തിരുവനന്തപുരം: ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വില ഉണ്ടായിരുന്നത്. ഈ മാസത്തെ മുൻ സ്വർണ വില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്. 4615 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്നത്തെ സ്വർണവില...
തിരുവനന്തപുരം: രാത്രിയിലും പോസ്റ്റുമോർട്ടം നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിലത് ഉടൻ പ്രാവർത്തികമാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഫോറൻസിക് ഡോക്ടർമാരടക്കം ജീവനക്കാരുടെ കുറവും തിരിച്ചടിയാണ്. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജ് ആശുപത്രികളിലെങ്കിലും രാത്രികാല പോസറ്റുമോർട്ടം നടത്താനാകുമോയെന്നാണ് ആരോഗ്യവകുപ്പ് നോക്കുന്നത്.
രാത്രി പോസ്റ്റുമോർട്ടം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവ് വരുന്നതിനും 8 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 2013 ഫെബ്രുവരി 23ന്...
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചിത്രവും പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ചിത്രവും ചേർത്തുകൊണ്ടുള്ള സോഷ്യൽ മീഡിയ ട്രോളിനോട് പ്രതികരിച്ച് മന്ത്രി. രണ്ടു പേരുടെയും ചിത്രങ്ങൾ ഉള്ള ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന് ട്രോള്‍ പോസ്റ്റ് പങ്കുവച്ചാണ് മന്ത്രിയുടെ പ്രതികരണം. “ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് 😊” എന്ന് ശിവൻകുട്ടി...
മരണം അത് എന്നായാലും നമ്മളെയെല്ലാവരെയും തേടി വരുന്ന സത്യമാണ്. എത്ര ഭദ്രമായി കെട്ടി ഉയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാൽ പോലും മരണം എന്ന അതിഥി നമ്മളെ തേടി വന്നിരിക്കും. പ്രവാസലോകത്ത് മരണപ്പെട്ട ആയിരക്കണക്കിന് പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിടാൻ സഹായങ്ങൾ നൽകുന്ന അഷ്റഫ് താമരശ്ശേരി കാഞ്ഞിരപ്പളളി സ്വദേശി സുബൈറിന്റെ മരണത്തെ കുറിച്ചുള്ള ഓർമ്മയിലാണ്. നാട്ടിൽ നിന്നും സൗദിയിലേക്കുളള...
തിരുവനന്തപുരം: യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ ആവിഷ്‌കരിച്ച 'നിര്‍ഭയ' പദ്ധതി ഉടന്‍ നടപ്പിലാക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും എമര്‍ജന്‍സി...
തിരുവനന്തപുരം∙പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ ഓൺലൈൻ യോഗത്തിൽ തർക്കം.മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങൾക്ക് രാജ്യസഭാ എംപി കൂടിയായ ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞപ്പോൾ ‘‘താങ്കളാണോ മുഖ്യമന്ത്രി’’? എന്ന ചോദ്യവും യുഡിഎഫ് എംപിമാർ ഉയർത്തി.
എംപിമാരുടെ സഹകരണത്തിനു മുഖ്യമന്ത്രി ആത്മാർഥത കാട്ടുന്നില്ലെന്നും വേഗ റെയിലിനോടുള്ള യുഡിഎഫ് എതിർപ്പുമാണ് തർക്കത്തിനു കാരണമായത്.സംസ്ഥാന...
കോഴിക്കോട് അമ്പായത്തോട്ടിൽ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് യുവതിയെ രക്ഷിച്ചാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ വിമർശവുമായി സ്ഥലം എംഎൽഎ ഡോ. എംകെ മുനീർ. രക്ഷകരായവർക്കെതിരെ കേസെടുത്തതിലൂടെ പൊലീസ് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് വ്യക്തമാക്കണം. ആ സ്ത്രീയെ മരണത്തിനു വിട്ടുകൊടുക്കണമെന്നാണോ പൊലീസ് പറയുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുനീർ ചോദിച്ചു.
വിവരം അറിഞ്ഞ ഉടൻ പൊലീസുമായി ബന്ധപ്പെട്ട്...
കൊച്ചി∙ പനവേൽ–കന്യാകുമാരി ദേശീയപാത 66 കേരളത്തിൽ 6 വരിയാക്കുന്ന പദ്ധതിക്കു പുതുവേഗം പകർന്നു 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയപാത അതോറിറ്റി കരാർ ഉറപ്പിച്ചു. കാസർകോട് അതിർത്തിയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ദേശീയപാത 6 വരിയാക്കാനാണു കരാറുകൾ നൽകിയിരിക്കുന്നത്. കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള റോഡ്...
തിരുവനന്തപുരം: ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടുമുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഇന്നലെ വില കുറഞ്ഞ ശേഷം ഇന്ന് വീണ്ടും വില കുതിച്ചുയർന്നു. സ്വർണ വില മുൻ റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്. 4615 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില.
അടിയന്തര...
കൊച്ചി: സ്വകാര്യ സ്ഥലങ്ങളിൽ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് മറ്റൊരാൾക്ക് ശല്യമില്ലാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് സോഫി തോമസിന്റെ വിധിയിൽ ഒരാളിൽ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാൽ അയാൾ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അർത്ഥമില്ലെന്നും വ്യക്തമാക്കുന്നു. ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എഫ്ഐആർ റദ്ദാക്കി...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...