Friday, May 3, 2024

Kerala

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ വീണ്ടും ഇളവ്; നിയന്ത്രണം പ്രാദേശിക അടിസ്ഥാനത്തില്‍

തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ എന്നതിലും ഇളവുകളുടെ കാര്യത്തിലും തീരുമാനമെടുക്കും. ടിപിആർ വളരെ കുറവുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയേക്കും. ഈ...

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട്  രാമനാട്ടുകരയ്ക്കടുത്ത്   പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. പുലര്‍ച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. പാലക്കാട് സ്വദേശികളായ സാഹിര്‍, ഷാഹിര്‍ , നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്. കാര്‍ യാത്രക്കാരാണ് മരിച്ച എല്ലാവരും.

‘പിഡബ്ല്യുഡി 4യു’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും; ഇതുവരെ ലഭിച്ചത് 4264 പരാതികൾ

തിരുവനന്തപുരം∙ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനുള്ള ‘പിഡബ്ല്യുഡി 4യു’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും ലഭ്യമാകും. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ്‌ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പിഡബ്ല്യുഡി 4യു ആപ്. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലായിരുന്നു ആപ് ലഭ്യമായിരുന്നത്. 23,400 പേർ പത്ത് ദിവസത്തിനകം ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 4264 പേർ...

സംസ്ഥാനത്ത് ഇന്ന് 11,647 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 7 കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഏഴര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. മൂന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചും ടേബിൾഫാൻ ബാറ്ററിയിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശികളായ അജ്മൽ, മുജീബ് റഹ്മാൻ, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. ദുബൈയിൽ നിന്നുള്ള...

കെ. മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാകും

കെ. മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് ഇത് സംബന്ധിച്ച തീരുമാനം. രമേശ് ചെന്നിത്തല ഉള്‍പ്പെടെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഗ്രൂപ്പ് താത്പര്യം തള്ളി പ്രതിപക്ഷ നേതാവിനേയും കെ.പി.സി.സി പ്രസിഡന്റിനേയും പ്രഖ്യാപിച്ച ഹൈക്കമാന്‍ഡിന് മുരളീധരന്‍ കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എത്തണമെന്നായിരുന്നു ആഗ്രഹം. കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന കാര്യത്തില്‍ മുരളീധരനും മറിച്ചൊന്നും...

നാലാം ദിവസവും സ്വർണവില താഴോട്ട്; രണ്ടാഴ്ചക്കിടെ കുറഞ്ഞത് പവന് 1760 രൂപ

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ പലിയ ഉയർത്തൽ തീരുമാനം പുറത്തുവന്നതോടെ സ്വർണ വില...

വധശ്രമക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് വെട്ടേറ്റു

കോട്ടയം: കോട്ടയം മണിമലയില്‍ എസ്ഐക്ക് വെട്ടേറ്റു. വെള്ളാവൂർ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ് ഐ വിദ്യാദരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ എസ്ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. എസ്ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ത് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു; നിയന്ത്രണങ്ങളറിയാം, തുറക്കുന്ന കടകൾ ഏതെല്ലാം?

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് രണ്ട് ദിവസം കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഈ ദിവസങ്ങളിൽ യാതൊരു തരത്തിലുമുള്ള ഇളവുകൾ ഉണ്ടായിരിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശമുണ്ട്. നിയന്ത്രണം തുടരുമെങ്കിലും നേരിയ ഇളവുകൾ ഈ ദിവസങ്ങളിൽ...

സ്വർണ ഹാൾമാർക്കിങ്: ഒരു മാസത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഹാൾമാർക്കിങും ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) രജിസ്ട്രേഷനും ഇല്ലാത്ത സ്വർണ വ്യാപാരികൾക്കെതിരെ ഒരു മാസത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോ‌ടതി. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ അഞ്ച് അംഗങ്ങൾ സമർപ്പിച്ച റിട്ട് പെറ്റീഷൻ തിർപ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ നിർദ്ദേശം. രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികൾ 15 ദിവസത്തിനകം ബിഐഎസിന്...
- Advertisement -spot_img

Latest News

പനമ്പള്ളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന്...
- Advertisement -spot_img