയില്. ഒരു സ്കൂട്ടറും രണ്ട് പെട്രോള് ബോംബും പിടികൂടി. ദേശീയപാത യിലൂടെ തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂര് ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ചംഗസംഘത്തിലെ ഒരാളാണ് സമീപം പിടിയിലായത്.
ഒരു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് സംഘം എത്തിയത്. 750 മില്ലീ ലിറ്ററിന്റെ രണ്ട് കുപ്പികളിലാണ് പെട്രോള് ബോംബാണ് തയ്യാറാക്കിയത്....
കണ്ണൂര് : പോപ്പുലര് ഫ്രണ്ട് പ്രഖ്യാപിച്ച ഹര്ത്താലിനിടെ പരക്കെ ആക്രമണം. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെയും കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത്.
അതേസമയം...
ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ ഐ എ ആരോപിക്കുന്നുണ്ട് . കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തെന്ന് എൻ ഐ എ വ്യക്തമാക്കി. കൂടുതൽ പേരെ അറസ്റ്റു ചെയ്യും. അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റിലായവരേയും ദില്ലി...
സംസ്ഥാനത്ത് പോപ്പുലര് ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്ത്താലില് വ്യാപക അക്രമം. സംസ്ഥാനമൊട്ടാകെ വാഹനങ്ങള്ക്ക് നേരെ കല്ലേറ് റിപ്പോര്ട്ട് ചെയ്യപ്പെട്ടു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വ്യാപക അക്രമം നടക്കുന്നത്.
ആലപ്പുഴ വളഞ്ഞവഴിയില് രണ്ട് കെഎസ്ആര്ടിസി ബസുകള്, രണ്ട് ലോറികള് എന്നിവയുടെ ചില്ലുകള് തകര്ന്നു. കല്ലെറിഞ്ഞവര് പൊലീസിനെ വെട്ടിച്ച് ബൈക്കില് കടന്നുകളഞ്ഞു. ആലപ്പുഴയില്...
സംസ്ഥാന വ്യാപകമായി ഓഫിസുകളിൽ എൺഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നേതാക്കളുടെ അറസ്റ്റും നടന്നതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹർത്താൽ പിൻവലിച്ചു എന്ന നിലയിൽ ഇപ്പോൾ പോസ്റ്ററുകൾ പ്രചരിക്കുകയാണ്. മീഡിയവൺ ചാനലിന്റെ ലോഗോയും പേരും ഉപയോഗിച്ചാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് നടത്താനിരുന്ന ഹർത്താൽ...
കാസര്കോട്: അനധികൃത നിര്മ്മാണവും കയ്യേറ്റവുമുണ്ടെന്ന് കാട്ടി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം പൊളിക്കാനുള്ള ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി സെപ്തംബര് 20ന് നല്കിയ കത്തില് 22ന് രാവിലെ 11 മണിക്ക് മുമ്പായി അനധികൃത നിര്മ്മാണം നീക്കണമെന്നാണ് നിര്ദേശിച്ചത്. നേരത്തെ സര്ക്കാര്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ സമയമാറ്റത്തിന് ഖാദര് കമ്മറ്റിയുടെ ശുപാര്ശ. രാവിലെ എട്ടുമണി മുതല് ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്ശയിലുള്ളത്. ഖാദര് കമ്മറ്റിയുടെ റിപ്പോര്ട്ട് ഇന്ന് സര്ക്കാരിന് സമര്പ്പിച്ചു.
റിപ്പോര്ട്ടിലെ പ്രധാന ശുപാര്ശ സ്കൂളുകളുടെ ക്ലാസ് ടൈം മാറ്റണമെന്നതാണ്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്ത്തനത്തിന് ഉപയോഗിക്കാം ശുപാര്ശയില് പറയുന്നു....
ദില്ലി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി. ഹർജികൾ ഉത്തവിനായി മാറ്റി. ഹിജാബ് വിലക്ക് കർണാടക ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള ഹർജികളാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവർ ഉൾപ്പെട്ട ബഞ്ച് പരിഗണിച്ച് വാദം കേട്ടത്. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടേ എന്ന്...
എകെജി സെന്റര് ആക്രമണ കേസില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയില്. തിരുവനന്തപുരം മണ്വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തും എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില് ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്.
ആക്രമണം നടന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ്...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...