ബെംഗളൂരു: (www.mediavisionnews.in) പാകിസ്ഥാന്‍ ചാരനെന്ന് ആരോപിച്ച് മലയാളിക്കെതിരെ ബെംഗളൂരുവിൽ സംഘപരിവാർ പ്രതിഷേധം. കണ്ണൂർ സ്വദേശി മുഹമ്മദ് അഫ്‍സലിന്‍റെ കച്ചവടസ്ഥാപനങ്ങൾ സംഘപരിവാർ പ്രവർത്തകർ ബലംപ്രയോഗിച്ച് അടപ്പിച്ചു. മുസ്ലിം ലീഗ് പതാകയ്ക്കൊപ്പമുളള അഫ്‍സലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച ശേഷമായിരുന്നു അതിക്രമം. പാനൂർ സ്വദേശിയായ മുഹമ്മദ് അഫ്‍സല്‍ മുപ്പത് വർഷത്തോളമായി ബെംഗളൂരുവിനടത്തുളള ബിഡദിയിൽ കഴിയുന്ന വ്യക്തിയാണ്.
മുസ്ലിം ലീഗിന്‍റെ...
വടകര: (www.mediavisionnews.in) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 15ന് കേരളത്തിൽ വരുന്നു എന്നരീതിയിൽ പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നടക്കാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് കേരളത്തിൽ നടത്താനിരുന്ന പ്രതിഷേധ മതിൽ വേണ്ടെന്ന് വെച്ചത്. വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വാർത്തകളുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് ഉദാഹരണമാണിതെന്നും മുരളീധരൻ കണ്ണൂരില്‍...
മഞ്ചേരി:(www.mediavisionnews.in) സിപിഐ (എം) കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഫേസ് ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് മാപ്പ് പറഞ്ഞു. എടവണ്ണ സ്വദേശി പറങ്ങോടന്‍ എന്ന അപ്പു (55)ആണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് പി.ജയരാജനോട് മാപ്പ് അപേക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ്...
കൊച്ചി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയ കേരള സര്‍ക്കാറിനെതിരായ സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ വകവെക്കാതെ പിണറായി സര്‍ക്കാറിന്റെ പുതിയ ചുവടുവെപ്പ്. സാമൂഹ്യ വികസന സൂചികകളില്‍ മാത്രമല്ല ഭരണഘടനയുടെ അന്ത:സത്ത ഉയര്‍ത്തിപ്പിടിയ്ക്കുന്നതിലും ഒന്നാമതാണ് കേരളം എന്ന് ഓര്‍മ്മപ്പെടുത്തി ദേശീയ -പ്രാദേശിക മാധ്യമങ്ങളില്‍ സംസ്ഥാന്‍ സര്‍ക്കാരിന്റെ പരസ്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടു കൂടി ‘ഒന്നാണ്...
തിരുവനന്തപുരം: (www.mediavisionnews.in) തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാല് മണിക്കൂര്‍. കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ അവസാനിച്ചു. റെയില്‍ പാതയുടെ അവസാനവട്ട സര്‍വേ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്.
2019 ഡിസംബര്‍ 31നാണ് അതിവേഗ പാതയുടെ സര്‍വേ ആരംഭിച്ചത്. തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ സര്‍വേ നടത്തി. അതിവേഗ ട്രെയിന്‍ പാതകളില്‍ ആദ്യത്തേതാണ് യാത്രക്കായി ഒരുങ്ങുന്നത്....
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 24 റോഡുകള്‍ക്ക് കാലാവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവര്‍ത്തി ചെയ്യുന്നതിന്ന് 1,17,60,000 രൂപ അനുവദിച്ചതായി മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍ അറിയിച്ചു.
മഞ്ചേശ്വരം പഞ്ചായത്തിലെ തിലക് കട്ട - ബോള്‍നാട് ഗുത്തു റോഡ്, മോസ്‌കോ കണ്ണതീര്‍ഥ റോഡ്, കടമ്പാര്‍ ഫസ്റ്റ് ക്രോസ്സ് റോഡ്, രാഗം -...
കൊച്ചി (www.mediavisionnews.in) : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ അഥവാ കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് എട്ടിന്‍റെ പണിയുമായി വരികയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത്തരം ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ടൂറിസ്റ്റ് ബസുകള്‍ക്കെല്ലാം ഏകീകൃത നിറം ഏര്‍പ്പെടുത്താനാണ് നീക്കം. ഏതു നിറം വേണമെന്ന് വ്യാഴാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) യോഗം തീരുമാനിക്കും എന്നാണ്...
കൊച്ചി (www.mediavisionnews.in) : ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മലപ്പുറം. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സര്‍വേയില്‍ കോഴിക്കോട്, കൊല്ലം നഗരങ്ങളും ആദ്യ പത്തില്‍ ഇടം പിടിച്ചു. വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിലെ ഇന്ത്യയിലെ നഗരങ്ങളെല്ലാം കേരളത്തിലാണ്.
ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സര്‍വേ
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 44.1 ശതമാനം...
തിരുവനന്തപുരം (www.mediavisionnews.in) : ടി.പി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് തന്റെ ജീവിതത്തില്‍ പറ്റിയ വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മലയാളി ഉദ്യോഗസ്ഥന്‍ വരട്ടെ എന്നു കരുതിയാണ് അങ്ങനെയൊരു തീരുമാനം എടുത്തത്.മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെന്‍കുമാറിന് നിയമനം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിഷേധിച്ച് സെന്‍കുമാറും രംഗത്തെത്തി. ചെന്നിത്തല ഹിന്ദുക്കളേയും...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...