Wednesday, May 8, 2024

Kerala

‘സംഘികളുടെ കാര്യമോര്‍ത്താല്‍കഷ്ടമാണ്, നോട്ട് നിരോധിച്ചാല്‍ കാക്കമാരുടെ കള്ളപ്പണം തടയാനാണെന്ന് പറയും ഇവരെ പരിഗണന അര്‍ഹിക്കുന്ന വിഭാഗമായി കാണണം’ ട്രോളിക്കൊണ്ട് പി കെ ഫിറോസ്

സംഘികളുടെ കാര്യമോര്‍ത്താല്‍ കഷ്ടമാണെന്നും നോട്ടു നിരോധിച്ചാല്‍ അത് കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറയുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം.2000 രൂപയുടെ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ കണ്ണും പൂട്ടി വിശ്വസിക്കണമെന്നും പി കെ ഫിറോസ് പരിഹസിച്ചു. സ്‌കൂള്‍...

സംസ്ഥാനത്ത് താപനില ഉയരുന്നു; 8 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. കനത്ത ചൂടും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂട് നിറഞ്ഞ കാലാവസ്ഥ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട് ഉയര്‍ന്ന താപനില 37°C വരെയും കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍...

കുടിശിക നൽകാൻ ഉണ്ടെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് ട്രെയ്ൽസ് നടക്കേണ്ട സ്കൂൾ ഗേറ്റ് പൂട്ടി എം.എൽ.എ , ഒരു രൂപ പോലും നല്കാൻ ഇല്ലെന്ന് യു.ഷറഫലി; ഒടുവിൽ മന്ത്രി ഇടപെട്ട് ഗേറ്റ് തുറന്നു

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും എംഎൽഎയുമായ പി.വി.ശ്രീനിജൻ. കേരള ബ്ലാസ്റ്റേഴ്‌സ് കുടിശിക നല്കാൻ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ട്രെയ്ൽസ് നടക്കേണ്ട പനമ്പള്ളി നഗറിലെ സ്കൂൾ ഗേറ്റ് എം.എൽ.എ പൂട്ടിയത്. ഇതോടെ സെലെക്ഷനിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളയടക്കം പ്രതിസന്ധിയിലായി. ദൂരെ സ്ഥലങ്ങളിൽ നിന്ന് ട്രയൽസിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളുടെ മാതാപിതാക്കളടക്കം...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 6 പ്രതികളെ കണ്ടെത്തണം; സഹായിച്ചാൽ 26 ലക്ഷം രൂപ പാരിതോഷികം

കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി റജിസ്റ്റർ ചെയ്ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറു മലയാളികളെ കണ്ടെത്താൻ 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട്(പിഎഫ്ഐ) പ്രവർത്തകരായ എറണാകുളം മുപ്പത്തടം സ്വദേശി വി.എ.അബ്ദുൽ വഹാബ്(36)– അഞ്ച് ലക്ഷം രൂപ, പാലക്കാട് മേലെപട്ടാമ്പി മുഹമ്മദ് മൻസൂർ(41)–...

കോഴിക്കോട് ആംബുലൻസിന് മുന്നിലെ അഭ്യാസം: ഡ്രൈവർക്ക് ലൈസൻസ് പോയത് മാത്രമല്ല, കിട്ടിയ പണി അറിഞ്ഞോ?

കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടി.  കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിൽ മാത്രം ഒതുങ്ങിയില്ല മോട്ടോർ വാഹനവകുപ്പ് നടപടി. 5000 രൂപ പിഴയും  മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ രണ്ട് ദിവസത്തെ ആശുപത്രി സേവനവും ഇയാൾ നടത്തണം. സംഭവത്തിന്റെ വീഡിയോ...

‘മഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള്ള സൗകര്യമൊരുക്കണം’; കെ.സി വേണുഗോപാലിന് കെ.ബി ഗണേഷ് കുമാറിന്റെ കത്ത്

കൊല്ലം: ബി.ജെ.പി സർക്കാരിന്റെ കർശന നിബന്ധനകൾ മൂലം കേരളത്തിലെത്തി രോഗിയായ പിതാവിനെ അടക്കം സന്ദർശിക്കാനുള്ള അവസരം നഷ്ടപ്പെട്ട മഅ്ദനിക്ക് നാട്ടിലെത്തി ബന്ധുക്കളെ കാണാൻ അവസരമൊരുക്കണമെന്ന് അഭ്യർഥിച്ച് കെ.ബി ഗണേഷ് കുമാർ എ.ഐ.സി.സി ജനറൽ സെക്രട്ടി കെ.സി വേണുഗോപാലിന് കത്തയച്ചു. കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽനിന്ന് മഅ്ദനിയുടെ കാര്യത്തിൽ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ്...

എ.ഐ ക്യാമറ: ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും; ദിവസവും നോട്ടീസ് അയക്കുക രണ്ട് ലക്ഷം പേര്‍ക്ക്

എഐ ക്യാമറ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും. വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് എഐ ക്യാമറ പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇതിനായി കൂടുതല്‍ ജീവനക്കാരെ കണ്‍ട്രോള്‍ റൂമുകളില്‍ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ...

അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് രണ്ടുമാസം മുമ്പാണ് 2000 നോട്ടിന്റെ കഥ തീര്‍ന്നത്; നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് ടിഎം തോമസ് ഐസക്ക്

പുതിയ നോട്ടു നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസക്ക്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളാണ്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പരാജയം ബിജെപിയെ ഭയപ്പെടുത്തിയിട്ടുണ്ട്. കയ്യും കണക്കുമില്ലാതെ ബിജെപി പണം ചെലവഴിച്ചു. 650 കോടി രൂപയുടെ കള്ളപ്പണമാണ് അധികൃതര്‍ പിടിച്ചെടുത്തത്. അത് മഞ്ഞുകൂനയുടെ ഒരു അരികുമാത്രമാണെന്നു വ്യക്തം. പണത്തിന്റെ കുത്തൊഴുക്കിനു മുന്നില്‍ ബിജെപി തന്നെ....

ജാഗ്രത വേണേ! കേരളത്തിൽ കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത; മഴ എപ്പോഴെത്തും, വിശദീകരിച്ച് വിദഗ്ധർ

കൊച്ചി: സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ. കാലവർഷത്തിന് മുൻപ് കേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തവണ വൈകി ജൂൺ നാലിനേ കാലവർഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവർഷം വൈകാൻ കാരണം. ഇന്ത്യൻ...

റിപ്പോര്‍ട്ടര്‍ ടിവി താത്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചു; രണ്ടാം വരവ് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോയില്‍ നിന്നും

റിപ്പോര്‍ട്ടര്‍ ടിവി താത്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചു. ചാനല്‍ നവീകരണത്തിന്റെ ഭാഗമായുള്ള ജോലികള്‍ പൂര്‍ത്തികരിക്കാനാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്. മലയാളത്തിലെ മുന്‍നിര മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഏഷ്യായിലെ ഏറ്റവും വലിയ എആര്‍-വിആര്‍-എക്‌സ്ആര്‍ ന്യൂസ് സ്റ്റുഡിയോയില്‍ നിന്നാണ് ചാനല്‍ വീണ്ടും സംപ്രേഷണം തുടങ്ങുന്നത്. കളമശേരിയിലെ ഓഫീസില്‍ ഇതിനായുള്ള ജോലികള്‍...
- Advertisement -spot_img

Latest News

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത്...
- Advertisement -spot_img