Friday, May 3, 2024

Latest news

ആം ആദ്മി-ട്വന്‍റി ട്വന്‍റി സഖ്യം പ്രഖ്യാപിച്ച് കെജ്രിവാൾ; ‘കേരളത്തിൽ സർക്കാർ ഉണ്ടാക്കും’

കൊച്ചി∙ അഭ്യൂഹങ്ങൾ ശരിവച്ച് കേരളത്തിൽ ആം ആദ്മി പാർട്ടി (എഎപി) – ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. ഭാവിയിൽ കേരളത്തിലും സർക്കാരുണ്ടാക്കാൻ മുന്നണിക്കു സാധിക്കുമെന്ന് കേജ്‍രിവാൾ പറഞ്ഞു. ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എഎപി...

മഞ്ചേശ്വരം താലൂക്കിൽ ഭക്ഷ്യ നിലവാര സുരക്ഷ കേന്ദ്രം സ്ഥാപിക്കുക: മംഗൽപ്പാടി ജനകീയ വേദി

ഉപ്പള: സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യ സുരക്ഷ നിലവാര പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന സർക്കാരിന്റെ ഉത്തരവനുസരിച്ചു മഞ്ചേശ്വരം മണ്ഡലത്തിലും പ്രസ്തുത കാര്യലയം തുടങ്ങാനുള്ള ഉദ്യോഗാർഥികളെ നിയമിച്ചെങ്കിലും മണ്ഡലത്തിൽ ഇത് വരെ പ്രവർത്തനം തുടങ്ങിയിട്ടില്ല, നിലവിൽ കാസറഗോഡ് ജില്ലാ ഓഫിസ് കേദ്രീകരിച്ചു പ്രവർത്തിക്കുന്നത് മൂലം ഈ പ്രദേശത്ത് പരിശോധനയോ ഒന്നും നടക്കുന്നില്ല, എത്രയും വേഗം...

നടി പല്ലവി മരിച്ച നിലയിൽ

കൊൽക്കത്ത: ബം​ഗാളി നടി പല്ലവി ദേയെ (21) മരിച്ച നിലയിലയിൽ കണ്ടെത്തി(Pallavi Dey). കൊൽക്കത്തയിലുള്ള ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പല്ലവിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം. പല്ലവിയുടെ പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ മരണവാർത്ത സഹപ്രവർത്തകരെയും ആരാധകരെയും...

തൊഴിലില്ലായ്മ പ്രശ്നം ചൂണ്ടിക്കാട്ടി കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്താൻ കോൺഗ്രസ്

ഉദയ്പൂർ: തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രശ്നങ്ങളുയർത്തിപ്പിടിച്ച് കേന്ദ്ര സർക്കാറിനെതിരെ രാജ്യ വ്യാപക പദയാത്രകളും പൊതുയോഗങ്ങളും നടത്താൻ പദ്ധതിയിട്ട് കോൺഗ്രസ്. ഒരു വർഷം നീളുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും. ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ ചിന്തൻ ശിബിരത്തിലാണ് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനമെടുത്തത്. സുസ്ഥിര പ്രക്ഷോഭ സമിതി അധ്യക്ഷൻ...

‘ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത’; ചര്‍ച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സമസ്തയെ പിന്തുണച്ച് പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty). ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത (Samastha). വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണിത്. ഈ ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ വെച്ച് പത്താംക്ലാസ് വിദ്യാർത്ഥിനിയെ മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാർ...

ആൻഡ്രൂ സൈമണ്ട്‌സ്- ഐപിഎല്ലിന് മറക്കാനാവാത്ത പേര്; ആദ്യ താരലേലത്തിലെ ഇരട്ട റെക്കോര്‍ഡിനുടമ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്(Indian Premier League) ഒരിക്കലും മറക്കാനാവാത്ത പേരാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആൻഡ്രൂ സൈമണ്ട്‌സിന്‍റേത്(Andrew Symonds). പ്രഥമ ഐപിഎല്‍ (IPL 2008) സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ താരമാണ് ആൻഡ്രൂ സൈമണ്ട്‌സ്. മാത്രമല്ല, ലേലത്തില്‍ ഉയര്‍ന്ന വില ലഭിച്ച വിദേശ താരവും ആൻഡ്രൂ സൈമണ്ട്‌സായിരുന്നു. 5.4  കോടി...

ശരീരമാസകലം തീ കത്തിച്ച് വധൂവരന്മാര്‍ : ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ടില്‍ ഞെട്ടി ഇന്റര്‍നെറ്റ്

വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ മാക്‌സിമം വെറൈറ്റിയാക്കാന്‍ നോക്കുന്ന കാലമാണിത്. ചില ഫോട്ടോ ഷൂട്ടുകള്‍ കാണുമ്പോള്‍ മൈ ഗോഡ് എന്ന് നമ്മള്‍ പോലും അറിയാതെ പറഞ്ഞു പോകും. അത്തരത്തിലൊരു വെഡ്ഡിംഗ് ഷൂട്ട് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രഫഷണല്‍ സ്റ്റണ്ട് മാസ്റ്റര്‍മാരായ ഗേബ് ജെസ്സോപും അംബിര്‍ മിഷേലുമാണ് തങ്ങളുടെ വിവാഹത്തിന് ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ട്...

കള്ളപ്പണം വെളുപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി രൂപീകരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

വിദേശത്തുനിന്ന് ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അബ്ദുള്‍ റസാഖ് പീടിയേക്കല്‍, അഷ്റഫ് എം.കെ എന്നീ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ ലഖ്നൗ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്നാര്‍ വില്ല വിസ്ത എന്ന റിയല്‍ എസ്റ്റേറ്റ് പ്രോജക്ട് ഉണ്ടാക്കി വിദേശത്ത് നിന്നുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇ.ഡി പറയുന്നത്. റസാഖ് 34 ലക്ഷം രൂപ...

കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും വേണ്ട; എന്തും കഴിക്കുമെന്ന് നിഖില വിമൽ

കൊച്ചി: കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും രാജ്യത്തില്ലെന്ന പ്രസ്താവനയുമായി നടി നിഖില വിമൽ. ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. https://twitter.com/TweetsofVJN/status/1525387766250741761?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1525387766250741761%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.madhyamam.com%2Fentertainment%2Fmovie-news%2Fnikhila-vimal-says-he-will-eat-anything-1002204 'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാൻ പറ്റില്ലെന്ന്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല....

കാറിൽ സുഹൃത്തുക്കൾക്കൊപ്പം ഉറങ്ങി; രാവിലെ ട്രെയിൻ തട്ടി മരിച്ചു; ദുരൂഹമെന്ന് കുടുംബം

കൂരാച്ചുണ്ട്∙ കർണാടകയിലെ മാണ്ഡ്യയിൽ കോഴിക്കോട് സ്വദേശി ജംഷിദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷിദിനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. അവിടുത്തെ റെയിൽവേ ട്രാക്കിൽ ബുധനാഴ്ചയാണ് ജംഷിദിന്റെ മൃതദേഹം കണ്ടെത്തിയത്. ഒമാനിൽനിന്ന് അവധിക്കെത്തിയ ജംഷിദ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന പേരിലാണ് കർണാടകയിൽ പോയത്. യാത്രയ്‌ക്കിടെ...
- Advertisement -spot_img

Latest News

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുൽ...
- Advertisement -spot_img