Latest news

പ്രതിദിനം 10 ലക്ഷം രോഗികൾക്ക് സാധ്യത, 5000 മരണത്തിനും; കോവിഡിൽ വിറച്ച് ചൈന

ബെയ്ജിങ് ∙ ലോകം മാസ്കിൽനിന്നും രോഗബാധയിൽനിന്നും രക്ഷ നേടുന്നു എന്ന പ്രതീതി വ്യാപകമാകുന്നതിനിടെ ഇടിത്തീ പോലെ കോവിഡ് വീണ്ടും വ്യാപിച്ചേക്കാമെന്നു റിപ്പോർട്ടുകൾ. കോവിഡിന്റെ പ്രഭവകേന്ദ്രം എന്നു വിലയിരുത്തപ്പെടുന്ന ചൈനയിൽ തന്നെയാണ് ഈ വരവിലും കോവിഡ് തകർത്താടുന്നത്. പ്രതിദിനം 10 ലക്ഷം കോവിഡ് ബാധിതരും 5000 മരണവും ചൈനയിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഈ നില തുടർന്നാൽ പുതുവർഷത്തോടെ...

19 കാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസ്; 2 പേർ കൂടി അറസ്റ്റിൽ

കാസർകോട് ∙ 19 കാരിയെ ലഹരിമരുന്നു നൽകിയും പ്രലോഭിപ്പിച്ചും വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസി‍ൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചേരൂർ പാണലത്തെ ഹമീദ്(ടൈഗർ ഹമീദ് 40), ബദിയടുക്ക പള്ളത്തടുക്ക കടമന ഹൗസിൽ ബാലകൃഷ്ണ(കൃഷ്ണ 64) എന്നിവരെയാണ് വനിത സിഐ പി.ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ...

ഐപിഎല്‍ മോക് ലേലം; കാമറൂണ്‍ ഗ്രീനിന് 20 കോടി, സാം കറനും സ്വപ്‌ന വില

കൊച്ചി: ഐപിഎല്‍ 2023 സീസണിന് മുമ്പുള്ള മിനി താരലേലം നാളെ കൊച്ചിയില്‍ നടക്കുകയാണ്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുക ആര്‍ക്കായിരിക്കും എന്ന ആകാംക്ഷ സജീവം. ലേലത്തിന് മുന്നോടിയായുള്ള മോക് ഓക്ഷനില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. അതും ചില്ലറ തുകയല്ല, 20 കോടി ഇന്ത്യന്‍ രൂപ. അതേസമയം ന്യൂസിലന്‍ഡ്...

‘സിപിഎം നേതാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നു’; സംസ്ഥാന കമ്മിറ്റിയിൽ വിമർശനം

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത പാർട്ടി ഏരിയ കമ്മിറ്റി അംഗം മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. തിരുവനന്തപുരത്തെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചുവെന്നും സിപിഎം വിലയിരുത്തി. അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ തിരുവനന്തപുരം ജില്ലാ നേതൃത്വം രൂക്ഷ...

വികസനത്തിന്റെ പേരിൽ ഹുബ്ലിയിലെ ദർഗ പൊളിച്ചു; മൃതദേഹം മറ്റൊരിടത്ത് ഖബറടക്കി

ബെംഗളൂരു: റോഡ് നിർമാണത്തിനായി പ്രമുഖ സൂഫി വര്യനായിരുന്ന ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് ഷാഹ് ഖാദിരിയുടെ മഖ്ബറ നീക്കംചെയ്തു. ഹുബ്ലിയിൽ സ്ഥിതിചെയ്തിരുന്ന ദർഗ പൊളിക്കുകയും അവിടെ മടക്കംചെയ്ത ഷാഹ് ഖാദിരിയുടെ മൃതദേഹാവശിഷ്ടങ്ങൾ സമീപത്തെ മറ്റൊരിടത്തേക്ക് നീക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രഥിപക്ഷകക്ഷികളുടെയും മുസ്ലിം സംഘടനകളുടെയും എതിർപ്പ് വകവയ്ക്കാതെയാണ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ദർഗനീക്കംചെയ്തത്....

ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഏഴ് സിനിമകൾ, പക്ഷേ നിങ്ങൾക്ക് ഇവ ഒടിടിയിൽ കാണാം

സിനിമാരംഗം എപ്പോഴും വിവാദങ്ങൾ നിറഞ്ഞതാണ്. അതിന് ഭാഷാ വ്യത്യാസങ്ങളില്ല. അടുത്തിടെ വിവാദമായ പത്താൻ എന്ന ഷാരൂഖ് ഖാൻ ചിത്രം ഉദാഹരണമാണ്. ചിത്രത്തിലെ ഗാനരംഗത്തിൽ നായിക ദീപിക പദുകോൺ അണിഞ്ഞ വസ്ത്രത്തിന്റെ നിറത്തെ ചൊല്ലിയായിരുന്നു വിവാദം. അത്തരത്തിൽ നിരവധി വിവാദങ്ങൾ നിറഞ്ഞതിനാൽ സംപ്രേക്ഷണാവകാശം ലഭിക്കാതെ പോയ ചില സിനിമകളുണ്ട്. ഇന്ത്യയിൽ നിരോധിക്കപ്പെട്ട, എന്നാൽ ഇപ്പോഴും ഒടിടിയിൽ...

പ്രതിപക്ഷ നേതാവ് പങ്കെടുത്ത ചടങ്ങിനിടെ ചുംബിച്ച് വിദ്യാർത്ഥികൾ; സസ്‌പെൻഷൻ, വർഗീയ പോര്

ബംഗളൂരു: പ്രതിപക്ഷ നേതാവും കർണാടകയിലെ മുൻ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യ അതിഥിയായെത്തിയ പുസ്‌തക പ്രകാശന ചടങ്ങിൽ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത രണ്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. കർണാടകയിലെ ബെൽത്തങ്ങാടിയിൽ ഗുരുദേവ് കോളേജിലാണ് സംഭവം. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വിഷയം ഏറെ ച‌ർച്ചയാവുകയാണ്. മുൻ എം എൽ എ വസന്ദ് ബംഗേരയുടെ പുസ്തകപ്രകാശന ചടങ്ങിലായിരുന്നു...

കൊവിഡ് ജാഗ്രത വർധിപ്പിച്ച് കേന്ദ്രം, വിദേശത്ത് നിന്നെത്തുന്ന വിമാനയാത്രക്കാരിൽ 2% പേർക്ക് കൊവിഡ് പരിശോധന

ദില്ലി: വിദേശത്ത് നിന്നെത്തുന്ന വിമാനയാത്രക്കാര്‍ക്ക് വീണ്ടും കൊവിഡ് പരിശോധന. നാളെ മുതല്‍ രാജ്യത്ത് എത്തുന്ന ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരില്‍ പരിശോധന നടത്തും. പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് തീരുമാനിക്കുന്നത് വിമാന കമ്പനികൾ ആണ്. ഇത് സംബന്ധിച്ച് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു. അതേസമയം, ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ തത്ക്കാലം റദ്ദാക്കില്ല....

നോട്ട് നിരോധനത്തിനെതിരായ ഹരജികളിൽ സുപ്രിംകോടതി ജനുവരി രണ്ടിന് വിധി പറയും

ന്യൂഡൽഹി: നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച 50 ഹരജികളിൽ സുപ്രിംകോടതി ജനുവരി രണ്ടിന് വിധി പറയും. 2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസിൽ വിധി പറയുക. ജനുവരി മൂന്നിനാണ് ജസ്റ്റിസ് അബ്ദുൽ നസീർ വിരമിക്കുന്നത്. അതിന് മുമ്പ്...

കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധം; പനി ബാധിതർ കോവിഡ് ടെസ്റ്റ് നടത്തണം

ബെംഗളൂരു: കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരിച്ച മുറികളിലും മാസ്‌ക് നിർബന്ധമാക്കി. പനിയുള്ളവർ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണമെന്നും സർക്കാർ നിർദേശിച്ചു. ചൈന അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. കേന്ദ്രത്തിൽനിന്ന് പുതിയ നിർദേശം വരുന്നത് വരെ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം റാൻഡം ടെസ്റ്റിങ്...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img