തിരുവനന്തപുരം: കെ കെ രമ എംഎൽഎയ്ക്കെതിരായ മുൻ മന്ത്രി എം എം മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ അവിടെ അവസാനിക്കണം. ടി പി കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കാനാണ് മണി പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു.
വികസന പരിപാടികൾ കാണാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കേരള...
കെ.കെ രമയ്ക്കെതിരായ മണിയുടെ പരാമർശം പാടില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എം.എം. മണിയെ നന്നാക്കാൻ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിക്കുന്നതിന് തുല്യമാണെന്നും എം.എം.മണി ദിവസേന മാലിന്യ ജൽപനം നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. രമയ്ക്കെതിരെ എം എം മണി നടത്തിയ പ്രസ്താവന നിലവാരം കുറഞ്ഞതാണെന്നും അന്യായമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കെ കെ രമയ്ക്കെതിരായ...
വടകര എംഎൽഎ കെകെ രമയ്ക്കെതിരെ നിയമസഭയിൽ അപകീർത്തികരമായ പരാമർശം നടത്തിയ എംഎം മണിയെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് എ വിജയരാഘവന്‍റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും....
തിരുവന്തപുരം: കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇ കെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ പുറത്ത്. സി.പി.ഐ എം.എൽ.എ കൂടിയായ ഇ.കെ വിജയൻ സ്പീക്കർ എം.ബി രാജേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് ഇക്കാര്യം പറഞ്ഞത്. എം എം മണി സഭയിൽ വിവാദ പരാമർശം...
കെ കെ രമയ്ക്കെതിരെ മുൻ മന്ത്രി എം എം മണിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സിപിഐ(എം)നെ കടന്നാക്രമിച്ച് മുൻ എംഎൽഎ വി ടി ബെൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏതോ ചന്ദ്രശേഖരന്‍റെയും ഭാര്യയുടെയും 'വിധി'യിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സിപിഐ(എം) പറയുന്നു. "സിപിഐഎം രാഷ്ട്രീയ എതിരാളികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന പാർട്ടി കോടതി ‘വിധി’കളല്ല, കൊടും...
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലകളിലും നാലു ബോട്ടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ 10.30 ഓടെയാണ് സംഭവം. ഏതാനും മിനിറ്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ബോട്ടിൽ തൊഴിലാളികളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഹാർബറിൽ നിർത്തിയിട്ടിരുന്ന ഏതാനും ബോട്ടുകളുടെ മുകൾഭാഗം കാറ്റിൽ പൂർണ്ണമായും...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ രമയ്ക്കെതിരെ എം.എം മണി നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കി. 'ഇവിടെ ഒരു മഹതി സർക്കാരിനെതിരെ സംസാരിച്ചു. ആ മഹതി ഒരു വിധവയായി. അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദികളല്ല'എന്ന എം എം മണിയുടെ പ്രസ്താവനക്കെതിരെയാണ് വിമർശനം. നാക്കിന് ലൈസൻസ്...
തന്‍റെ പരാമർശം തിരുത്താൻ തയ്യാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ. അൽപ്പമെങ്കിലും മനുഷ്യത്വം അവശേഷിച്ചിരുന്നെങ്കിൽ എം എം മണി തന്നെ ഇനിയും കുത്തിനോവിക്കാന്‍ മുതിരില്ലായിരുന്നുവെന്ന് രമ പറഞ്ഞു. ഒരു സ്ത്രീക്കും കേട്ടിരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാർക്സിസ്റ്റ് കാഴ്ചപ്പാടാണോയെന്നും കെ...
ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. അദ്ദേഹത്തിൻ 70 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അനുഗ്രഹീതനായ കലാകാരനായിരുന്ന പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹവുമായി വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നുവെന്നും ആദരാഞ്ജലികൾ നേരുന്നതായും...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...