Saturday, May 11, 2024

Kerala

മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് പിഡിപി സംസ്ഥാന കമ്മിറ്റി വഹിക്കും: അഡ്വ മുട്ടം നാസർ

മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് വഹിക്കാൻ പിഡിപി സംസ്ഥാന കമ്മിറ്റി തയ്യാറാണെന്ന് പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ മുട്ടം നാസർ. ഇക്കാര്യത്തിൽ മഅ്ദനിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പണമടയ്ക്കുമെന്നും നാസർ പറഞ്ഞു. കേരളത്തിലേക്ക് വരുന്നത് എങ്ങിനെ മുടക്കാം എന്ന ഗൂഡ നീക്കത്തിന്റെ ഭാഗമായാണ് ഭീമമമായ തുക ആവശ്യപ്പെട്ടുള്ളത്. സുപ്രിം കോടതിയിൽ പറഞ്ഞത്...

ഒരു മുസ്ലീം അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിചുളിക്കാൻ വരട്ടെ, ഗുളികനെയും ദേവിയേയുമൊക്കെ ആരാധിക്കാനൊരു കാരണമുണ്ടെന്ന് മുഹമ്മദാലി

തൃശൂർ: ഇസ്ലാം വിശ്വാസി അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിച്ചുളിക്കുന്നവരോട് വഞ്ചിപ്പുര മുള്ളക്കര വീട്ടിൽ മുഹമ്മദാലി സാഹിബ് പറയും - '' നമ്മടെ ചോറായ ഈ കടല് പോലേണ് ദൈവവിശ്വാസം...പള്ളിയും അമ്പലവുമെല്ലാം ഒന്ന് തന്നേണ്...'' കടലിനെ വിശ്വസിക്കുന്നതു പോലെയാണ് പള്ളിയിലും അമ്പലത്തിലുമുള്ള മുഹമ്മദാലിയുടെ വിശ്വാസം. കയ്പമംഗലം പുത്തൻപള്ളിയിൽ വെളളിയാഴ്ച നിസ്‌കാരം മുടക്കില്ല. അതേ നിഷ്‌ഠയോടെ അയിരൂർ മുത്തപ്പനെയും വണങ്ങും....

രക്ഷിതാക്കളുടെ ആ ടെൻഷന് വിട, ഈ അദ്ധ്യയന വർഷം മുതൽ സ്കൂളിന് മുന്നിലും പിന്നിലും മാറ്റം കാണാം

തിരുവനന്തപുരം: ലഹരിവിപത്തിൽ നിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാക്കും. സിറ്റി പൊലീസ് സ്കൂളുകളുടെയും പി.ടി.എ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അവലംബിക്കുന്നത്. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും എസ്.എച്ച്.ഒ മാർ ഓരോ വിദ്യാലയത്തിലേയും പ്രഥമ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളെയും നേരിൽ...

ഹെൽമറ്റില്ലാതെ ‘പിക് അപ് വാൻ’ ഓടിച്ചു, യുവാവിനോട് പിഴയടക്കാൻ നോട്ടീസയച്ച് എംവിഡി!

തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പിക് അപ്പ് വാനിന് പിഴചുമത്തുമോ? ഇല്ലാ എന്നായിരിക്കും മറുപടി. എന്നാൽ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീന് കിട്ടി മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിചിത്ര നോട്ടീസ്. ഹെൽമറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമാണ് പിക്കപ്പ് വാൻ രജിസ്ട്രേഷൻ നമ്പറിൽ ചെലാൻ നോട്ടീസ് അയച്ചത്. അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ബഷീറിന്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ്...

മൂടി വെക്കാനാകില്ല ഈ അഴിമതി; എ.ഐ. ക്യാമറ കൊട്ടകൊണ്ട് മൂടി പി.കെ ഫിറോസ്; യൂത്ത് ലീഗ് സമരത്തിന്റെ ചിത്രം വൈറല്‍

കൊച്ചി: എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ വ്യത്യസ്തമായ സമരത്തിന്റെ ചിത്രം പങ്കുവെച്ച് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ക. ഫിറോസ്. യൂത്ത് ലീഗ് കൊച്ചിയില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി എ.ഐ. ക്യാമറ താന്‍ കൊട്ടയിട്ടു മൂടി പ്രതിഷേധിക്കുന്ന ചിത്രമാണ് ഫിറോസ് പങ്കുവെച്ചത്. മൂടി വെക്കാനാകില്ല ഈ അഴിമതി എന്ന...

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം; മുസ്‌ലിം വിഭാഗത്തിലെ 59 ശതമാനത്തില്‍ കൂടുതല്‍ വോട്ടും കോണ്‍ഗ്രസിന്; എന്‍.ഡി.ടി.വി സര്‍വെ

ന്യൂദല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലേക്കെത്താന്‍ ഏറ്റവും ജനപ്രീതിയുള്ളത് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യക്കെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബസവരാജ് ബൊമ്മയാണ് രണ്ടാം സ്ഥാനത്ത്. ലോക്നീതി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവോലപ്പിങ് സോസൈറ്റീസുമായി സഹകരിച്ചാണ് എന്‍.ഡി.ടി.വി പബ്ലിക് ഒപ്പീനിയനിയന്‍ സര്‍വെ നടത്തിയത്. മെയ് പത്തിന് നടക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനും വിധിക്കും മുന്നോടിയായി...

യാത്രക്കിടെ കളഞ്ഞുപോയി, ഒടുവിൽ ലഭിച്ചത് കർണാടകയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന്, ഒരു റാഡോ വാച്ചുകഥ!

കോഴിക്കോട്: കൈയില്‍ നിന്ന് നഷ്ടപ്പെട്ട റാഡോ വാച്ച് ഒടുവിൽ ലഭിച്ചത് കർണാടകയിലെ കുശാൽന​ഗറിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന്. കോഴിക്കോട് പാനൂർ സ്വദേശിയുടെ വാച്ചാണ് യാത്രക്കിടെ നഷ്ടമായത്. വാച്ചിനായി കുടുംബം തന്നെ രം​ഗത്തിറങ്ങിയതോടെ ഫലം കാണുകയായിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന റാഡോ വാച്ചിനു വേണ്ടിയായിരുന്നു യാത്ര. സിനിമയെ വെല്ലുന്നതാണ് വാച്ച് തെരഞ്ഞു പോയ പാനൂരിലെ കുടുംബത്തിന്‍റെ...

പൊലീസിനെ കുഴക്കി ഇൻസ്റ്റഗ്രാമിൽ സ്വർണക്കടത്ത് സംഘം; വെല്ലുവിളിച്ചും തെളിവ് നിരത്തിയും വീഡിയോകൾ

തിരുവനന്തപുരം: പോലീസിനെ കുഴക്കി ഇൻസ്റ്റഗ്രാമിൽ സ്വർണക്കടത്ത് സംഘമെന്ന് അവകാശപ്പെടുന്നവരുടെ പ്രവർത്തനം. ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന സംഘം തെളിവായി വിവിധ വീഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിലെ ഈ അക്കൗണ്ട് വ്യാജമാണോ അതോ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരുടേതാണോ എന്ന് പോലീസ് അന്വേഷണം തുടങ്ങി യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് സ്വർണ്ണം...

സിഐസി സമിതികളിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു; ആലിക്കുട്ടി മുസ്ലിയാരും രാജിക്ക്

മലപ്പുറം: സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാർ രാജി വെക്കുകയാണെന്ന് അറിയിച്ചു.സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട  കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതി ഉന്നയിച്ചു.

ഡിവൈഎഫ്ഐ യെ പ്രശംസിച്ച് ചെന്നിത്തല; നന്ദിയറിയിച്ച് എ എ റഹിം

ഡിവൈഎഫ്ഐ യെ പ്രശംസിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റഹിം നന്ദിയറിയിച്ചത്. കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നും ചെന്നിത്തല പറയുന്ന വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്.കൊവിഡ് കാലത്ത് യൂത്ത്...
- Advertisement -spot_img

Latest News

കോളുകളുടെ രീതി മാറുന്നു; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി വാട്‌സ്ആപ്പ് കോള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഓഡിയോ കോള്‍...
- Advertisement -spot_img