തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ...
തിരുവവന്തപുരം: അൺപാർലമെന്‍ററി എന്ന പേരിൽ പാർലമെന്‍റിൽ 65 വാക്കുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. നോട്ട് നിരോധനം പോലെ ലാഘുവത്തോടെയാണ് വാക്കുകൾ നിരോധിക്കുന്നതെന്നും പാർലമെന്‍റിനുള്ളിൽ തന്നെ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും റദ്ദാക്കാനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും റഹീം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച...
തിരുവനന്തപുരം: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ രമയെ വിധവയാക്കിയത് അവരുടെ വിധിയാണെന്ന് നിയമസഭയിൽ അപമാനിച്ച മുൻ മന്ത്രി എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എം.എം. മണിയുടെ അപകീർത്തികരമായ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ തുടക്കത്തിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. രമയെ...
തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരായ എം.എം. മാണിയുടെ 'വിധവ' പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എം.എം. മാണി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
'വിധിയല്ല, അത് പാര്‍ട്ടി കോടതി വിധിച്ചതാണ്', 'ടിപിയെ കൊന്നുതള്ളിയിട്ടും സിപിഎമ്മിന് പക...
കൊച്ചി: കേരള ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേരും. വേതനം, ഒ.ടി.ടി എന്നിവയുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പങ്കെടുക്കും. പ്രതിസന്ധിയിലൂടെ കടന്നുപോവുകയും സമവായത്തിലെത്താൻ ശ്രമിക്കുകയും ചെയ്യുന്ന മലയാള സിനിമയെ...
ചെന്നൈ: ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
1952 ൽ തിരുവനന്തപുരത്ത് ജനിച്ച പ്രതാപ് പോത്തൻ ഊട്ടിയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മദ്രാസ് ക്രിസ്ത്യൻ...
നെടുങ്കണ്ടം: കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ക്ലാസിലേക്ക് വന്ന് ഹൈസ്കൂൾ വിദ്യാർത്ഥി. ഗ്യാസ് കാരണം കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് തെറിച്ചതിനെ തുടർന്ന് ക്ലാസ് മുറി മുഴുവൻ കള്ള് വീണു. വിദ്യാർത്ഥികളുടെ യൂണിഫോമിലും കളളായി.
തുടർന്ന് വീട്ടിലേക്ക് 'മുങ്ങിയ' വിദ്യാർത്ഥിയെ ഉപദേശിക്കാനും ജീവിതം മെച്ചപ്പെടുത്താൻ കൗൺസിലിംഗ് നൽകാനും തീരുമാനമെടുത്തു.
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം....
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാഷ് മൂല്യം മാറിയതോടെ കേസ് വലിയ വിവാദമായി മാറിയിരുന്നു. മറ്റൊരു ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചതായും ഹാഷ് മൂല്യം മാറിയെന്നും സ്ഥിരീകരിച്ചു. എന്നാൽ ഇത് എങ്ങനെ സാധ്യമായി എന്ന കാര്യത്തിലാണ് സംശയങ്ങൾ ഉയരുന്നത്.
അതേസമയം, ഇപ്പോൾ ദൃശ്യങ്ങൾ പരിശോധിക്കുന്ന സമയത്തിലും പൊരുത്തക്കേടുകൾ...
തിരുവനന്തപുരം: തലസ്ഥാനത്തെ ജലാശയങ്ങളിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള പദ്ധതിയുമായി അലിയന്‍സ് ഗ്രൂപ്പ്. ജർമൻ സോഷ്യൽ എന്‍റർപ്രൈസ് പ്ലാസ്റ്റിക് ഫിഷറുമായി സഹകരിച്ച് കനാലുകൾ, നദികൾ, പോഷകനദികൾ എന്നിവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കൽ പദ്ധതി അലയൻസ് ടെക്നോളജിയും അലയൻസ് സർവീസസും നടപ്പാക്കും. മൂന്ന് വർഷത്തിനുള്ളിൽ 550 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനാണ് പദ്ധതി...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...