Saturday, April 20, 2024

Latest news

കെ.സുരേന്ദ്രന്‍റെ മകന്‍റെ വിവാഹ വേദിയില്‍ താരസാന്നിദ്ധ്യമായി മമ്മൂട്ടി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുത്ത് നടൻ മമ്മൂട്ടി(Mammootty). മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫും വിവാഹത്തിൽ പങ്കെടുത്തു. ദിൽനയാണ് ഹരികൃഷ്ണന്റെ വധു. കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. എം.എ.യൂസഫലിയും വിവാഹത്തിൽ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി വിവാഹത്തിൽ പങ്കെടുത്തതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  

ഷോണ്‍ ടെയ്റ്റ് മുതല്‍ ഉമ്രാന്‍ മാലിക്ക് വരെ, ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ പന്തുകള്‍

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) താരം ഉമ്രാന്‍ മാലിക്ക്(Umran Malik) സീസണിലെ ഏറ്റവും വേഗമേറിയ പന്തിന് ഉടമയായിരുന്നു. എന്നാല്‍ ഉമ്രാന്‍ എറിഞ്ഞ പന്തല്ല ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത്. അത് എറിഞ്ഞത് ഓസ്ട്രേലിയന്‍ പേസറായ ഷോണ്‍ ടെയ്റ്റാണ്(Shaun Tait). 2012 ഐപിഎല്ലില്‍...

ലിം​ഗം വീർത്ത് ശക്തമായ വേദന, ഡോക്ടർ പരിശോധിച്ചപ്പോൾ കണ്ടത്

ഓരോ ദിവസങ്ങൾ കഴിയുന്തോറും ലിം​ഗം വലുതായി വരുന്നത് 24 കാരനായ ജോൺ ശ്രദ്ധിച്ചു. ലിം​ഗം വീർക്കുകയും സഹിക്കാനാവാത്ത വേദനയും അനുഭവപ്പെട്ടിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ പോവുകയും ആയിരുന്നു. 'ലിം​ഗം ഓരോ ദിവസം കഴിയുന്തോറും വലുതാകുന്നത് അനുഭവപ്പെട്ടു. ആശപത്രിയിൽ‌ എത്തിയപ്പോൾ ഇരട്ടി വലിപ്പമായി...'- ജോൺ പറഞ്ഞു.  ഹാരിസ് ഹെൽത്ത് സിസ്റ്റം ബെൻ ടൗബ് ഹോസ്പിറ്റൽ ജനറൽ എമർജൻസി...

സ്ത്രീയെ ഓടിച്ചിട്ട് പിടിച്ച് ബലമായി കൊവിഡ് പരിശോധന: വിഡിയോ വൈറൽ

ചൈനയിൽ കൊറോണ വൈറസിനേക്കാൾ ആളുകൾക്ക് ഭയം ലോക്ക്ഡൗണിനെയാണ്. രോഗ വ്യാപനം തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായി ഉൾപ്പെടെ മറ്റ് ഇടങ്ങളിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ അരങ്ങേറുന്നത്. ഇതിനിടെ ആളുകളെ ബലം പ്രയോഗിച്ച് കൊവിഡ് ടെസ്റ്റ് നടത്താനുള്ള ശ്രമങ്ങളുമായി ആരോഗ്യ പ്രവർത്തകർ...

മംഗളൂരുവിൽ 38 ലക്ഷത്തിന്റെ സ്വർണവുമായി ഉപ്പള സ്വദേശി അറസ്റ്റിൽ

മംഗളൂരു: ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി ഉൾപ്പെടെ രണ്ടു യാത്രക്കാരെ കസ്റ്റംസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച പുലർച്ചെയെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഉപ്പള അഞ്ചിക്കട്ടയിലെ മുഹമ്മദ് റിയാസ് (32) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 732 ഗ്രാം 24 കാരറ്റ് സ്വർണം പിടികൂടി. ഇന്ത്യൻ വിപണിയിൽ 38...

സുമനസുകള്‍ കനിഞ്ഞു; ഹിന്ദുത്വ ഭീകരര്‍ തകര്‍ത്ത കരൗളിയിലെ ഉസ്മാന്റെ കട വീണ്ടും തുറന്നു

ന്യൂദല്‍ഹി: വര്‍ത്തമാന ഇന്ത്യയുടെ നേര്‍ചിത്രം എന്ന രീതിയില്‍ രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തൊട്ടടുത്ത കടകളില്‍ നില്‍ക്കുന്ന ഉസ്മാന്‍, രവി എന്നീ രണ്ട് പ്രാദേശിക കച്ചവടക്കാരുടെ ചിത്രമായിരുന്നു ഇത്. തൊട്ടടുത്ത് ഒരേ ചുവരിന്റെ അരികില്‍ കച്ചവടം നടത്തുന്ന രണ്ട് മതത്തില്‍ പെട്ടവര്‍ക്ക് രണ്ട് ഗതി എന്ന് പറഞ്ഞാണ് ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍...

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകും

കൊച്ചി: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് (food poisoning) കാസർകോട് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്‍റെ വിശദീകരണം കേൾക്കുക. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സര്‍ക്കാര്‍ വിശദീകരിക്കും. ഭക്ഷണത്തിന്‍റെ സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ...

ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ഒറ്റപ്രസവത്തില്‍ ജനിച്ച 9 കണ്‍മണികള്‍; മനോഹര നിമിഷമെന്ന് മാതാപിതാക്കള്‍

ഒറ്റപ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളൊക്കെ സാധാരണയായി ജനിയ്ക്കാറുണ്ടെങ്കിലും അപ്പോഴും കൗതുകം തന്നെയാണ്. എന്നാല്‍ ഒരു പ്രസവത്തില്‍ ജനിച്ച ഒന്‍പതുകുട്ടികളും ആദ്യ പിറന്നാള്‍ ആഘോഷിച്ചതാണ് സോഷ്യല്‍ ലോകത്ത് കൗതുകം പകരുന്നത്. 26 കാരിയായ ഹലീമ സിസ്സെ കഴിഞ്ഞ വര്‍ഷം 2021 മെയ് 4 നാണ് ഒന്‍പത് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇപ്പോഴിതാ, അവരുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ്...

ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി; പ്രതിശ്രുത വരന്റെ കൈയിൽ വിലങ്ങ് വച്ച് വനിതാ എസ്ഐ

ദിസ്പുർ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ തന്റെ പ്രതിശ്രുത വരനായ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് വനിതാ സബ് ഇന്‍സ്‌പെക്ടര്‍. അസമിലെ നഗാവ് ജില്ലയിലാണ് സംഭവം. തന്റെ പ്രതിശ്രുത വരനായ റാണാ പോഗാഗിനെയാണ് എസ്ഐ ജുന്‍മണി റാബ പിടികൂടിയത്. ഒരു വര്‍ഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അസമിലെ ഒഎന്‍ജിസിയില്‍ ജീവനക്കാരനാണെന്നാണ്...

‘100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിയ്ക്കും’: വാക്ക് പാലിച്ച് നിരാശയിലായ മമ്മൂട്ടി ആരാധകന്‍

കൊച്ചി: പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമ, സിബിഐ 5നെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും എത്തിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍....
- Advertisement -spot_img

Latest News

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മഹല്ലുകള്‍

കോഴിക്കോട്: വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം...
- Advertisement -spot_img