Kerala

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, പാട്ടിന്റെ ഒരു ഭാഗം മൂളിയാല്‍ തന്നെ യൂട്യൂബ് പാട്ട് കണ്ടുപിടിക്കും; പുതിയ ഫീച്ചര്‍ ഇങ്ങനെ

പാട്ടുകള്‍ കേള്‍ക്കാന്‍ യൂട്യൂബ് ആണ് ഒട്ടുമിക്ക ആളുകളും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ വരിയും സിനിമയും അറിയാത്ത പാട്ടുകള്‍ യൂട്യൂബില്‍ കണ്ടുപിടിക്കാന്‍ പാടുപെടാറുണ്ട്. ഇത്തരം അവസരങ്ങളില്‍ സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് എളുപ്പം യൂട്യൂബില്‍ ഏത് പാട്ടും സെര്‍ച്ച് ചെയ്ത് കണ്ടെത്താം. യൂട്യൂബ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ...

കണ്ണൂർ വിമാനതാവളത്തിലൂടെ സ്വർണ്ണം കടത്താൻ ശ്രമം; അരക്കോടിയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ : കണ്ണൂർ വിമാനതാവളത്തിൽ വൻ സ്വർണ്ണവേട്ട.ഒരു കിലോയിൽ അധികം സ്വർണ്ണവുമായി കാസർകോട് സ്വദേശി എയർ കസ്റ്റംസിന്‍റെ പിടിയിലായി. വിദേശത്ത് നിന്ന് എത്തിയ കാസ‍ർകോട് സ്വദേശി ഷഫീക്കിൽ നിന്നാണ് സ്വ‍ർണ്ണം പിടികൂടിയത്.1041 ഗ്രാം സ്വർണ്ണമാണ് ഷഫീക്കിൽ നിന്നും പിടികൂടിയത്. ക്യാപ്സ്യൂളുകളിലായി  ദേശത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് എയർ കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വ‍ർണ്ണത്തിന് ...

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. വൈകിട്ട് 3.30 യോടെയാണ് അപകടമുണ്ടായത്. കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പെടുകയായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജീപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്....

അപകടങ്ങൾക്ക് കാരണം, ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ വേണ്ട; ശിപാർശയുമായി ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ അനുവദിക്കരുതെന്ന ശിപാർയുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. സര്‍വീസ് റോഡിലൂടെ മാത്രം ഇരുചക്രവാഹനങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയുടെ നിലപാട്. കരട് നിര്‍ദേശം സെക്രട്ടറി സര്‍ക്കാരിന് കൈമാറി. ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങളെ പൂര്‍ണമായും അവിടെ നിരോധിക്കണമെന്നതാണ് ബിജു പ്രഭാകറിന്റെ നിര്‍ദേശം. കാറുകളുടെയും വലിയ വാഹനങ്ങളുടെയും സുഖമമായ സഞ്ചാരത്തിന് ഇരുചക്രവാഹനങ്ങള്‍...

വരും ദിവസങ്ങളില്‍ ചൂട് കൂടും, വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഓഗസ്റ്റ് 25 മുതല്‍ 26 വരെ രണ്ട് ദിവസം കൊല്ലം, കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 3 °C – 5 °C വരെ കൂടുതല്‍) തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍)...

ശ്രദ്ധിക്കുക, വരുന്നത് തുടര്‍ച്ചയായ 5 ദിവസത്തെ ബാങ്ക് അവധി, സെപ്തംബറിൽ 9 അവധികൾ

തിരുവനന്തപുരം:  ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ.  ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധിയാണ്. നേരിട്ടുള്ള ഇടപാടുകൾ ഇന്ന് നടത്തണം. വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധിയായതിനാൽ  ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തിയില്ലെങ്കിൽ പണികിട്ടും. ...

അപമാനം ഈ ക്രൂരത! ഫീസ് അടയ്ക്കാൻ വൈകിയതിന് 7-ാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു

തിരുവനന്തപുരം: സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിൻസിപ്പൽ ക്രൂരമായ വിവേചനം കാണിച്ചത്. കുടുംബം പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയി എന്നാണ് മാനേജ്മെന്റ് വിശദീകരിച്ചത്. പരസ്യമായി അപമാനിച്ചതിനാൽ ഇനി കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കുന്നില്ലെന്ന് അച്ഛൻ പറഞ്ഞു. തിരുവനന്തപുരം വെള്ളയമ്പലം...

ഡ്രോണ്‍ എഐ ക്യാമറകള്‍ അനാവശ്യചെലവ്; മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ തള്ളി

ഗതാഗത നിയമലംഘനം പിടിക്കാന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ വാങ്ങണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ ഗതാഗതവകുപ്പ് തള്ളി. നാനൂറ് കോടി മുടക്കി ക്യാമറകള്‍ വാങ്ങുന്നത് അനാവശ്യ ചെലവെന്ന് വിലയിരുത്തിയാണ് ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട് തല്‍കാലത്തേക്ക് മരവിപ്പിച്ചത്. പൂര്‍ണമായിട്ടും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുമെങ്കില്‍ മാത്രം പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നും മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു. 232...

ചരക്കുവാഹന ഡ്രൈവര്‍മാരുടെ ഉമിനീർ പരിശോധന, ഇന്ത്യയിലെ ആദ്യ പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്…

കോഴിക്കോട്: കേരളത്തിലെത്തുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതല്‍ എന്ന് പഠന റിപ്പോർട്ട്. ചരക്ക് ലോറികളുടെ ഡ്രൈവർമാരുടെ ഉമനീർ പരിശോധിച്ച് നടത്തിയ പഠനത്തില്‍ ഡ്രൈവർമാരിൽ കഞ്ചാവിന്റെയും മാരകമായ പല രാസലഹരികളുടെയും ഉപയോഗം ഉള്ളതായി കണ്ടെത്തി. കാസര്‍ഗോഡ്, മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് സന്നദ്ധരായ ഡ്രൈവര്‍മാരുടെ ഉമിനീര്‍ പരിശോധിച്ചാണ് ലഹരി വസ്തുക്കളുടെ സാന്നിധ്യം...

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടൻ; പുതിയത് മംഗളൂരുവിൽ നിന്ന് പുറപ്പെടാനാണ് സാധ്യത

സംസ്ഥാനത്തേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ളവർക്ക് ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം - മംഗളൂരു റൂട്ടിലുള്ള ചില ട്രെയിനുകളുടെ സമയം മാറ്റിയതും ഇതി​െൻറ ഭാഗമായാണ് കണക്കാക്കുന്നത്. നിലവിൽ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസർകോടെത്തും. ഇതേ...
- Advertisement -spot_img

Latest News

മൈസൂരുവിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...
- Advertisement -spot_img