Latest news

‘നിങ്ങൾക്ക് തിരിച്ചുവരാം’; യുഎഇയിൽ ‘റീ എൻട്രി’ക്ക് അവസരം

ദുബായ്: യുഎഇയിൽ 'റീ എൻട്രി'ക്ക് അവസരം. 6 മാസം നാട്ടിൽ നിന്ന റെസിഡന്റ് വിസക്കാർക്ക് അപേക്ഷിക്കാം. നാട്ടിൽ നിൽക്കാനുണ്ടായ കാരണം കാണിക്കണം. ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് നിന്നവർക്ക് തിരിച്ചുവരാനാണ് അവസരമൊരുങ്ങുന്നത്. വിസ റദ്ദായ റെസിഡന്റ് വിസക്കാർക്ക് ICP വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകുമ്പോൾ രാജ്യത്തിന് പുറത്തുനിൽക്കാനുണ്ടായ കാരണവും കാണിക്കണം. യു എ ഇ...

മംഗളൂരു കെ.സി റോഡിലെ കാറപകടത്തിൽ മരണം രണ്ടായി; ഗുരുതരമായി പരിക്കേറ്റ ഉപ്പള സ്വദേശിയും മരിച്ചു

മംഗളൂരു: ദേശീയപാതയില്‍ മംഗളൂരു കെ.സി റോഡില്‍ കാർ ഡിവഡറിലിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. കുഞ്ചത്തൂർ സ്വദേശി മരിച്ചതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഉറ്റസുഹൃത്ത് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ...

മൂന്നുവര്‍ഷമായി 16-കാരന് നേരേ ലൈംഗികാതിക്രമം; യുവതിക്കെതിരേ പോക്‌സോ കേസ്, അശ്ലീലവീഡിയോകളും കാണിച്ചു

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32-കാരിക്കെതിരേയാണ് മുംബൈ കോല്‍സേവാഡി പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മുംബൈ താണെ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 16-കാരന്റെ അമ്മയാണ് യുവതിക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. മൂന്ന് കുട്ടികളുള്ള പ്രതി...

മഞ്ഞുകട്ട വാരിയെറിഞ്ഞ് ‘തല്ലുകൂടി’ രാഹുലും പ്രിയങ്കയും-വിഡിയോ

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിനിടെ ഹൃദയം കവർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. മഞ്ഞുകട്ട പരസ്പരം വാരിയെറിഞ്ഞ് കുട്ടികളെപ്പോലെ പോരടിക്കുന്ന രാഹുലിന്റെയും സഹോദരി പ്രിയങ്കയുടെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞുകട്ട കൈയിൽപിടിച്ച് പിന്നിലൂടെ വന്ന് രാഹുൽ പ്രിയങ്കയുടെ തലയിൽ പൊടിച്ചിടുന്നത് വിഡിയോയിൽ കാണാം. പിന്നാലെ ഓടിയൊളിക്കാൻ ശ്രമിച്ച രാഹുലിനെ...

‘തദ്ദേശസ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുണ്ട്;പ്രവർത്തനം മതേതരം: മുസ്ലീംലീഗ്

ദില്ലി: കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്ന് നിരവധി പേരെ തെരഞ്ഞെടുപ്പുകളിൽ...

കണ്ണൂർ വിമാനത്താവളത്തിൽ 1.299 കിലോഗ്രാം സ്വർണം പിടികൂടി, ഒരു സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായി 1.299 കിലോ ഗ്രാം സ്വർണം പിടികൂടി. ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം  സ്വർണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീദിൽ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലാണ്...

ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടി അവസാന ശ്വാസം വരെയും ഗാന്ധി നിലകൊണ്ടു: മുഖ്യമന്ത്രി

വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി സംഘപരിവാര്‍ അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വര്‍ഗ്ഗീയവാദികള്‍ ഇല്ലാതാക്കിയത്. ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിനുപകരം ഗാന്ധി മരണപ്പെട്ടു എന്ന് കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്ന അവസ്ഥപോലും ഇന്ന് പലയിടത്തുമുണ്ടാവുന്നു. സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നുവെന്നതിന്റെ കൂടി തെളിവാണത്. വര്‍ഗീയ വിഭജന...

മിയാപദവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും 30 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ആഡംബര വീട്ടിൽ നിന്നും 30 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എക്സൈസ് പരിധിയിലെ മീഞ്ച പഞ്ചായതിലെ മിയാപദവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് 30 കിലോ കഞ്ചാവുമായി മുഹമ്മദ് മുസ്തഫ (28) യെ വീടുവളഞ്ഞ് പിടികൂടിയത്. സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളും കാസർകോട് എക്സൈസ് ഡെപ്യൂടി...

ഓൺലൈൻ വ്യാപാരം ‘കഞ്ഞികുടി മുട്ടിക്കുന്നു’വെന്ന് വ്യാപാരി വ്യവസായി സമിതി സംഘടനാ റിപ്പോർട്ട്

കണ്ണൂർ: ഓൺലൈനായി അവശ്യവസ്തുക്കൾ എത്താത്ത വീടുകൾ ഇല്ലാതായതോടെ സംസ്ഥാനത്ത് വ്യാപാരികളുടെ കഞ്ഞികുടി മുട്ടിയെന്ന് സി.പി.എം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ സംഘടന റിപ്പോർട്ട്. കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന മേഖല, ഏരിയാ സമ്മേളനങ്ങളിൽ സംസ്ഥാന നേതാക്കൾ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിലാണ് ഓൺലൈൻ വ്യാപാരം വ്യാപാരികളുടെ വയറ്റത്തടിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നത്. ഓൺലൈൻ വ്യാപാരം...

നവവധുവിനോട് ഒടുവില്‍ നുഫൈല്‍ പറഞ്ഞു; ഇനി ഞാനുറങ്ങട്ടെ

അരീക്കോട്: ”മരിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നു. നെഞ്ച് വേദനയുള്ളതിനാല്‍ ആശുപത്രിയിലാണെന്ന് പറഞ്ഞു. കുറച്ച് സമയം ഉറങ്ങണം, എണിക്കുമ്പോള്‍ എല്ലാം സുഖപ്പെടും. നീ പ്രാര്‍ഥിക്കെന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. പക്ഷെ, വിചാരിച്ചില്ല ഇനി ഉണരുകയില്ലെന്ന്..’ ഉള്ളംതേങ്ങിയാണ് ഫാത്തിമ മിന്‍ഹ സംസാരിച്ചത്. ദു:ഖഭാരം തളംകെട്ടിനിന്ന കുനിയില്‍ കൊടവങ്ങാട്ടെ മൈതാനിയില്‍ ദേശീയ പതാക പുതച്ചുകിടന്ന പ്രിയതമനെ അവസാനമായി...
- Advertisement -spot_img

Latest News

‘പുറത്ത് വിട്ട പോസ്റ്റൽ ബാലറ്റ് കണക്ക് തെറ്റ്’; തെര.കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ ജീവനക്കാരുടെ സംഘടന

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട്...
- Advertisement -spot_img