പാലക്കാട്: ഭാര്യയുമൊത്ത് ബൈക്കില്‍ സഞ്ചരിക്കയായിരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന സംഭവം അന്വേഷിക്കാന്‍ എട്ട് സംഘങ്ങള്‍. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന സൂചനയാണുള്ളതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വ്യക്തമാക്കി. എലപ്പുള്ളിയില്‍ നേരത്തേയുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാവാമെന്നാണ് നിഗമനം. ആ നിലയ്ക്കാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എട്ട് സംഘങ്ങളായി അന്വേഷണത്തിന് തുടക്കമിട്ടു. പാലക്കാട് ഡിവൈ.എസ്.പി. പി.സി....
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ്. 1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു...
പാലക്കാട്: മയിലിനെ കറിവെക്കുന്നതിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ പുതിയ വീഡിയോയുമായി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. ‘മയിലിനെ വറുത്തരച്ച കറി’ എന്ന തലക്കെട്ടോടെയാണ് ഫിറോസ് തന്റെ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
എന്നാല്‍ വീഡിയോയില്‍ മയിലിനെ കറിവെക്കുന്നില്ല. മയിലിനെ കറിവെക്കാനല്ല താന്‍ വാങ്ങിയതെന്നും മറ്റൊരാള്‍ക്ക് വളര്‍ത്തുന്നതിനായി കൈമാറുകയാണെന്നും ഫിറോസ് പറയുന്നു.
ഏത് രാജ്യത്ത് പോയാലും...
തിരുവനന്തപുരം: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിരിച്ച് പ്രതികരിച്ചത് വിവാദമാകുന്നു. വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് തൊട്ടുമുമ്പാണ് സുരേന്ദ്രന്‍ ചിരിച്ചത്.
നിങ്ങളിത്(മൈക്ക്) മാറ്റാതെ എനിക്ക് പറയാന്‍ പറ്റല്ലല്ലോ എന്നും തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് എന്ന് പുറത്തുനിന്ന് ഒരാള്‍ തമാശ പറയുമ്പോഴുമാണ് അദ്ദേഹം ചിരിക്കുന്നത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് തുടങ്ങുകയല്ലേ… എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ...
ഓസ്ട്രേലിയൻ ഡ്രൈവർ സാനിയേൽ റിക്കിയാർഡോ 2016 ജർമൻ ഗ്രാൻഡ് പ്രീക്കു ശേഷം ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ആരോധകർക്ക് വ്യത്യസ്തമായ ഒരു ആഘോഷ മുറ കാട്ടിത്തന്നു. വിജയികൾക്കു സമ്മാനമായി നൽകുന്ന ഷാംപെയിൻ സ്വന്തം ഷൂസിനുള്ളിൽ ഒഴിച്ചു കുടിച്ചാണ് റിക്കിയാർഡോ അന്നു ജയം ആഘോഷിച്ചത്. ഇതിനുശേഷം റിക്കിയാർഡോ പതിവാക്കിയ ഈ ആഘോഷമുറ പിന്നീടു ലൂയിസ് ഹാമിൽട്ടൻ...
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോക്കറ്റിൽനിന്നു കുറച്ചു നോട്ടുകൾ കയ്യിലെടുത്ത് എണ്ണുന്ന ദൃശ്യം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. എഡിറ്റ് ചെയ്ത വീഡിയോയാണിത് എന്ന തരത്തിലാണ് പ്രചാരണം. മലയാളി ഡാ (malayali da) എന്ന ഫേസ്ബുക്ക് പേജിന്റെ പോസ്റ്റാണ് കൂടുതലും ഷെയർ ചെയ്തിട്ടുള്ളത്. 'എഡിറ്റിങ് സിംഗമേ' എന്ന തലക്കെട്ടോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്. 'കൊളാഷ്'...
തിരുവനന്തപുരം: മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടിൽ. തിരുവനന്തപുരത്താണ് സംഭവം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. അഞ്ചുതെങ് സ്വദേശി ലോറൻസാണ് ഇവിടെ മോഷ്ടിക്കാനെത്തിയത്. ഇയാൾ വീട്ടിനകത്ത് കടന്ന് അഞ്ച് പവന്റെ സ്വർണമാല കൈക്കലാക്കി. പിന്നീട് പുറത്തിറങ്ങിയെങ്കിലും രക്ഷപെടാനായില്ല. കള്ളനെ കൈയ്യോടെ പിടികൂടിയ നാട്ടുകാർ ഇയാളെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: കെ റെയില്‍ (K Rail) കേരളത്തിന്‍റെ ഭാവിയ്ക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി...
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം. ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിൽ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സഞ്ജുവിൻ്റെ ബൈക്ക് തടഞ്ഞ് നിർത്തിയ അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് ഇയാളെ...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...