Friday, May 17, 2024

Kerala

‘സംരക്ഷിക്കപ്പെടേണ്ടത് കുട്ടികള്‍, പട്ടികളല്ല’; നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട നിഹാലിന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എ ബി സി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. തികച്ചും ദാരുണമായ, മനസ്സുലക്കുന്ന സംഭവമാണിതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാർ കെ വി മനോജ് കുമാർ പറഞ്ഞു. 'സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിലേക്ക് പോകുന്ന...

അരക്ക് താഴെയുള്ള മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്തു, വേദനയായ് നിഹാല്‍ നൗഷാദ്, പ്രതിഷേധവുമായി നാട്ടുകാര്‍

കണ്ണൂരില്‍ പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് നാട് ഇപ്പോള്‍. സംസാരശേഷിയില്ലാത്ത നിഹാല്‍ ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത്. വീട്ടില്‍ നിന്നും നിഹാലിനെ കാണാതായതോടെ നാട്ടുകാര്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയ ശേഷമാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തല മുതല്‍ കാല്‍പ്പാദം വരെ...

നോവായി നിഹാൽ, ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു

കണ്ണൂർ: കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത്...

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു

കണ്ണൂർ: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്. സംസാര ശേഷി ഇല്ലാത്ത കുട്ടിയാണ് നിഹാൽ. വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ...

വാഗ്ദാനങ്ങൾ പാലിച്ച് സിദ്ധരാമയ്യ; ശക്തി പദ്ധതിക്ക് തുടക്കം

കർണാടകയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായുള്ള ക്ഷേമപദ്ധതികൾക്ക് തുടക്കമായി. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്ന ശക്തി പദ്ധതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കണ്ടക്ടറായി സർക്കാർ ബസിൽ യാത്ര ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്. അൽപ നേരത്തേക്കെങ്കിലും മുഖ്യമന്ത്രി ബസ് കണ്ടക്ടറായി. മെജസ്റ്റിക്ക് ബസ് സ്റ്റാൻഡിൽ നിന്ന് നിയമ സഭാ മന്ദിരമായ വിധാന സൗധയിലേക്കുള്ള ബി.എം....

എം പി എന്ന നിലയില്‍ കിട്ടുന്നത് ഒന്നിനും തികയുന്നില്ല, മാസം ഒരു ലക്ഷം രൂപാ കടം’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ കിട്ടുന്ന ശമ്പളവും അലവന്‍സും ഒന്നിനും തികയുന്നില്ലന്നും മാസം ഒരു ലക്ഷം രൂപാ കടമാണെന്നും കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.’ ഞങ്ങളെപ്പോലെ കുറച്ച് പേരെ എം പിമാരില്‍ പാവപ്പെട്ടവരായുള്ളു.ബാക്കിയുള്ളവര്‍ കോടീശ്വരന്‍മാര്‍ ആണ്. അവര്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. എന്നാല്‍ നമ്മളാകട്ടെ ഈ വരുമാനവും ശമ്പളവും ആശ്രയിച്ചാണ് ജീവിക്കുന്നത്’ ഒരു സ്വകാര്യ...

ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി മലദ്വാരത്തില്‍ ഒളിപ്പിച്ചു; കൊല്ലത്ത് എത്തിയപ്പോള്‍ പിടികൂടി; എനിമ നല്‍കി പുറത്തെടുപ്പിച്ചു; പൊലീസിന്റെ വല്ലാത്തൊരു റെയിഡ്

കൊല്ലത്ത് എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. കൊട്ടിയം, പറക്കുളം, വലിയവിള വീട്ടില്‍ മന്‍സൂര്‍ റഹീം (30), കൊല്ലം, കരിക്കോട്, നിക്കി വില്ലയില്‍ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖില്‍ സുരേഷ് (30) എന്നിവരാണ് പിടിയിലായത്. 55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ്...

തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോണ്‍ഗ്രസുകാരായ നേതാക്കള്‍’; വിഡി സതീശന്‍

കൊച്ചി: തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോണ്‍ഗ്രസുകാരായ തന്റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവര്‍ സി പിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. പാര്‍ട്ടി ദേശീയനേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേര്‍ന്നവര്‍ ആലോചിക്കട്ടെ. എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്...

ബി.ജെ.പി വേണ്ട ഇനി സി.പി.എമ്മിലേക്ക്; മുഖ്യമന്ത്രിയെ നേരിട്ട് കാണും, പാർട്ടിമാറ്റം പ്രഖ്യാപിച്ച് നടൻ ഭീമൻ രഘു

ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങി നടൻ ഭീമൻ രഘു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ഭീമൻ രഘു. ബിജെപിക്ക് വേണ്ട ഇനി മത്സരിക്കാനില്ലെന്നും, ആ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും കുറച്ചു നാൾ മുൻപ് നടൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രകഴിഞ്ഞെത്തിയാൽ നേരിൽ കാണുമെന്നും, പാർട്ടിപ്രവേശനത്തെക്കുറിച്ച് സംസാരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു. താൻ...

കടല്‍ക്ഷോഭത്തിന് ടെട്രാപോഡ് കടല്‍ഭിത്തി, മുകളില്‍ സീ വാക്ക് വേ; ടൂറിസം പ്രതീക്ഷകളോടെ ചെല്ലാനം

വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ നിന്നുള്ള മോചനം പുതിയ ജീവിത സാധ്യതകളിലേക്ക് കൂടെ വെളിച്ചം വീശുന്ന സന്തോഷത്തിലാണ് ചെല്ലാനം നിവാസികള്‍. ചെല്ലാനത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷിക്കാനുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മാണം ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. ടെട്രാപോഡ് കടല്‍ഭിത്തിക്കൊപ്പം കടലിന് അഭിമുഖമായി ഒരുക്കുന്ന മെഗാ വാക്ക് വേയാണ് വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ തയ്യാറാക്കുന്നത്. 7.32 കിലോമീറ്റര്‍ ദൂരം വരുന്ന...
- Advertisement -spot_img

Latest News

- Advertisement -spot_img