Latest news

ഒരു മാസം എത്ര രൂപ ഉണ്ടാക്കുന്നുണ്ടെന്ന് ചോദ്യം; ഷാരൂഖ് ഖാന്റെ മറുപടി

പത്താന്‍ സിനിമയുടെ റിലീസിന് മുന്നോടിയായുള്ള #asksrk സെഷനില്‍ ഉയര്‍ന്നുവന്ന രസകരമായ ചോദ്യങ്ങള്‍ക്ക് തനത് എസ്ആര്‍കെ സ്‌റ്റൈലില്‍ തന്നെ മറുപടി പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. പ്രതിഫലത്തെക്കുറിച്ചും വിജയ് സേതുപതിയെക്കുറിച്ചും ദീപിക പദുകോണിനെക്കുറിച്ചും ആലിയ ഭട്ടിനെക്കുറിച്ചും സല്‍മാന്‍ ഖാനെക്കുറിച്ചുമെല്ലാം ആരാധകര്‍ തങ്ങളുടെ സ്വന്തം എസ്ആര്‍കെയോട് ചോദ്യങ്ങള്‍ ചോദിച്ചു. രസകരമായ ചോദ്യങ്ങള്‍ക്ക് കുസൃതി നിറഞ്ഞ...

നെടുമ്പാശേരിയിൽ വീണ്ടും സ്വ‌ർണവേട്ട, 1.3 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ 1.375 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരെയും ഡി.ആർ,​ഐ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ടോയ്‌ലെറ്റിൽ വച്ച് സ്വർണം കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർ പിടിയിലായത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായ വിഷ്ണു,​ അഭീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന്...

കമല്‍ഹാസന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിലേക്ക്?; സഖ്യത്തിന് നല്ലതെന്ന നിലപാടില്‍ ഡിഎംകെ

ചെന്നൈ: കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നതും രാഹുല്‍ ഗാന്ധിയുമായി ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തെ തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന മതേതര സഖ്യത്തിലേക്ക് നയിക്കുന്നു. മാറ്റം കൊണ്ടുവരാനുള്ള നേതാവെന്ന് പ്രഖ്യാപിച്ച് 2018ലാണ് കമല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഡിസംബര്‍ 24നാണ് കമല്‍ യാത്രയുടെ ഭാഗമായത്. ഇത് ദേശീയ തലത്തില്‍...

ഹരിതകർമ്മ സേനക്ക് യൂസർ ഫീ നൽകേണ്ടത് നിയമപരമായ ബാധ്യതയെന്ന് ശുചിത്വ മിഷൻ

തിരുവനന്തപുരം : വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന വഴി പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസർ ഫീ ഈടാക്കുന്നതിനും തദേശസ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ. യൂസർ ഫീ നൽകേണ്ടതില്ലെന്നുള്ള വ്യാജ പ്രചരണത്തിൽ നിന്നും ജനങ്ങൾ പിൻമാറണമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാർ 2016 ൽ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ്...

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറിനുള്ളില്‍ ടവല്‍ മറന്നുവച്ചു; നീക്കം ചെയ്യാന്‍ വീണ്ടും സര്‍ജറി

അംരോഹ: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ ഡോക്ടര്‍ ടവല്‍ മറന്നുവച്ചു. ഉത്തർപ്രദേശിലെ അംരോഹയിലെ ബൻസ് ഖേരി ഗ്രാമത്തിലാണ് സംഭവം. കേസിൽ സമഗ്രമായ അന്വേഷണത്തിന് ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് സിംഗാൾ ഉത്തരവിട്ടിട്ടുണ്ട്. അംറോഹയിലെ നൗഗവാന സാദത്ത് പൊലീസ് സ്റ്റേഷൻ പരിധിയില്‍ അനധികൃതമായി നടത്തിയിരുന്ന സെയ്ഫ് നഴ്സിംഗ് ഹോമിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം...

മകളുടെ നിക്കാഹിന് താരമായി ഉപ്പ; വൈറലായ വീഡിയോയിലെ ഉപ്പയും മകളും…

മകളുടെ വിവാഹത്തിന് അതിഥികളുടെയും മറ്റെല്ലാവരുടെയും ആകര്‍ഷണകേന്ദ്രമായി പിതാവ് മാറുന്ന കാഴ്ച!. 'വിംഗ്സ് മീഡിയ' ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വിവാഹ വീഡിയോ ക്ലിപ് ഇപ്പോള്‍ ഇങ്ങനെയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് മകളുടെ വിവാഹത്തിന് പിതാവ് ഇത്രമാത്രം ശ്രദ്ധ നേടി താരമാകുന്നത്!പരമ്പരാഗതമായ രീതികളില്‍ നിന്നെല്ലാം സധൈര്യം വ്യതിചലിച്ച് മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തില്‍ പെണ്‍മക്കളുള്ള...

നാലപ്പാട് ഫർണിച്ചറിൽ 50 ശതമാനം ഓഫറുകളുമായി ന്യൂ ഇയർ സെയിൽ

ഉപ്പള: ഫർണ്ണിച്ചർ വ്യാപാരരംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള നാലപ്പാട് ഫർണിച്ചർ കാസറഗോഡും ഉപ്പളയിലും ജനുവരി 1 മുതൽ 31 വരെ 50 ശതമാനം വരെ ന്യൂ ഇയർ ഓഫർ ആരംഭിച്ചു. ഗുണമേന്മലയിലും വിലക്കുറവിലും ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ നാലപ്പാട് ഫർണിച്ചർ വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വലിയ വിലക്കിഴിവുകള്‍, അതിശയകരമായ ഡീലുകള്‍, എളുപ്പത്തിലുള്ള റിട്ടേണുകള്‍, ഇന്‍സ്റ്റാലേഷന്‍ എന്നിവയുള്ള...

1987ല്‍ ഒരു കിലോ ഗോതമ്പിന്‍റെ വില എത്രയെന്ന് അറിയാമോ? പഴയ ബില്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

1987ലെ ഒരു ബില്ലിന്‍റെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ച ബില്ലിലെ ഗോതമ്പിന്‍റെ വില കണ്ടാണ് സോഷ്യല്‍ മീഡിയ ഞെട്ടിയത്. ഒരു കിലോ ഗോതമ്പിന് അന്ന് വെറും ഒരു രൂപ 60 പൈസയായിരുന്നു വില. തന്‍റെ മുത്തച്ഛന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിറ്റ ഉല്‍പ്പന്നത്തിന്‍റെ ജെ ഫോമാണ് പര്‍വീണ്‍...

വിചിത്രമായ ഒരു സമ്മാനപ്പൊതി, അതു തുറന്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിറച്ചുപോയി!

പലതരത്തിലുള്ള സാധനങ്ങള്‍ യാത്രക്കാരുടെ ലഗേജ് പരിശോധനയ്ക്കിടയില്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ നടന്ന ഒരു സംഭവം എല്ലാവരെയും ഭയപ്പെടുത്തി. കാരണം സുരക്ഷാ പരിശോധനയ്ക്കിടയില്‍ ഒരു പാക്കേജിനുള്ളില്‍ നിന്നും കണ്ടെത്തിയത് നാല് മനുഷ്യ തലയോട്ടികളാണ്. വെള്ളിയാഴ്ചയാണ് മെക്‌സിക്കോയിലെ ക്വെറെറ്റാരോ ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ അമേരിക്കയിലേക്ക് അയക്കാനായി എത്തിയ ഒരു പെട്ടിക്കുള്ളില്‍ നാല്...

മണിക്കൂറിൽ 155 കി.മി; ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി ഉംറാൻ മാലിക്

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി കശ്മീരി താരം ഉംറാൻ മാലിക്. ഇന്നലെ മുംബൈ വങ്കാഡെ സ്‌റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ടി20യിൽ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്താണ് താരത്തിന് റെക്കോർഡ് നേടിക്കൊടുത്തത്. ജസ്പ്രീത് ബുംറയുടെ (153.36) റെക്കോർഡാണ് കശ്മീരി താരം തകർത്തത്. വേഗത മാത്രമായിരുന്നില്ല റെക്കോർഡ് ബോളിന്റെ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img