കണ്ണൂര്‍ (www.mediavisionnews.in): ടെലിവിഷന്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കണ്ണൂരില്‍ കേസ്. സിപിഐഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ ചെയര്‍മാനെന്ന നിലയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചെന്നാണ് കേസ്.
പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യില്‍നിന്ന് 700 കോടി രൂപ സഹായധനമായി...
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോർഡ് വില. ഒരു കിലോ കോഴിക്ക് 138രൂപയാണ് ഇന്നത്തെ വില. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
10 ദിവസം മുമ്പ് 93 രൂപയായിരുന്നു ഒരുകിലോ കോഴിയുടെ വില. ദിവസങ്ങൾക്കകം കൂടിയത് 45 രൂപ. ഒരു കിലോ ഇറച്ചിക്ക് 230 രൂപ നൽകണം. ഇതാദ്യമായാണ് സംസ്ഥാനത്ത് ചിക്കന്...
കോഴിക്കോട്(www.mediavisionnews.in): കഴിഞ്ഞ മഴക്കാലത്ത് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ പണിക്ക് ഈ മണല്‍ ഉപയോഗിക്കാനാണ് തീരുമാനം. നിശ്ചിത തുക ഈടാക്കിയായിരിക്കും മണല്‍ നല്‍കുക. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനും നദികളിലെ മണല്‍ പ്രയോജനപ്പെടുത്തും.
കനത്ത മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ...
തിരുവനന്തപുരം (www.mediavisionnews.in): കേരള പുനർനിർമാണത്തിന് സഹായം തേടിയുള്ള യുഎഇ സന്ദർശനം വൻവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലെ പ്രവാസികളിൽ നിന്നും വിവിധ ഫൗണ്ടേഷനുകളിൽ നിന്നുമായി 700 കോടി രൂപയിലധികം തുക സമാഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ സർക്കാർ 700 കോടി വാഗ്‌ദാനം ചെയ്‌തിരുന്ന വിവരം പരസ്യമായ കാര്യമാണ്. കേന്ദ്ര സർക്കാർ ഇടപെടൽ മൂലം നഷ്‌ടപ്പെട്ട...
തിരുവനന്തപുരം (www.mediavisionnews.in): ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം. കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സർവ്വീസ് നിർത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വിശദമാക്കി.
അതേസമയം പെട്രോളിനും ഡീസലിനുമുള്ള നികുതി...
വൈക്കം(www.mediavisionnews.in) ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. നേരത്തെ സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹ നിശ്ചയവും മോതിരം മാറ്റവും നടന്നിരുന്നു.
വൈക്കം ഉദയനാപുരം ഉഷാ നിലയത്തില്‍ വി മുരളീധരന്റേയും...
തിരുവനന്തപുരം(www.mediavisionnews.in): ആര്‍ത്തവ ദിവസം താന്‍ അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് കെ. ആര്‍ ഗൗരിയമ്മ. അന്ന് താന്‍ അമ്പലത്തില്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ലെന്നും ഗൗരിയമ്മ പറയുന്നു.
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് തികച്ചും പരിഹാസ്യമായ രീതിയാണെന്നും ഗൗരിയമ്മ പറഞ്ഞു.
”മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയ ഞാന്‍ ആര്‍ത്തവമായതിനാല്‍ അവരെ കാത്ത് വെളിയില്‍...
പാലക്കാട്(www.mediavisionnews.in): ചിറ്റൂരില്‍ ഗൃഹനാഥന്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി. കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഗൃഹനാഥനായ മാണിക്യന്‍ പൊലീസില്‍ കീഴടങ്ങി.
ഇന്നലെ രാത്രി ഇവര്‍ താമസിക്കുന്ന കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിലാണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ ചിറ്റൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മാണിക്യന്‍ കീഴടങ്ങിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് രാവിലെ തന്നെ പൊലീസ്...
കൊല്ലം(www.mediavisionnews.in): സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെയും തൃപ്പൂണിത്തറ എംഎല്‍എ എം സ്വരാജിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സമ്മേളനം. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്കും ഡി.വൈ.എഫ്.ഐക്കോ പ്രയോജനമില്ലെന്ന് ചില പ്രതിനിധികള്‍ തുറന്നടിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം ചിന്താ ജെറോം എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിനിധികള്‍ അതൃപ്തി...
തിരുവനന്തപുരം(www.mediavisionnews.in): രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍. രഹ്‌ന ഫാത്തിമയേയും കുടുംബത്തേയും സമുദായത്തില്‍ നിന്നും പുറത്താക്കിയതായി ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിന് പോയതാണ് രഹ്‌നയെ സമുദായത്തില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...