കോഴിക്കോട്(www.mediavisionnews.in) പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ അത്തിപ്പറ്റ ഉസ്താദ് അന്തരിച്ചു. ഏറെനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 11.50 മണിയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
കൊച്ചി(www.mediavisionnews.in):: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപാണ് ഹൈക്കോടതിയെ സമീപിച്ചത്.
കീഴ്‌ക്കോടതിയില്‍ വിചാരണയ്ക്കായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റമറ്റ അന്വേഷണമാണ് ഈ വിഷയത്തില്‍ നടന്നത്. ശാസ്ത്രീയമായ തെളിവുകളുടെയടക്കം അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നിരപരാധിയായ തന്നെ...
കൊച്ചി(www.mediavisionnews.in): ഹർത്താലുകളോട് 'ബിഗ് നോ' പറഞ്ഞ് കൊച്ചിയിലെ വ്യാപാരി സമൂഹം. ഏത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചാലും ഇനിമുതൽ കടകൾ തുറക്കുമെന്ന് കേരള മർച്ചന്റ്‌സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നും സംഘടന അറിയിച്ചു.
സംസ്ഥാനത്ത് മുന്നിയിപ്പില്ലാതെ അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വ്യാപാരമേഖലയിൽ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്....
തിരുവനന്തപുരം (www.mediavisionnews.in): ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ബ്രാൻഡ് ചെയ്ത 74 വെളിച്ചെണ്ണകളില്‍ മായം കലര്‍ന്നതായി കണ്ടെതിയതിനെ തുടർന്ന് ഇവ നിരോധിച്ചു. ഈ ബ്രാന്‍ഡില്‍ പെട്ട ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതും തടഞ്ഞുകൊണ്ട് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് ഉത്തരവിറക്കി.ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കും . ഈ വര്‍ഷം ഇതുവരെ...
ദില്ലി(www.mediavisionnews.in): ലോക്സഭ തെരഞ്ഞെടുപ്പിൽ ഏത് മുന്നണിയുമായും ചർച്ച നടത്തുമെന്ന് ജനപക്ഷ എം എല്‍ എ പി സി ജോര്‍ജ്ജ്. യുഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നും പി സി ജോര്‍ജ് ദില്ലിയില്‍ പറഞ്ഞു. ദില്ലിയിലെത്തിയ പി സി ജോര്‍ജ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണ്. ഇതിനിടെയാണ് ഏത് മുന്നണിയിലേക്ക് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജോര്‍ജ് പറഞ്ഞത്.
പാർലമെന്റ്...
തിരുവനന്തപുരം(www.mediavisionnews.in): ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രം ചിലവു വരുന്ന കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ- ഓട്ടോ സി.എം.വി.ആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും സര്‍ട്ടിഫിക്കേഷന്‍...
കോഴിക്കോട്(www.mediavisionnews.in): ഇ.കെ വിഭാഗം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ സി.പി.ഐ.എം പ്രഭാഷകന്‍ സഹീദ് റൂമി നടത്തിയ പ്രയോഗം വിവാദമാകുന്നു. സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന ജിഫ്രിത്തങ്ങളുടെ പ്രസ്താവനയ്‌ക്കെതിരെയെ വിമര്‍ശിച്ചു കൊണ്ട് റൂമി നടത്തിയ പ്രയോഗമാണ് വിവാദത്തിന് തുടക്കമായത്.
‘ആ പിന്നെ സമസ്ത മുശാവറ കൂടിയല്ലേ വനിതാ മതില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്....
തിരുവനന്തപുരം(www.mediavisionnews.in): ഇന്ന് സംസ്ഥാനത്ത് പെട്രോളിന് 20 പൈസയും ഡീസലിന് 10 പൈസയുടെ വര്‍ദ്ധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടും ഇന്ധനവില വര്‍ദ്ധിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ വില ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് വില 73 രൂപ 74 പൈസയും ഡീസലിന് 69 രൂപ 31 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ...
പാലക്കാട്(www.mediavisionnews.in): ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുൽ ഈശ്വർ അറസ്റ്റിൽ. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം...
റാന്നി(www.mediavisionnews.in): രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോന്നി കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകിയിരുന്നു. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ...
രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...