Kerala

രാജ്യത്ത് ആദ്യം; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് മരുന്ന് നല്‍കി കേരളം

തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത് കേരളം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ഇന്ത്യയിൽ ലഭ്യമായ ഒരേയൊരു മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് വഴി മരുന്നുകൾ ക്രമീകരിക്കുകയും ചികിത്സയ്ക്കായി മറ്റ് സൗകര്യങ്ങൾ സർക്കാർ ഫണ്ട്...

‘ചിക്കൻ പോക്സ്​ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കും, മങ്കിപോക്സ​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രുത്തും’

തി​രു​വ​ന​ന്ത​പു​രം: കുരങ്ങ് വസൂരി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുകയും അത് കുരങ്ങ് വസൂരി അല്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സമാനമായ രോഗ ലക്ഷണങ്ങളുള്ള സാമ്പിളുകൾ സാധാരണയായി മറ്റാർക്കെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താൻ പൊതുവിൽ പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്...

ലീഗ് യോഗത്തില്‍ വിമര്‍ശനം; രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ രാജി ഭീഷണി മുഴക്കി എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് യോഗത്തില്‍ വെച്ച് വിവിധ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ താന്‍ രാജി എഴുതി നല്‍കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് വെച്ചായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. പി.കെ. ബഷീര്‍ എം.എല്‍.എ, ലീഗ്...

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട : കർക്കടക മാസപൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ഗണപതി, നാഗർ തുടങ്ങിയ ഉപദേവതാ ക്ഷേത്രങ്ങളും തുറന്നു. തുടർന്ന് ശാന്തി പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ തീ കൊളുത്തി. ശബരീശ നട തുറന്നശേഷം മാളികപ്പുറം മേൽശാന്തി ശംഭു...

ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് മുൻമന്ത്രി കെ രാജു; കെ ബി ഗണേഷ് കുമാർ

ബഫർ സോൺ വിഷയത്തിൽ സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. മുൻ സി.പി.ഐ മന്ത്രി കെ.രാജുവാണ് ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത്. ബഫർ സോണിൽ 2019 ൽ കെ രാജു ഇറക്കിയ ഉത്തരവാണ് പ്രശ്നമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ പറഞ്ഞു. അതേസമയം, വനം വകുപ്പിൽ കെഎഫ്ഡിസി എംഡി...

പി.സി.ജോര്‍ജിനെതിരായ പീഡനക്കേസ് ; പരാതിക്കാരി രഹസ്യമൊഴി നല്‍കി

തിരുവനന്തപുരം : പി.സി ജോർജിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരി രഹസ്യമൊഴി നൽകി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്. പി.സി ജോർജിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം അനുവദിച്ച കീഴ്ക്കോടതിയുടെ നടപടി തെറ്റാണെന്ന് ഹർജിയിൽ ആരോപിച്ചു. പിസി ജോർജിനെ കസ്റ്റഡിയിൽ എടുക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. പിസി...

മുഖ്യമന്ത്രി എം.എം. മണിക്ക് കുടപിടിക്കുന്നു, രമയെ കോണ്‍ഗ്രസ് സംരക്ഷിക്കും; വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ അറിവോടെയാണ് മണി തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു സ്ത്രീ വിധവയാകുന്നത് വിധിയാണെന്ന് സി.പി.ഐ(എം) ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച വി ഡി സതീശൻ ടി.പി ചന്ദ്രശേഖരനെ വധിച്ച ശേഷവും മുഖ്യമന്ത്രി പിണറായി വിജയന് അടങ്ങാത്ത പകയാണെന്നും പറഞ്ഞു. കെ.കെ രമ ആക്രമിക്കപ്പെട്ടാൽ കോൺഗ്രസ്‌...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആദ്യ മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ ജലനിരപ്പ് 135.40 അടിയായി. തമിഴ്നാടാണ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 136 അടിയിലെത്താനാണ് സാധ്യത. ജലനിരപ്പ് 136.30 അടിയിലെത്തുമ്പോൾ സ്പിൽവേ ഷട്ടറുകൾ തുറക്കും.

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 5 മണിക്ക് ഫലം പ്രഖ്യാപിക്കും. അന്തിമ സ്കോറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് ആയിരിക്കുമെന്ന് ഐ.സി.എസ്.ഇ ബോർഡ് സെക്രട്ടറി അറിയിച്ചു. ഏതെങ്കിലും ഒരു സെമസ്റ്ററിൽ പരീക്ഷ എഴുതിയില്ലെങ്കിൽ, അവരെ ആബ്സെന്റ് ആയി കണ്ട്, ഫലം പ്രസിദ്ധീകരിക്കില്ല. https://www.cisce.org/ എന്ന...

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ നാല് എൻ.ഡി.ആർ.എഫ് സംഘങ്ങളുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ നാല് ലക്ഷം പേരെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കാറ്റ്...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img