മലപ്പുറം(www.mediavisionnews.in): തിരൂരിൽ മുസ്ലീം ലീഗ് - എസ്.ഡി.പി.ഐ സംഘർഷം. രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു. തിരൂർ പറവണ്ണയിൽ ആണ് സംഘർഷം. പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കൽ കുഞ്ഞിമോൻ , മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...
തിരുവനന്തപുരം(www.mediavisionnews.in): ബോയ്‌കോട്ട് ലെയ്‌സ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപാകമാകുന്നു. ലെയ്സ് ചിപ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് കര്‍ഷകര്‍ക്കെതിരെ കമ്പനി നിയമനടപടി സ്വീകരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാക്കുന്നത്. #BoycottLays, #BoycottPepsico എന്നിങ്ങനെയാണ് ഹാഷ് ടാഗ് സഹിതമുള്ള ക്യാമ്പയിന്‍.
കമ്പനി ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം കമ്പനിക്ക് മാത്രമെന്ന് കാട്ടിയാണ് നിയമനടപടി സ്വീകരിച്ചത്. എഫ്എല്‍ 2027...
തിരുവനന്തപുരം(www.mediavisionnews.in): തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വയനാട്ടില്‍ സംസ്‌ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയപോരാട്ടം നടന്ന തിരുവനന്തപുരം, വയനാട്, വടകര മണ്ഡലങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് യു.ഡി.എഫ്. സ്‌ഥാനാര്‍ഥി ശശി തരൂര്‍...
കണ്ണൂര്‍(www.mediavisionnews.in): ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വിശകലനത്തിനൊന്നും നില്‍ക്കാതെ തൊട്ടടുത്തദിവസം പൈതൃകയാത്രയില്‍ കൊടപ്പനയ്ക്കല്‍ തറവാട്ടുകാര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലൊന്നും മുഴുകാതെയാണ് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിലെ പുരുഷന്‍മാരെല്ലാം ഇന്നലെ പൈതൃക യാത്രയുമായി കണ്ണൂരിലേക്ക് തിരിച്ചത്.
കടന്നുവന്ന സയ്യിദ് പാരമ്പര്യത്തിന്റെ താവഴിപ്പാതകള്‍ കുടുംബത്തിലെ പുതിയ തലമുറയ്ക്ക്...
തിരുവനന്തപുരം(www.mediavisionnews.in): ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി രൂപപ്പെട്ട ന്യൂനമർദ്ദം 36 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകാൻ സാധ്യത. ഏപ്രിൽ 30, മെയ് 1 തിയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
വലിയ തുറയിൽ ഇന്നലെ...
നെടുമ്പാശേരി(www.mediavisionnews.in): വിദേശത്തുനിന്ന് അനധികൃതമായി കടത്തിയ 16 ലക്ഷം രൂപയുടെ സിഗരറ്റ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 2 പേർ കസ്റ്റംസിന്റെ പിടിയിലായി. ഇന്നലെ ശ്രീലങ്കൻ എയർവേയ്‌സ് വിമാനത്തിൽ ദുബായിൽനിന്നു കൊളംബോ വഴി എത്തിയ കാസർകോട് സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 227 കാർട്ടൻ സിഗരറ്റ് പിടികൂടിയത്. സിഗരറ്റ് കൊണ്ടുവന്ന...
കൊച്ചി(www.mediavisionnews.in): കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേർക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവർക്കും ജാമ്യം ലഭിച്ചു.
ഒരു ലക്ഷം...
മലപ്പുറം(www.mediavisionnews.in): സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുൽ ഗാന്ധിക്ക് ലഭിക്കുമെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി കെൃ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ഉയർന്ന പോളിങ് യുഡിഎഫ് തരംഗത്തിന്‍റെ തെളിവാണ്. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പരാതി ഉയർന്നത് നിർഭാഗ്യകരമാണ്. അതിന്‍റെ ഫലം കാത്തിരുന്ന് കാണണമെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പോളിങ് കണക്കുകൾ...
തിരുവനന്തപുരം(www.mediavisionnews.in): കേരളം റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തിലേക്ക്. സമയപരിധി അവസാനിച്ചിട്ടും മിക്ക ബൂത്തുകളിലും ഇപ്പോളും പോളിംഗ് തുടരുകയാണ്. നിലവില്‍ പോളിംഗ് 74.19%കഴിഞ്ഞു. വയനാട്ടില്‍ പോളിംഗ് 76% കഴിഞ്ഞു. 20 മണ്ഡലങ്ങളില്‍ പോളിംഗ് 70% പിന്നിട്ടു.
സംസ്ഥാനത്തെ എല്ലാ കോണുകളിലുള്ള ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണുന്നത് വോട്ടിംഗ് സമയം അവസാനച്ച് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞിട്ടും ക്യൂ തുടരുകയാണ്....
തിരുവനന്തപുരം(www.mediavisionnews.in): വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തിയ വോട്ട് ബി.ജെ.പിക്കാണ് പോയതെന്നും അത് താന്‍ വ്യക്തമായി കണ്ടതാണെന്നും കോവളം ചൊവ്വര 151 ാം ബൂത്തിലെ വോട്ടറായ യുവതി.
തനിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം തരണമെന്നും യുവതി ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും.
” ഞാന്‍ രാവിലെ വോട്ട് ചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന് വോട്ടിടാനാണ്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...