കർണാടകത്തിൽ കേരളത്തിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. കേരളത്തിൽ നിന്ന് യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി സർക്കാരിനോട് നിർദേശിച്ചു. നിർദേശത്തിൽ സർക്കാർ തീരുമാനം ഇന്ന് അറിയിക്കും. കേരളത്തിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നിർദേശം.
നേരത്തെ അഞ്ച് ജില്ലകളിൽ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നെഗറ്റിവ്...
കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്‌മാനാണ് സ്വർണം മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. ദുബായിലേക്ക് കടത്താൻ...
കേരളത്തിന്റെ അതിവേഗ ഇന്‍ര്‍നെറ്റ് കണക്ടിവിറ്റി- കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടം കെ ഫോണ്‍ നടപ്പാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ജൂലൈ...
തിരുവനന്തപുരം∙ സംസ്ഥാനത്തു പുതുതായി രൂപീകരിച്ച എൻപി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന അഞ്ചാമതു വിഭാഗം റേഷൻ കാർഡുകളുടെ നിറം ബ്രൗൺ. ഈ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം 2 കിലോ അരി, ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ട എന്നിവ നൽകും. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യുന്ന...
ന്യൂനപക്ഷങ്ങള്‍ ഇടത്പക്ഷത്തോടൊപ്പം നില്‍ക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മുസ്‍ലിം ലീഗ്. 33 വര്‍ഷം സി.പി.എം ഭരിച്ച പശ്ചിമ ബംഗാളില്‍ പട്ടിക ജാതിക്കാരെക്കാള്‍ പിന്നിലാണ് മുസ്‍ലിംങ്ങളെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യമോര്‍ക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയംസംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിട്ട് നടപ്പാക്കാവുന്ന ഒന്നല്ല. അത് ഇടതുപക്ഷ ജനാധിപത്യ...
ദില്ലി: എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 15 അര്‍ദ്ധരാത്രി പിന്നിട്ടാല്‍ പിന്നെ ഡിജിറ്റലായി ടോള്‍ നല്‍കിയേ തീരൂ. ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്ടാഗ് ലെയിനായി മാറും. 2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗുഗുമായി...
കാസര്‍കോട്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുകയാണ് സ്വപ്നമെന്ന് മലയാളി ക്രിക്കറ്റ് താരം മുഹമ്മദ് അസ്‍ഹറുദ്ദീന്‍. വിരാട് കോലിക്കൊപ്പം ഓപ്പണ്‍ ചെയ്യണമെന്നത് ജീവിതത്തിലെ വലിയ ആഗ്രഹമാണെന്നും അസ്ഹര്‍ പറയുന്നു. വ്യാഴാഴ്ച നടക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിനൊപ്പം പ്രതീക്ഷകള്‍ പങ്കുവെച്ചു മുഹമ്മദ് അസ്ഹറുദ്ദീന്‍.
കേരള ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ കാസര്‍കോഡ് തളങ്കരയിലെ...
ഒരു കാമുകിയിൽ നിന്നും മോഷ്ടിച്ച നിശ്ചയ മോതിരവുമായി മറ്റൊരു കാമുകിയോട് വിവാഹാഭ്യർഥന നടത്തി വിരുതന്‍. ഫ്ലോറിഡ സ്വദേശിയായ ജോസഫ് ഡേവിസ് എന്ന 48കാരനാണ് ഒരു കാമുകിയിൽ നിന്നും മോതിരവും വെഡ്ഡിംഗ് ബാൻഡുകളും അടക്കം മോഷ്ടിച്ച് മറ്റൊരു കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. മറ്റ് പല കേസുകളിലും കുറ്റക്കാരനായ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി വൊലൂസിയ കൺട്രി...
താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് വ്യാജവാര്‍ത്തയാണെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. തന്റെ വിശ്വാസ്യത തകര്‍ക്കാനും വ്യക്തിഹത്യ ചെയ്യാനുമുളള രണ്ട് പേരുടെ ശ്രമങ്ങളുടെ ഭാഗമാണ് തനിക്കെതിരെയുള്ള കേസെന്ന് ഫിറോസ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം ഫിറോസ് കുന്നുംപറമ്പില്‍ തട്ടിയെടുത്തെന്ന വയനാട് സ്വദേശികളുടെ പരാതിയെത്തുടര്‍ന്നാണ് ഫിറോസിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തത്. എന്നാല്‍...
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ഊർജ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയിലെ എൽപിജി ഉപഭോഗവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് മന്ത്രാലയത്തിന്...