Kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: (www.mediavisionnews.in) സ്വർണവില സർവകാലറെക്കോർ‍ഡിൽ. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളിൽ 1200 രൂപ പവന് കൂടി. രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കൂടി. നാല് ശതമാനം വില വർധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വർണവില. അമേരിക്കയും ഇറാനും യുദ്ധത്തിലേക്ക്...

നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്‍ ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖകള്‍ സ്വീകരിച്ച നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടി. സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ കൂടത്തായിയെ സസ്പെന്‍ഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബി.ജെ.പി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും...

കേരളത്തിലും എൻആർസി ആശങ്ക: ജനന സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

കോഴിക്കോട്: (www.mediavisionnews.in) ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തദ്ദേശസ്ഥാപനങ്ങളില്‍ ജനനസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. എന്‍ ആര്‍ സി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര അമിത് ഷാ യുടെ പ്ര്യഖ്യാപനത്തിന് ശേഷം ജനനസര്‍ട്ടിഫിക്കറ്റ് തെരഞ്ഞെത്തുന്നവരുടെ എണ്ണം പത്തിരട്ടിയിലധികമാണ് വര്‍ദ്ധിച്ചത്. എൻ ആർ സി നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ലെങ്കിലും കോഴിക്കോട് കോര്‍പ്പറേഷനിൽ ...

പൗരത്വ നിയമ ഭേദഗതി: ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടികൾക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടികൾക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കെടുത്ത ആദ്യഗൃഹസമ്പർക്കത്തിൽ തന്നെ നിയമത്തിനെതിരെ വിമർശനമുയർന്നു. പത്ത് വീടുകളിൽ കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും എതിർപ്പുയർന്നതോടെ ഒരു വീട് മാത്രം സന്ദർശിച്ച് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു സാഹിത്യകാരൻ ജോർജ്...

സമരങ്ങളിൽ മത മുദ്രാവാക്യങ്ങൾ വേണ്ട; ജമാഅത്തെ ഇസ്ലാമി നിലപാടിനെതിരെ മുജാഹിദ് നേതൃത്വം

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ മതനിറവും മുദ്രാവാക്യങ്ങളും ഒഴിവാക്കണമെന്ന് മുജാഹിദ് നേതൃത്വം. സമരത്തെ സംഘടന വളര്‍ത്താനുള്ള അവസരമായി ദുരുപയോഗം ചെയ്യരുതെന്നും ഭിന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ ഒഴിവാക്കണമെന്നും കെ.എന്‍.എം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. പൗരത്വ സമരത്തില്‍ ജമാഅത്തെ ഇസ്ലാമി നിലപാടിനെ ചോദ്യം ചെയ്യുന്നതാണ് മുജാഹിദ് നേതാക്കളുടെ പ്രസ്താവന. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ലോങ്മാര്‍ച്ചില്‍ ജമാഅത്തെ ഇസ്ലാമി...

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ, നവംബർ മാസങ്ങളിൽ; സംവരണ സീറ്റുകൾ മാറും

തിരുവനന്തപുരം: (www.mediavisionnews.in) വര്‍ഷാവസാന മാസങ്ങളിൽ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിലവിലെ സാധ്യത അനുസരിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായിരിക്കും നടക്കുകയെന്നാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന. തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണ സീറ്റുകളിലും സ്ഥാനങ്ങളിലും എസിഎസ്ടി സംവരണ സീറ്റുകളിലും വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. 50 ശതമാനം വരുന്ന വനിതാ സംവരണ...

82.5 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി കാസർകോട് സ്വദേശി കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: (www.mediavisionnews.in) കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 82.5 ലക്ഷത്തിന്റെ വിദേശ കറൻസി വിമാനത്താവള സുരക്ഷാവിഭാഗം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് നെല്ലിക്കുന്ന് സ്വദേശി നവാസ് അബ്ദുല്ല ( 34) യെ സി.ഐ.എസ്.എഫ് വിഭാഗം പിടികൂടി കസ്റ്റംസിന് കൈമാറി. ഇൻഡിഗോ എയറിന്റെ കോഴിക്കോട്- ദുബായ് വിമാനത്തിൽ യാത്രചെയ്യാനാണ് ഇയാൾ കോഴിക്കോട്ടെത്തിയത്. ഇയാളുടെ നടത്തത്തിൽ...

പൗരത്വ നിയമഭേദഗതിയെപ്പറ്റി ആശങ്ക; കോഴിക്കോട് സ്വദേശിയായ റിട്ടയേർഡ് അധ്യാപകൻ ജീവനൊടുക്കി

കോഴിക്കോട്: (www.mediavisionnews.in) നരിക്കുനിയില്‍ റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു. മുഹമ്മദലി (65) ആണ് ആത്മഹത്യ ചെയ്തത്. നരിക്കുനി വിളപ്പില്‍ മീത്തല്‍ മുഹമ്മദലി (63) നെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെയും പിതാവിന്റേയും പല രേഖകളും നഷ്ടപ്പെട്ടതായും പൗരത്വഭേദഗതി നിയമം നടപ്പില്‍ വരുമ്പോള്‍ ഇതു...

തെരുവിലിറങ്ങി നടക്കാൻ സമ്മതിക്കില്ലെന്ന് മുരളീധരൻ; ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് ഉമ്മൻചാണ്ടി

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നിലപാടിൽ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ. ഗവര്‍ണര്‍ പരിധി വിട്ടാൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞപ്പോൾ തെരുവിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന ഭീഷണി കെ മുരളീധരൻ എംപി ഉയര്‍ത്തി. കോഴിക്കോട് കുറ്റ്യാടിയിൽ ദേശരക്ഷാ ലോങ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ക്കെതിരായ കടന്നാക്രമണം. "നിയമസഭ ഐകകണ്ഠേന...

പുതുവര്‍ഷ തലേന്ന് പതിവ് തെറ്റിക്കാതെ കേരളം; കുടിച്ചു തീര്‍ത്തത് 68.57 കോടിയുടെ മദ്യം; റെക്കോഡ് വില്‍പ്പന

തിരുവനന്തപുരം: (www.mediavisionnews.in) പുതുവത്സര തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് റെക്കോഡ് മദ്യം. ഡിസംബര്‍ 31ന് മാത്രം സംസ്ഥാനത്താകെ വിറ്റത് 89.12 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 76.97 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഇക്കുറി 12.15 കോടി രൂപയുടെ മദ്യം കൂടുതല്‍ വാങ്ങി. 16 ശതമാനം വര്‍ദ്ധനയാണ് ഒരുദിവസം മാത്രം നേടിയത്. ക്രിസ്മസ് തലേന്ന് മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img