Kerala

പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ നിര്യാണം; മുസ്ലിം ലീഗ് പരിപാടികള്‍ മാറ്റിവെച്ചു

കോഴിക്കോട്(www.mediavisionnews.in): പി.ബി അബ്ദുറസാഖ് എം.എല്‍.എ യുടെ നിര്യാണ ത്തില്‍ അനുശോഷിച്ചു ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തെ മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും എല്ലാ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന ജനല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ്...

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട (www.mediavisionnews.in): കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം (www.mediavisionnews.in):മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാസര്‍കോട് ജില്ലയുടെ വികസന പ്രര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കാസര്‍ഗോഡ് സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് (ശനി) പുലര്‍ച്ചയോടെയാണ് അന്തരിച്ചത്. ജനാസ നിസ്‌കാരം ഇന്നു വൈകീട്ട് അഞ്ചു മണിക്ക് കാസര്‍ഗോഡ് ആലംബാടി ജുമാമസ്ജിദില്‍. 2011...

രഹ്‌ന ഫാത്തിമയെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അറസ്റ്റ്

പമ്പ(www.mediavisionnews.in): ആന്ധ്ര സ്വദേശിയും മാധ്യമ പ്രവര്‍ത്തകയുമായ കവിത, എറണാകുളം സ്വദേശി രഹ്‌ന ഫാത്തിമ എന്നിവരെ ശബരിമലയിലേക്ക് കടത്തിവിടാതെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയാണ് സന്നിധാനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയല്‍, പൊലീസിന്റെ...

സ്കൂള്‍ വിട്ടുവരുന്ന മക്കള്‍ക്ക് സര്‍പ്രൈസുമായി കാത്തിരിക്കുന്ന പ്രവാസി; വീഡിയോ യുട്യൂബില്‍ തരംഗമാവുന്നു

(www.mediavisionnews.in):കഠിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ ഓരോ പ്രവാസിയേയും വേദനിപ്പിക്കുന്നത് പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടിവരുന്ന ഏകാന്തതയാണ്. ചുറ്റും എത്രകൂട്ടുകാരുണ്ടെങ്കിലും നാട്ടിലേക്ക് പോകാന്‍ അടുത്ത അവധിക്കുള്ള ദിവസങ്ങളെണ്ണി കാത്തിരിക്കുന്നവരാണ് മിക്ക പ്രവാസികളും. സദാസമയവും നാട്ടിലെ കാര്യങ്ങളും ഉറ്റവരുടെ വിശേഷങ്ങളും മനസിലേറ്റി നടക്കുന്നവര്‍ക്ക് നാട്ടിലെത്തി പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്ന നിമിഷം പറഞ്ഞറിയാക്കാനാവാത്ത അനുഭൂതി സമ്മാനിക്കും. തിരിച്ച് യാത്രക്കായുക്കുന്ന പ്രിയപ്പെട്ടവരുടെ, പ്രത്യേകിച്ചും മക്കളുടെ...

എനിക്ക് ഉറപ്പാണ്, മുസ്ലിമായതിന്റെ പേരില്‍ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്: എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സഹായിച്ചവര്‍ക്കും നന്ദി: ഹാദിയ

കൊച്ചി (www.mediavisionnews.in): മുസ്ലിമായതിന്റെ പേരില്‍ മാത്രമാണ് തനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നതെന്ന് ഹാദിയ. തനിക്ക് ശരി എന്ന് തോന്നിയ വഴി തിരഞ്ഞെടുത്തതിന് ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതുകയും ചെയ്തപ്പോള്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ഹാദിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്...

ഇതുവരെ സംയമനം പാലിച്ചു, ഇനി നിയമം കയ്യിലെടുക്കും; ഭീഷണിയുമായി കെ. സുരേന്ദ്രന്‍

പത്തനംതിട്ട(www.mediavisionnews.in): ശബരിമലയ വിഷയത്തില്‍ സര്‍ക്കാര്‍ പ്രകോപനം ഉണ്ടാക്കിക്കൊണ്ടിരിക്കുയാണെന്നും ഈ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തങ്ങള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. പൊലീസിന്റെ സന്നാഹങ്ങളുമായാണ് യുവതികള്‍ മല കയറിയിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് ഐ.ജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പൊലീസ് ആക്ഷന്‍ സെക്ഷന്‍ 43 ഐ.ജി ശ്രീജിത്തിന് അറിയില്ലെന്നാണോ? പൊലീസിന്റെ വേഷങ്ങളോ ചിഹ്നങ്ങളോ ആയുധങ്ങളോ മറ്റാര്‍ക്കും...

തിരിച്ചുപോകാതെ നിവൃത്തിയില്ല’ ; ശബരിമലയില്‍ നിന്ന് മടങ്ങുകയാണെന്ന് രഹ്ന ഫാത്തിമ

പത്തനംതിട്ട(www.mediavisionnews.in): ആന്ധ്രാ സ്വദേശി കവിതയും കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും ശബരിമല സന്നിധാനത്ത് നിന്നും തിരിച്ചിറങ്ങി. തിരിച്ചുപോകാതെ തങ്ങള്‍ക്ക് നിവൃത്തിയില്ല എന്ന് രഹ്ന ഫാത്തിമ പറഞ്ഞു. യുവതികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഇവര്‍ സ്വമേധയാ തിരിച്ചുപോകാന്‍ സന്നദ്ധത അറിയിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞത്. യുവതികള്‍ സമ്മതം അറിയിച്ചെന്നും ഐ.ജി ശ്രീജിത്ത് പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചിറങ്ങാതെ തങ്ങള്‍ക്ക്...

സന്നിധാനത്ത് എത്തിയത് ആക്ടിവിസ്റ്റ് രഹന ഫാത്തിമ; പൊലീസ് പറഞ്ഞിട്ടും തിരിച്ചുപോകാന്‍ തയാറാകുന്നില്ല; യുവതിയുടെ വീട് പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്തു; ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി

പമ്പ(www.mediavisionnews.in): ശബരിമലയില്‍ സ്ത്രീ പ്രവേശനം അസാധ്യമാക്കി വിശ്വാസികളുടെ പ്രതിഷേധം. കിസ് ഓഫ് ലൗ പ്രവര്‍ത്തക രഹ്നാ ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയുമാണ് പൊലീസ് സംരക്ഷണത്തോടെ മലകയറിയത്. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. പ്രശ്‌നങ്ങളുണ്ടാക്കാനാണ് അക്ടിവിസ്റ്റുകള്‍ മലയിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക് കയറി ഇടപെടാന്‍ ശബരിമലയെ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...

ശോഭാ സുരേന്ദ്രന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട(www.mediavisionnews.in): ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടശ്ശേരിക്കരയില്‍ റോഡ് ഉപരോധം നടത്തിയതിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശോഭാ സുരേന്ദ്രന്‍ അടക്കം എട്ടു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ റോഡ് ഉപരോധം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ വടശ്ശേരിക്കര പൊലീസ് സേറ്റഷനിലേക്ക് മാറ്റിയിരിക്കുകയാണ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img