Tuesday, November 11, 2025

Kerala

എന്‍.ഡി.എ സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവോ?

കേരള സംസ്ഥാനത്തിന്‍റെ അമരത്ത് ഇനി ഏതു കൊടിപറക്കണമെന്ന ജനഹിതം വോട്ടായി രേഖപ്പെടുത്തിക്കഴിഞ്ഞു. ആവേശകരമായ വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 73.4 ശതമാനം പോളിങ് നടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ്, 68.09 ശതമാനം. ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നിവിടങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതോടെ ബി.ജെ.പി...

സിപിഎം-കോൺഗ്രസ് സംഘർഷം: കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ: ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും സംഘർഷത്തിൽ പരുക്ക്. പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 5 ശതമാനത്തിൽ താഴെ മാത്രം പോളിങ്ങുള്ള ബൂത്ത്; ആകെ വോട്ട് ചെയ്തത് 26 പേർ ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക...

5 ശതമാനത്തിൽ താഴെ മാത്രം പോളിങ്ങുള്ള ബൂത്ത്; ആകെ വോട്ട് ചെയ്തത് 26 പേർ

കൊച്ചി∙ കേരളം ആവേശത്തോടെ വോട്ടു ചെയ്യുമ്പോൾ അഞ്ചു ശതമാനത്തിൽ താഴെ മാത്രം ആളുകൾ മാത്രം വോട്ടു ചെയ്ത ഒരു ബൂത്തുണ്ട് എറണാകുളം ജില്ലയിൽ. എറണാകുളം മണ്ഡലത്തിലെ 135 കേന്ദ്രീയ വിദ്യാലയ നമ്പർ വൺ കഠാരി ബാഗ് നേവൽ ബേസ് ബൂത്താണത്. ഈ ബൂത്തിലുള്ള ആകെ 597 വോട്ടർമാരിൽ വൈകിട്ട് അഞ്ചര വരെ വോട്ടു ചെയ്തത്...

വോട്ട് ചെയ്ത് പൃഥ്വിരാജ്; തുടര്‍ ഭരണമെന്ന് ആസിഫ് അലി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന്മാരായ പൃഥ്വിരാജും ആസിഫ് അലിയും. മഷി പുരട്ടിയ വിരലിന്റെ ചിത്രത്തിനൊപ്പം മേക്ക് ഇറ്റ് കൗണ്ട്’ എന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നും തുടര്‍ച്ച തന്നെ വേണമെന്നും അതിനൊപ്പം മികച്ചത് തന്നെ വേണമെന്നും ആസിഫ് അലി പറഞ്ഞു. യൂത്തിന്റെ പങ്കാളിത്തം എല്ലാ മേഖലയിലും...

മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ ജയിപ്പിക്കാന്‍ രഹസ്യ ധാരണ: മുല്ലപ്പള്ളി രാമചന്ദ്രന്‍

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ജയിപ്പിക്കാന്‍ രഹസ്യ ധാരണയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനാലാണ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം നിര്‍ത്തിയത്. അദ്ദേഹത്തെ പിന്‍വലിക്കാന്‍ ആകുമോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇന്നത്തെ പ്രസ്താവന ആപത്കരമാണ്. വോട്ടുകച്ചവടത്തെ കുറിച്ച് താന്‍ ആവര്‍ത്തിച്ചു പറഞ്ഞു. തുടര്‍ഭരണം ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണെന്നും മുല്ലപ്പള്ളി...

ആദ്യ രണ്ട് മണിക്കൂറില്‍ 10 ശതമാനം പോളിങ്, ആറന്മുളയില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ കനത്ത പോളിങ്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 10.2% പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കൃത്യം ഏഴുമണിയോടെയാണ് പോളിങ് ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വോട്ടിങ് യന്ത്രങ്ങള്‍...

സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് കുഞ്ഞാലിക്കുട്ടി, അധികാരത്തിൽ വരുമെന്ന് പാണക്കാട് തങ്ങൾ

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജില്ലകളിൽ നിന്നും ലഭിക്കുന്ന റിവ്യൂ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പാണക്കാട് സികെഎംഎൽപി സ്കൂളിൽ 97 എ ബൂത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വോട്ട്. യുഡിഎഫ് വിജയ പ്രതീക്ഷയിലാണെന്നും അധികാരത്തിൽ വരുമെന്നും പാണക്കാട്...

പത്തനംതിട്ടയില്‍ അഞ്ച് വയസ്സുകാരി മര്‍ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: കുമ്പഴയില്‍ മര്‍ദനമേറ്റ പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മഞ്ചേശ്വരത്ത് വീണ്ടും എല്‍.ഡി.എഫ് പിന്തുണ തേടി മുല്ലപ്പള്ളി

തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് സിപിഎം വോട്ട് ചോദിച്ച സംഭവത്തിൽ ഉറച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വോട്ട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യര്‍ത്ഥിച്ചതെന്നും സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിൽ നിര്‍ത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറ‍ഞ്ഞതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. തലശ്ശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് മന:പൂർവ്വമാണ്. സിപിഎമ്മിനെ സഹായിക്കാനാണിത്. മനസാക്ഷിക്ക് വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചതിലൂടെ ഷംസീറിന് വോട്ടു ചെയ്യാനാണ് ആവശ്യപ്പെടുന്നത്....

‘മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് തേടിയ സാഹചര്യം അറിയില്ല’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

ആലപ്പുഴ: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്‍റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ  പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ്  അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്ന് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു. യുഡിഎഫിന് ആരുമായും നീക്കുപോക്കും ഇല്ല. സംസ്ഥാനത്ത് സഖ്യം സിപിഎമ്മും ബിജെപിയുമായാണ്. സിപിഎമ്മിന്‍റെ അവസരവാദ സഖ്യം എല്ലായിടത്തും പ്രകടമാണ്. മഞ്ചേശ്വരത്ത്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img