Latest news

രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാം: നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളിലിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ സഹായത്തോടെയാണ് വോട്ട് രേഖപ്പെടുത്താൻ സാധിക്കുക. ജനുവരി 16ന് പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവർത്തനം രാഷ്ട്രീയ പാർട്ടികൾക്ക് പരിചയപ്പെടുത്തും. 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. നിലവിൽ സ്വന്തം മണ്ഡലത്തില്‍ നേരിട്ടെത്തി മാത്രമേ...

2022ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ഈ ഭക്ഷണം; റിപ്പോര്‍ട്ടുമായി സൊമാറ്റോ

പുരാതനകാലം മുതലേ അതുല്യമായൊരു പാചകപാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഇനത്തിലും ഗുണത്തിലും നിറത്തിലും വൈവിധ്യം പുലർത്തിയിരുന്ന അക്കാലത്തെ ഓരോ വിഭവങ്ങളും ഏറെ സ്വാദിഷ്ഠവും സമീകൃതവുമായിരുന്നു. എന്നാല്‍ ഇന്ന് വിത്യസ്തങ്ങളായ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? പാചകകൂട്ടുകൾ നോക്കി വീട്ടിൽ പരീക്ഷിച്ചും ഹോട്ടലുകളെ ആശ്രയിച്ചും ആളുകൾ വിത്യസ്ത രുചികൾ തേടുകയാണ് ഇന്ന്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായ കാലം കൂടിയാണിത്. പ്രത്യേകിച്ച്...

ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചു; അതിശയിച്ച് വാഹന പ്രേമികള്‍

ഏറെ പ്രതീക്ഷയോടെ വാഹന വിപണിയും കാത്തിരിക്കുന്ന ഒരു മോഡലാണ് ഇന്നോവ ഹൈക്രോസ്. ഇപ്പോഴിതാ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍. ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്‍ട്രി ലെവല്‍ G സെവന്‍ സീറ്ററിന് 21,000 രൂപ മാത്രമാണ് അധിക ചെലവ് വരുന്നതെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. പെട്രോള്‍ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും...

സങ്കല്‍പ്പത്തിലെ ജീവിത പങ്കാളി: മനസ്സുതുറന്ന് രാഹുല്‍ ഗാന്ധി

മുംബൈ: ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സ്ത്രീയെ ജീവിത പങ്കാളിയാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെ കുറിച്ച് രാഹുല്‍ മനസ്സുതുറന്നത്. തന്‍റെ ജീവിതത്തിലെ...

മൂത്രമൊഴിക്കാൻ വണ്ടി നിർത്തി, ഭാര്യയെ ‘മറന്നുപോയി’, ഭർത്താവ് സഞ്ചരിച്ചത് 150 കിലോമീറ്റർ

ഭർത്താക്കന്മാർക്ക് സ്വതവേ ഓർമ്മയിത്തിരി കുറവാണ് എന്ന് പറയാറുണ്ട്. പിറന്നാളുകളോ വിവാഹ വാർഷികമോ ഒന്നും അവരങ്ങനെ ഓർത്ത് വയ്ക്കാറില്ല എന്നാണ് പൊതുവേ പരാതി. എന്നാൽ, ഈ കാര്യം കേട്ടാൽ‌ അതെല്ലാം വെറും നിസ്സാര സംഭവം എന്ന് തോന്നിപ്പോവും. ഒരിക്കലും പൊറുക്കാൻ പറ്റാത്ത ഒരു മറവിയോ ശ്രദ്ധക്കുറവോ ഒക്കെയാണ് ഇവിടെ തായ്‍ലാൻഡുകാരനായ ഒരാൾക്ക് സംഭവിച്ചത്. ഭർത്താവും ഭാര്യയും കൂടി...

വിവാഹ വേദിയില്‍ വധൂവരന്മാരുടെ റൊമാന്‍റിക് ഡാന്‍സ്; എന്നാല്‍ പിന്നീട് സംഭവിച്ചത്…

വിവാഹദിനം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഒരു സ്വപ്ന ദിവസമായിരിക്കാം. മാസങ്ങളുടെയും മറ്റും പ്ലാനിങ് ആകാം ആ ദിനത്തിലെ ഓരോ നിമിഷവും. എന്നാല്‍ വിവാഹ ദിനത്തില്‍ നടക്കുന്ന പല അപ്രതീക്ഷിതമായ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹത്തിനിടെ  കൂട്ടത്തല്ലുണ്ടാകുന്ന സംഭവങ്ങള്‍ വരെ നാം കണ്ടതാണ്. വ്യത്യസ്തമായ വെഡ്ഡിംഗ് ഫോട്ടോഷൂട്ടൊക്കെയാണ് ഇപ്പോഴത്തെ വിവാഹ ചടങ്ങുകളിലെ ട്രെന്‍ഡ്....

ആയുധം മൂർച്ച കൂട്ടണമെന്ന് വിദ്വേഷ പ്രസം​ഗം, എംപി പ്ര​ഗ്യാ സിങ് താക്കൂറിനെതിരെ കേസ്

ദില്ലി: കർണാടകയിലെ ശിവമോഗയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എംപി പ്രജ്ഞാ താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവേ മുസ്ലീങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ഭോപ്പാൽ എംപിക്കെതിരായ പരാതി. അന്തസ്സിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്നും എല്ലാവരും ആയുധം മൂർച്ച കൂട്ടിയിരിക്കണമെന്നും പ്രഗ്യാ ഠാക്കൂർ ചടങ്ങിൽ പറഞ്ഞിരുന്നു....

‘വരുമാനം വർദ്ധിക്കുന്നില്ല’; 12 ഭാര്യമാർ, 102 മക്കൾ, 568 പേരക്കുട്ടികൾ കുടുംബം ഇനി വലുതാക്കില്ലെന്ന് മോസസ് ഹസഹയ

12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് മോസസ് ഹസഹയ. 67 കാരനായ മോസസ് ഹസഹയ ഇനി തന്റെ കുടുംബം വലുതാക്കിലെന്ന തീരുമാനത്തിലാണ്. കർഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്. കുടുംബം വളർന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വർദ്ധിക്കുന്നില്ല. ആരോഗ്യം മോശമായതിനാൽ...

കരിപ്പൂരില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസും കസ്റ്റംസും പിടികൂടി. വ്യത്യസ്ത സംഭവങ്ങളിലായാണിത്. ഒരാളില്‍നിന്ന് 35 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടിയപ്പോള്‍ രണ്ടുപേരില്‍നിന്നായി 62 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശി മുസ്തഫയെ (30) ആണ് 636...

സംസ്ഥാന വ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്; എന്‍ഐഎ സംഘമെത്തിയത് പുലര്‍ച്ചെ

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹികളുടെ വീട്ടില്‍ എന്‍ഐഎയുടെ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് സംസ്ഥാനവ്യാപകമായി 56 ഇടങ്ങളില്‍ സംഘം പരിശോധന നടത്തുന്നത്. എറണാകുളത്ത് മാത്രം 12 ഇടങ്ങളിലാണ് അന്വേഷണസംഘമെത്തി. മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍ മേഖലകളിലാണ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img