തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന ആരോപണത്തിൽ പ്രതികരിക്കാൻ സിബിഐ കൂടുതൽ സമയം അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി തള്ളി. കേസ് അനിശ്ചിത കാലത്തേക്ക് നീട്ടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ രേഖ സിബിഐയുടെ ഹർജി തള്ളിയത്. കേസ് ഈ മാസം 16ന് വീണ്ടും...
തിരുവനന്തപുരം: ഭരണഘടനയെ കുറിച്ചുള്ള പരാമർശത്തെച്ചൊല്ലിയുള്ള വിവാദത്തിൽ വിമർശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചേക്കും. അൽപസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും. ബുധനാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സജി ചെറിയാൻ മുഖ്യമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളെ കാണുന്നത്.
കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്‍ററിന്‍റെ വികസനത്തിന് 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികൾക്കുള്ള കാൻസർ മരുന്നുകൾക്ക് രണ്ട് കോടി, ആശുപത്രി ഉപകരണങ്ങൾക്ക് 5 കോടി, ജില്ലാ കാൻസർ നിയന്ത്രണ പരിപാടിക്ക് 67 ലക്ഷം, ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള കാൻസർ രജിസ്ട്രിക്ക് 40 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, കാൻസർ...
കൽപറ്റ: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപ്പറ്റ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന 29 പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു.
d4a16602bd9aaf68d54407af489533fd
ഇന്ന് മിക്കവരും തങ്ങളുടെ സേവനങ്ങൾ ഓൺലൈൻ വഴിയാണ് സ്വന്തമാക്കാറ്. പഴവും പച്ചക്കറിയും ഗാഡ്ജറ്റ്‌സും കോസ്‌മെറ്റിക് സാധനങ്ങളും തുടങ്ങി എല്ലാം നമുക്ക് ഇന്ന് ഓൺലൈൻ വഴി വാങ്ങിക്കാം. അതിൽ തന്നെ നിരവധി പറ്റിക്കപ്പെടലുകളും സാധനങ്ങൾ മാറിപോകുന്നതും തുടങ്ങി നിരവധി സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും വായിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെയൊരു സംഭവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓൺലൈനിൽ ബാഗ്...
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വീട്ടിനകത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹീദുൾ എന്നിവരാണ് കൊല്ലപ്പെട്ടത്. 50 കാരനായ ഫസൽ ഹഖിന്റെ മകനായിരുന്നു ഷഹീദുൾ....
പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയുടെ പരിപാടിക്കിടെ കോൺഗ്രസ് എംപിയുടെ ഒന്നര ലക്ഷത്തിന്റെ പേന നഷ്ടമായെന്ന് പരാതി. തമിഴ്‌നാട് കോൺഗ്രസ് എം.പി വിജയ് വസന്താണ് പരാതി നൽകിയത്. ചെന്നൈയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ പേന നഷ്ടമായെന്നാണ് കന്യാകുമാരിയിൽ നിന്നുള്ള എംപി പറയുന്നത്. മുൻ കന്യാകുമാരി എം.പിയായ അന്തരിച്ച പിതാവ് എച്ച് വസന്തകുമാറിൽനിന്ന് ലഭിച്ച മൗണ്ട്...
രാജിക്ക് പിന്നാലെ സജി ചെറിയാനെതിരെ കേസ് എടുക്കാൻ കോടതി നിർദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
കീഴ്‌വായൂർ പൊലീസിനാണ് കോടതി നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലിന്റെ ഹരജിയിലാണ് നടപടി
സിആർപിസി 156 / 3 ചട്ടപ്രകാരമാണ് കോടതിയുടെ ഉത്തരവ്.
രാവിലെ മാറ്റിവച്ച കേസ്...
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വീട്ടിനകത്ത് സ്ഫോടനം. മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന തുടങ്ങി. അസം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റതും ഇതര...
തിരുവനന്തപുരം: പോക്‌സോ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കൊല്ലയിൽ വിക്രമൻ നായരാണ് അറസ്റ്റിലായത്.
16 വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരായ കേസ്. ചൊവ്വാഴ്ച രാത്രിയിലാണ് വിക്രമൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...