Kerala

വര്‍ഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് കെ.എം.ഷാജി; ഡിജിപിക്ക് ഉടന്‍ പരാതി നല്‍കും

കോഴിക്കോട്(www.mediavisionnews.in): എംഎല്‍എ സ്ഥാനത്ത് നിന്ന് തനിക്ക് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ വര്‍ഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് കെ.എം.ഷാജി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഉടന്‍ തന്നെ പരാതി നല്‍കും. നോട്ടീസ് പൊലീസിന് എത്തിച്ചുനല്‍കിയതായി പറയുന്ന സിപിഐഎം പ്രവര്‍ത്തകനെ ചോദ്യംചെയ്തു തെളിവെടുക്കണമെന്നും കെ.എം.ഷാജി പരാതിയില്‍ ആവശ്യപ്പെടും. നോട്ടീസ് കണ്ടെത്തിയത് യുഡിഎഫ് കേന്ദ്രത്തില്‍ നിന്നല്ല, പകരം...

ബിജെപി പറയുന്ന ഹര്‍ത്താലിന്റെ കാരണം പച്ചക്കള്ളം; മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്; ഹര്‍ത്താല്‍ നടത്തിയത് ജനങ്ങളെ ദ്രോഹിക്കാന്‍ മാത്രം

തിരുവനന്തപുരം:(www.mediavisionnews.in): സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്. സമൂഹത്തോട് വെറുപ്പായതിനാലാണ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ വേണുഗോപാലന്‍ നായര്‍ പറയുന്നു. ശബരിമലയെ കുറിച്ചോ ബിജെപിയുടെ സമരത്തെ കുറിച്ചോ യാതൊന്നും മരണമൊഴില്‍ ഇല്ല. ഇതോടെ, ബിജെപി പറയുന്ന ഹര്‍ത്താലിന്റെ കാരണം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ശബരിമലയോടുള്ള അയ്യപ്പവേട്ടയില്‍ മനംനൊന്ത്...

ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍

(www.mediavisionnews.in):മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍. തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് വ്യാജപ്രിന്‍റ് പ്രത്യക്ഷപ്പെട്ടത്. മൂന്നുമണിയോടെയാണ് അപ്‌ലോഡ് ചെയ്തത്. ഇന്നു പുലർച്ചെയാണ് ചിത്രം റിലീസ് ചെയ്തത്. ഹര്‍ത്താല്‍ ആണെങ്കിലും  ഒടിയന്‍ കാണാന്‍ നീണ്ടനിരയാണ് തീയേറ്ററുകളില്‍ ഇന്ന് ഉണ്ടായത്. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ...

ഈ വര്‍ഷം സംസ്ഥാനത്ത് നടന്നത് 97 ഹര്‍ത്താല്‍;മുന്നില്‍ ബി.ജെ.പി, രണ്ടാം സ്ഥാനത്ത് യു.ഡി.എഫ്

തിരുവനന്തപുരം (www.mediavisionnews.in):ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ബാക്കിയാവുന്നത് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലാണ്. വേണ്ടതും വേണ്ടാത്തതുമായ നിരവധി ഹര്‍ത്താലുകളാണ് നമ്മുടെ സംസ്ഥാനത്ത് അരങ്ങേറുന്നത്. ഡിസംബര്‍ വരെയുള്ള ഹര്‍ത്താലിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷത്തില്‍ 97 ഹര്‍ത്താലാണ് നടന്നിട്ടുള്ളത്. ബിജെപിയും സംഘപരിവാര്‍ സംഘടനകളും 33 ഹര്‍ത്താലും, എല്‍ഡിഎഫും അനുകൂല സംഘനകളും 16 ഹര്‍ത്താലും, യുഡിഎഫും...

സിപിഐഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് കൈപറ്റിയത് 100 കോടി; ആരോപണവുമായി എ.പി.അബ്ദുല്ലക്കുട്ടി

കണ്ണൂര്‍(www.mediavisionnews.in): രാജസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎമ്മിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎമ്മിന്റെ മുന്‍ എംപിയും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ എ.പി. അബ്ദുല്ലക്കുട്ടി. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയില്‍ നിന്ന് സിപിഐഎമ്മില്‍ ഒരു വിഭാഗം 100 കോടി രൂപ കൈപ്പറ്റിയെന്ന് അബ്ദുല്ലക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഈ വിഷയം സിപിഐഎം ജനറല്‍ സെക്രട്ടറി തന്നെ...

ബിജെപി ഹര്‍ത്താല്‍ തുടങ്ങി; സര്‍വീസ് നടത്താതെ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. രാവിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്താന്‍ വിസമ്മതിച്ചിരിക്കുകയാണ്. പൊലീസ് അകമ്പടി നല്‍കുകയാണെങ്കില്‍ സര്‍വീസ് നടത്താമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത...

‘ഹര്‍ത്താലുമായി സഹകരിക്കില്ല’; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

മലപ്പുറ(www.mediavisionnews.in): നാളെ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു മഞ്ചേരിയിലെ വ്യാപാരികള്‍. വേണുഗോപാല്‍ നായരുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ യാതൊരു വിധത്തിലും ഹര്‍ത്താലുമായി സഹകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരികള്‍. ഇന്ന് അടിയന്തിരമായി ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഴുവന്‍ കടകളും തുറക്കാന്‍ തീരുമാനിച്ചത്. മിന്നല്‍ ഹര്‍ത്താലുകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കാരണങ്ങള്‍ കണ്ടെത്തി പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലില്‍ വ്യാപാരികളാണ് നട്ടം...

ബിജെപി സമരപന്തലിന് മുന്നിലെ ആത്മഹത്യ: നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സമര പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ മുട്ടട സ്വദേശി വേണു ഗോപാലന്‍ നായര്‍ മരിച്ചിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇയാള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

വ്യാജ ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ; വ്യാജന്മാരെ പിടികൂടാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം (www.mediavisionnews.in): രാജ്യമൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ‘സാരഥി’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കുന്ന പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ ഓഫീസുകളിലും നടപ്പാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി 18 ആര്‍ടിഒ ഓഫീസുകളിലും 61 സബ് ആര്‍ടിഒ ഓഫീസുകളിലും...

കെ എം ഷാജിയുടെ അയോഗ്യത: ലഘുലേഖ കണ്ടെടുത്തത് പൊലീസല്ല, സിപിഎം നേതാവെന്ന് വാദം

കൊച്ചി(www.mediavisionnews.in): അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഘ സംബന്ധിച്ച കേസില്‍ വളപട്ടണം എസ്.ഐയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജിയാണ് ഹരജി നല്‍കിയത്. ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സി.പി.എം പ്രാദേശിക നേതാവ് ഹാജരാക്കിയതാണെന്നുമാണ് ഷാജിയുടെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ സമര്‍പിച്ച...
- Advertisement -spot_img

Latest News

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...
- Advertisement -spot_img