കണ്ണൂര്‍(www.mediavisionnews.in): ഇരിട്ടിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഇരിട്ടി കിഴങ്ങാനത്ത് ഇമ്മാണിയില്‍ തോമസ് (70), മരുമകള്‍ ഷൈനി (40) എന്നിവരാണ് മരിച്ചത്. കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
വയനാട്...
തിരുവനന്തപുരം(www.mediavisionnews.in): അപകീര്‍ത്തി പോസ്റ്റുകള്‍ ഇട്ട ശേഷം പ്രശനങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഇവ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതും ഇനി കുറ്റകരമാണ്. ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവമായിരുന്നു സമാനമായി ഏറ്റവും അടുത്ത് നടന്നത്. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ വീണ്ടെടുക്കാനുള്ള സോഫ്‌റ്റ്വെയര്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമിന് ലഭിച്ചതോടെയാണ് സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമായത്.
കുറ്റകൃത്യങ്ങള്‍ ചെയ്‌ത ശേഷം പോസ്റ്റുകള്‍ കുറ്റവാളി തന്നെ...
തിരുവനന്തപുരം(www.mediavisionnews.in) : തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍ സെക്കുലര്‍ ലീഗ്’ എന്ന പേരില്‍ പുതിയ ഇടതുപക്ഷ ഇസ്‌ലാമിക മതേതര പാര്‍ട്ടി വരുന്നു. നിലവിലുള്ള ചില ഇടത് അനുകൂല ഇസ്‌ലാമിക പാര്‍ട്ടികള്‍ ജലീലിന്റെ പാര്‍ട്ടിയില്‍ ലയിക്കാനും ധാരണയായി.
പുതിയ പാര്‍ട്ടിക്ക് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഘടകകക്ഷി സ്ഥാനം ലഭിക്കും. മുസ്‌ലിം ലീഗിനു ബദല്‍ ആകുകയാണു...
കൊച്ചി(www.mediavisionnews.in): രാജ്യവ്യാപകമായി മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്.
സ്വാകാര്യ വാഹനങ്ങള്‍, ഓട്ടോ ടാക്‌സി, ചരക്കുവാഹനങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കിന് പിന്തുണ നല്‍കിയിട്ടുണ്ട്.
എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസ്സമില്ലെന്നാണ്...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്തു നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഏഴിന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
അതേ സമയം,...
കോഴിക്കോട് (www.mediavisionnews.in): കേരളത്തിലെ വിവിധ രീതിയിലുള്ള കലാ രംഗത്ത് പ്രവർത്തിക്കുന്നവരെ സംഘടിപ്പിച്ച് കേരള കലാ ലീഗ് നിലവിൽ വന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർ സംബന്ധിച്ചു.
കേരള കലാ ലീഗ്...
ന്യൂദല്‍ഹി (www.mediavisionnews.in): ദല്‍ഹി കേരളാ ഹൗസില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ വിമല്‍രാജാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
തന്നെ ജീവിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. അഞ്ചിലധികം തവണ മുഖ്യമന്ത്രിയെ ദല്‍ഹിയിലും തിരുവനന്തപുരത്തും വെച്ച് കണ്ടിരുന്നുവെന്ന് ഹിന്ദിയിലും മലയാളത്തിലും പറഞ്ഞശേഷം കത്തിയെടുത്ത് സ്വയം കുത്താന്‍ ശ്രമിക്കുകയായിരുന്നു.
പൊലീസ് അദ്ദേഹത്തെ കൊണ്ടുപോകുമ്പോള്‍ ‘ഒന്നുകില്‍ മുഖ്യമന്ത്രിയെ ഞാന്‍ കൊല്ലും, അല്ലെങ്കില്‍ സ്വയം...
ന്യൂദല്‍ഹി (www.mediavisionnews.in): ഇന്ത്യയിലെ ജനപ്രതിനിധികളില്‍ 20% പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിപ്പട്ടികയില്‍പ്പെട്ടവരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
1024 എം.പിമാര്‍ അല്ലെങ്കില്‍ എം.എല്‍.എമാരാണ് തങ്ങള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ 64 എണ്ണം തട്ടിക്കൊണ്ടുപോകല്‍...
കൊച്ചി (www.mediavisionnews.in): 72 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർഗോഡ് സ്വദേശികളെ പോലീസ് പിടികൂടി. കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കറൻസിയുമായി എത്തിയ രണ്ട് പേരെ പോലീസ് പിടികൂടുന്നത്. ഒമാൻ യു എസ് സൗദി എന്നീ രാജ്യങ്ങളിലെ കറൻസികളാണ് ഇവരുടെ കയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. പിടിയിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇവരെ...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...