Thursday, November 13, 2025

Latest news

ഹൊസങ്കടിയില്‍ മുക്കുപണ്ടം വെച്ച് ക്ഷേത്രത്തിലെ അഞ്ചര പവൻ തിരുവാഭരണവുമായി തിരുവനന്തപുരം സ്വദേശിയായ പൂജാരി മുങ്ങി

കാസർകോട്: ഹൊസങ്കടിയിലെ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണവുമായി പൂജാരി മുങ്ങിയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ പൂജാരിയാ ദീപക് വിഗ്രഹത്തിൽ നിന്ന് സ്വർണമാലയുമായി കടന്നുകളഞ്ഞത്. കഴിഞ്ഞദിവസം ക്ഷേത്രത്തിന്‍റെ വാതിൽ പൂട്ടി താക്കോല്‍ വാതിലിന് സമീപം വെച്ച ശേഷം ദീപക് സ്ഥലത്ത് നിന്ന് പോയത്. ക്ഷേത്രം പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് പൂജാരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് പൂജാരി...

കേരളത്തിൽ നിന്ന് ഐഎസിലേക്ക് 32,000 പേർ പോയോ ? കേരള സ്‌റ്റോറി ടീസർ വിവാദമാകുന്നു

സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയുടെ ടീസർ വിവാദമാകുന്നു. കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ ഐഎസിലേക്ക് മതം മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് ടീസറിൽ പറയുന്നത്. ‘ഒരു സാധാരണ പെൺകുട്ടിയെ അപകടകാരിയായ തീവ്രവാദിയാക്കി മാറ്റാൻ വലിയ കളിയാണ് കേരളത്തിൽ നടക്കുന്നത്. അതും പരസ്യമായി. ആരുമില്ലേ ഇത് തടയാൻ’- ടീസറിലെ കഥാപാത്രം പറയുന്നതിങ്ങനെ. എന്നാൽ ട്രെയ്‌ലറിൽ പറഞ്ഞിരിക്കുന്നത്...

കർണാടകയിൽ 2000 കോടി നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്; ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ

ബെംഗളൂരു∙ കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ബെംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാളും ഫുഡ് എക്സ്പോര്‍ട്ട് യൂണിറ്റും തുടങ്ങും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പ്രഖ്യാപനം. കര്‍ണാടകയില്‍ 2000 കോടി രൂപയുടെ കൂടി നിക്ഷേപത്തിനു സര്‍ക്കാരുമായി ലുലുഗ്രൂപ്പ് ധാരണാപത്രം ഒപ്പിട്ടു....

മഅദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച യൂത്ത്‌ലീഗ് സെക്രട്ടറിയുടെ നടപടി ലീഗിന്റെ നിലപാടാണോയെന്ന് പി.ഡി.പി

കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബുവിന്റെ നടപടി മുസ്‌ലിം ലീഗിന്റെ നിലപാടാണോയെന്ന് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വ്യക്തമാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി ആവശ്യപ്പെട്ടു. രോഗിയായ പിതാവിനെ പോലും കാണാൻ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ...

ജയിലില്‍ കൊതുകുശല്യം, കൊന്ന കൊതുകുകളുമായി ദാവൂദിന്റെ മുന്‍ കുട്ടാളി കോടതിയില്‍

കൊതുകുകളുടെ ശല്യം കാരണം ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായി വിചാരണ തടവുകാരനായ ഗുണ്ടാത്തലവന്‍ കോടതിയില്‍. ഒരു കുപ്പി നിറയെ താന്‍ കൊന്ന കൊതുകുകളുമായാണ് ഇയാള്‍ കോടതിയില്‍ എത്തിയത്. എന്നാല്‍ ജയിലില്‍ കൊതുക് വല വേണമെന്ന ഇയാളുടെ ആവശ്യം കോടതി നിഷ്‌ക്കരണം തള്ളി. ഗുണ്ടാസംഘത്തില്‍പ്പെട്ട ഇജാസ് ലക്ദാവാലയാണ് മുംബൈ സെഷന്‍ കോര്‍ട്ടില്‍ തന്റെ ആവശ്യവുമായി എത്തിയത്....

പഞ്ചാബിലെ ശിവസേന നേതാവിനെ വെടിവെച്ചുകൊന്നു

അമൃത്സർ : പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീർ സുരിയെന്ന് ശിവസേന നേതാവാണ് അമ്യത്സറിൽ   ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ ഒരു പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്ഷാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരും: കേരളം

ന്യൂഡല്‍ഹി: ഭൂപതിവ് നിയമ പ്രകാരം നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രധാനമായ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ നിലപാട് സത്യവാങ് മൂലം ആയി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു....

കേരളം വീണ്ടും ഒന്നാമത്; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം

ന്യൂദല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ കേരളം വീണ്ടും ഒന്നാമത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട 2020-21 വര്‍ഷത്തെ പെര്‍ഫോമിങ് ഗ്രേഡ് ഇന്‍ഡക്സിലാണ് (PGI) കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളവും പഞ്ചാബും മഹാരാഷ്ട്രയും 928 പോയിന്റുമായാണ് സൂചികയില്‍ ഒന്നാമതെത്തിയത്. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സൂചികയില്‍ മുന്നേറുകയും ചെയ്തു....

കെ എം ഷാജിയ്ക്ക് തിരിച്ചടി; പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി

കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. കെഎം ഷാജിക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുന്‍ എംഎല്‍എയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. തന്റെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ...

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി

ന്യൂഡല്‍ഹി: എഡ്യുക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സി. ബൈജൂസുമായി മെസ്സി കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയോഗിച്ചിരിക്കുന്നത്. ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img