മലപ്പുറം: ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ!. പറപ്പൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പൊലീസിന്റെ കത്ത് ലഭിച്ചത്. ഹെൽമറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തിൽ പറയുന്നത്. ഫറോക്ക് ചാലിയം ഭാഗത്ത് ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നാണ് കത്തിൽ പറയുന്നത്. ഫോട്ടോയില്‍ കാണുന്ന വാഹനം ബൈക്കാണ്. പക്ഷേ മേൽവിലാസത്തിൽ പറയുന്ന പറപ്പൂര്‍ പാലിയേറ്റിവിന്റെ...
ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ ദൃശ്യങ്ങൾ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ലോകത്തെ അതിശയിപ്പിച്ച ഈ മഹത്തായ ശാസ്ത്ര നേട്ടത്തിൽ രണ്ട് മലയാളികളും പങ്കാളികളായി. ടെലിസ്കോപ്പിന്‍റെ ഇന്‍റഗ്രേഷൻ ആൻഡ് സിസ്റ്റം എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജോൺ എബ്രഹാം, ടെസ്റ്റ് എൻജിനീയർ റിജോയ് കാക്കനാട് എന്നിവരാണ് ഇവർ.
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ ബോംബിന്‍റെ പൈതൃകം കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പന്തക്കപ്പാറയിലെ കൊളങ്ങരത്ത് രാഘവൻ എന്ന ബീഡിത്തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കോൺഗ്രസ് നേതാക്കളാണ് ബോംബാക്രമണത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ(എം) കേരളത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂർ ഡിസിസി ഓഫീസിൽ മൂന്ന് തരം ബോംബ് നിർമ്മാണം മാധ്യമങ്ങള്‍ക്കുമുന്നില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധനാ ഫലം നിർണ്ണായകമായി. ഹാഷ് വാല്യൂ മൂന്ന് തവണ മാറിയതായി പരിശോധനയിൽ സ്ഥിരീകരിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നായിരുന്നു എഫ്എസ്എൽ പരിശോധനയിൽ...
കൊച്ചി: ചട്ടലംഘനം നടത്തിയെന്ന് വ്യക്തമായതിനെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു. കൊച്ചിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നിരവധി പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്. വിവിധ നിയമലംഘനങ്ങൾക്ക് 187 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു.
മോട്ടോർ വാഹന വകുപ്പും പൊലീസും കഴിഞ്ഞ ദിവസം കൊച്ചിയിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതേതുടർന്ന് 60 സ്വകാര്യ ബസുകൾ കണ്ടക്ടർ...
കൊച്ചി: നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറ്റിയതിന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഒരു വിവോ ഫോണിലും കമ്പ്യൂട്ടറിലും മെമ്മറി കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയതോടെ ആരാണ് ഇതിന് ഉത്തരവാദിയെന്ന് കണ്ടെത്തേണ്ടതുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയതാണ് പുതിയ...
തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വൈകുന്നുവെന്ന സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഇടപെടൽ. ഇക്കാര്യം പരിശോധിക്കാൻ പത്തനംതിട്ട ഡിഎംഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒ.പി കൃത്യസമയത്ത് ആരംഭിക്കണമെന്നും ഒരു കാരണവശാലും ഒ.പി എവിടെയും വൈകിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
രാവിലെ 8 മണിക്ക് ആശുപത്രിയിൽ എത്തുന്നതിന് പകരം 9.30ന് ഒപി സമയം ആരംഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്....
മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥികളുടെ 2020-21 ബാച്ചിൽ നിന്ന് പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരികെ നൽകാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. പി ഉബൈദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് കാരണം സ്കൂളുകൾ തുറക്കാത്തതിനാൽ 2020-21 വർഷത്തെ...
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിന് സ്ഥാനമാറ്റം. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റം നൽകിയത്. രാജന്‍ ഖൊബ്രഗഡെയെ കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാനായി നിയോഗിച്ചു.
നേരത്തെ വൈദ്യുതി ബോർഡിലെ യൂണിയനുകളുമായുള്ള തർക്കത്തിൽ അശോകിനെ നീക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അശോകിനെ മാറ്റാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ്...
ലുലു ഗ്രൂപ്പിന്റെ ഭൂമി സര്‍ക്കാരിനും, സര്‍ക്കാരിന്റെ ഭൂമി ലുലു ഗ്രൂപ്പിനും നല്‍കിക്കൊണ്ടുള്ള വിചിത്ര ഉത്തരവുമായി റവന്യു വകുപ്പ്. കോഴിക്കോട് ജില്ലയിലാണ് സര്‍ക്കാരും ലുലുവും തമ്മില്‍ ഭൂമി കൈമാറ്റം നടന്നത്്. കഴിഞ്ഞ ജൂണ്‍ 29 ല്‍ നടന്ന മന്ത്രിസഭ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് വിചിത്ര ഉത്തരവ് ഇറക്കിയത്. കോഴിക്കോട് താലൂക്ക് , നെല്ലിക്കോട്...
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...