തിരുവനന്തപുരം: (www.mediavisionnews.in) രാമജന്മഭൂമി -ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസി സുപ്രിം കോടതി വിധി പറയാനിരിക്കെ ടെലിവിഷന്‍ – ഡിജിറ്റൽ മാധ്യമ ചര്‍ച്ചകളിൽ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുടെ പരിശീലന ശിബരം. ഞായറാഴ്ച ബംഗലരുവിലാണ് ബി.ജെ.പി ദേശിയ – സംസ്ഥാന വക്താക്കള്‍ക്ക് പരിശീലന ക്‌ളാസ് സംഘടിപ്പിച്ചത്. ഭൂമി തര്‍ക്ക കേസിൽ വിധി അനൂകൂലമായാലും പ്രതികൂലമായാലും സ്വീകരിക്കേണ്ട നിലപാട്...
തിരുവനന്തപുരം: (www.mediavisionnews.in) കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള കാഴ്ച, ശാരീരികക്ഷമതാ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓൺലൈനിലൂടെ. ഡോക്ടര്‍മാരില്‍നിന്ന് മോട്ടോര്‍വാഹനവകുപ്പിന് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറായിട്ടുണ്ട്.
ഇനി ലൈസന്‍സ് പുതുക്കുന്നുന്നതിന് അപേക്ഷകര്‍ മോട്ടോര്‍വാഹനവകുപ്പ് ഓഫീസിലെത്തേണ്ട. രാജ്യവ്യാപകശൃംഖലയായ സാരഥിയില്‍ ലൈസന്‍സ് വിവരങ്ങള്‍ ഉള്ളവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ഡോക്ടര്‍മാര്‍ക്കായി നല്‍കുന്ന പ്രത്യേക മൊബൈല്‍ഫോണ്‍...
കണ്ണൂർ: (www.mediavisionnews.in) ഇരുപതോളം വകുപ്പുകളുടെ ഫയലുകളടങ്ങിയ കെട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ. പ്ലാറ്റ്‌ഫോമിൽക്കിടന്ന ഫയലിന് അവകാശികൾ ഇതുവരെ എത്തിയില്ല. വാട്സാപ്പടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ വിവരം നൽകിയിട്ടും ബന്ധപ്പെട്ട ഉദ്യാഗസ്ഥർ ഇതറിഞ്ഞമട്ടില്ല. വിവരം വാട്സാപ്പിലൂടെ അറിഞ്ഞ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തി വിവരം തിരക്കിയിരുന്നു.
മൂന്നുദിവസം മുൻപാണ് തിരുവനന്തപുരത്തെ ഒരു തുണിക്കടയുടെ കവർ പ്ലാറ്റ്‌ഫോമിൽ കണ്ടത്....
കൊച്ചി: (www.mediavisionnews.in) പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ടി.ഒ സൂരജ്, സുമിത് ഗോയല്‍, എം.ടി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചത്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, ആര്‍.ഡി.എസ് കമ്പനി ഉടമ സുമിത്...
ബായാർ :തിരുനബി(സ)കാലത്തിന്റെ വെളിച്ചം"എന്ന പ്രമേയത്തിൽ ബായാർ മുജമ്മഉ സ്സഖാഫത്തി സുന്നിയ മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച മീലാദ് റാലി പ്രവാചക സ്നേഹം വിളിച്ചോതുന്നതായി.
ബായാറിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പനിയോടെ മണ്ണങ്കുഴിയിലേക്ക് നേതാക്കളെ ആനയിച്ചു. മണ്ണംകുഴി മഖാം പരിസരത്ത് ആരംഭിച്ച റാലി ഉപ്പളയിൽ...
പാലക്കാട്: (www.mediavisionnews.in) സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ പൊലിസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി ടി.എസ് ആശിഷ് നല്‍കിയ പരാതിയിലാണ് ആലത്തൂര്‍ പൊലിസ് കേസെടുത്തത്.
ഫിറോസിനെതിരേ മുന്‍ കെ.എസ്.യു നേതാവ് ജസ്ല മാടശ്ശേരി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന്‍ പങ്കെടുത്ത...
തിരുവനന്തപുരം (www.mediavisionnews.in) : മഹ ചുഴലിക്കാറ്റ് ലക്ഷദ്വീപ് കേരളാ തീരത്ത് നിന്ന് പിൻവാങ്ങി. കേരളത്തിലും ലക്ഷദ്വീപിലും മഴ ജാഗ്രതകൾ പിൻവലിച്ചു. അതിതീവ്രമാകുന്ന മഹ ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. കേരളാ തീരത്ത് മീൻപിടുത്തക്കാർക്കുള്ള നിരോധനം തുടരും.
ലക്ഷദ്വീപിലെ അമിനി ദ്വീപിൽ നിന്ന് 530 കിലോ മീറ്റർ അകലെയും ഗോവാ തീരത്ത് നിന്ന് 350 കിലോ മീറ്റർ അകലെയുമാണ് മഹ...
പാലക്കാട്: (www.mediavisionnews.in) കോളേജ് പരിപാടിക്ക് മുഖ്യാതിഥിയായെത്തിയ നടന്‍ ബിനിഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ കോളേജ് ഡേ പരിപാടിക്കാണ് അപമാനകരമായ സംഭവം നടന്നത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്നായിരുന്നു സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ വാക്കുകള്‍. ബിനീഷ് വേദിയിലെത്തിയാല്‍ ഇറങ്ങിപ്പോകുമെന്നും അനില്‍...
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതി ശക്തമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 90 - 117 കിമീ വേഗതയില്‍ സഞ്ചരിക്കുന്ന ശക്തമായ ചുഴലിക്കാറ്റ് രാത്രിയോടെ കൂടുതല്‍ കരുത്ത് പ്രാപിച്ച് 166 കിമീ വേഗതയില്‍ വരെ സഞ്ചരിക്കുന്ന അതി ശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...