Kerala

ബാങ്ക് വിളി ഏകീകരിക്കണം: നിര്‍ദേശവുമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ; പിന്തുണച്ച് മുസ്ലിം സംഘടനകള്‍

കോഴിക്കോട് (www.mediavisionnews.in) ; മുസ്ലിം പള്ളികളിലെ ബാങ്കുവിളി ഏകീകരിക്കണമെന്ന നിര്‍ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. ഒന്നില്‍ക്കൂടുതല്‍ പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍ നിന്ന് മാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന് തീരുമാനിക്കണം. രാത്രിയില്‍ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും സി.മുഹമ്മദ് ഫൈസി ന്യൂസ് 18 നോടു പറഞ്ഞു. ' മുസ്ലിം പള്ളികളില്‍...

കരിപ്പൂരിൽ 4.8 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി കാസർകോട് സ്വദേശി പിടിയിൽ

കരിപ്പൂർ: (www.mediavisionnews.in) കോഴിക്കോട്‌ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 4.8 ലക്ഷം രൂപയുടെ വിദേശകറൻസി വിമാനത്താവള സുരക്ഷാ വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി സലീം (24)നെ പിടികൂടി എയർ കസ്റ്റംസ് വിഭാഗത്തിന് കൈമാറി. എയർ ഇന്ത്യയുടെ കരിപ്പൂർ-ദുബായ് വിമാനത്തിൽ യാത്ര ചെയ്യാനാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയ...

തൃശൂരിൽ നടന്നുപോകുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം; മരിച്ചവരില്‍ അച്ഛനും മക്കളും

കൊറ്റനെല്ലൂര്‍: (www.mediavisionnews.in) തൃശൂര്‍ ജില്ലയിലെ കൊറ്റനെല്ലൂരില്‍ നടന്നു പോകുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. അച്ഛനും മക്കളും ഉള്‍പ്പെടെ നാല് പേരാണ് അപകടത്തില്‍ പെട്ടത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍, മകള്‍ പ്രജിത, മകന്‍ വിപിന്‍, എന്നിവരും ബാബു എന്നയാളുമാണ് മരിച്ചത്. തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉത്സവം...

പിന്നോട്ടില്ല; പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നു കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെലുത്തുന്നത്. ഭരണഘടനയുടെ 131ാം അനുച്ഛേദം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍...

വളഞ്ഞവഴിയാവര്‍ത്തിച്ച് കുറ്റ്യാടി; പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയുടെ യോഗം; കടകളടച്ചും നഗരത്തില്‍ നിന്നുമാറിയും നാട്ടുകാര്‍

കോഴിക്കോട്: (www.mediavisionnews.in) ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ റാലി ബഹിഷ്‌കരിച്ച് വ്യാപാരികളും നാട്ടുകാരും. കുറ്റ്യാടിയില്‍ തിങ്കളാഴ്ച അഞ്ചു മണിക്കായിരുന്നു ബി.ജെ.പിയുടെ രാഷ്ട്ര രക്ഷാ സംഗമം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും വ്യാപാരികളും സംഘടിതമായി ബി.ജെ.പിയുടെ പരിപാടി...

തദ്ദേശ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍: എതിര്‍പ്പുമായി യുഡിഎഫും എല്‍ഡിഎഫും

തിരുവനന്തപുരം: (www.mediavisionnews.in) ഈ വര്‍ഷം നടക്കുന്ന സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് 2015-ലെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരന്‍. തദ്ദേശ തെരഞ്ഞെടുപ്പിനായി 2019-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണമെന്ന എൽഡിഎഫിന്റേയും യുഡിഎഫിന്റേയും ആവശ്യം പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വി.ഭാസ്ക്കരൻ പറഞ്ഞു. ഇതോടെ 2015-ന് ശേഷം 18 വയസ് പൂര്‍ത്തിയായവരെല്ലാം വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര്...

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുൻ മന്ത്രി ടി കെ ഹംസ തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: (www.mediavisionnews.in) കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുൻ മന്ത്രി ടി കെ ഹംസ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ടി കെ ഹംസയുടെ പേര് പി ടി എ റഹീം എംഎൽഎ നിർദേശിക്കുകയും കെ എം എ റഹീം പിന്താങ്ങുകയും ചെയ്തു. വഖഫ് ബോർഡ് അംഗങ്ങളായ പി ഉബൈദുല്ല...

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മൃദുസമീപനം വേണ്ട, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിറങ്ങുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കേസെടുക്കണം; പോലീസ് മേധാവികളോട് ഡിജിപി

തിരുവനന്തപുരം: (www.mediavisionnews.in) ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിൽ തെരുവിലിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ നിർദേശത്തിലാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ നിർദേശം. ജില്ലാ പൊലീസ് മേധാവികൾ വയർലെസ് വഴി എല്ലാ...

ആര്‍എസ്എസിന്റെ ഉള്ളിലിരിപ്പ് നടപ്പാനുള്ളതല്ല കേരള സര്‍ക്കാര്‍; പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: (www.mediavisionnews.in) ആര്‍എസ്എസിന്റെ ഉള്ളിലിരിക്കുന്നത് നടപ്പാക്കാനല്ല കേരളത്തിലെ സര്‍ക്കാരെന്ന് മനസിലാക്കണമെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഭരണഘടന സംരക്ഷണ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ റജിസ്റ്റര്‍ ചതിക്കുഴിയാണ്. ജനസംഖ്യാ റജിസ്റ്റര്‍ തയാറാക്കിയാലെ പൗരത്വ റജിസ്റ്റര്‍ തയാറാക്കാന്‍ കഴിയൂ. സെന്‍സസും ജനസംഖ്യറജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് എന്‍.ആര്‍.സി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം...

മരടിലെ ജെയിന്‍ കോറല്‍ കോവും നിലംപൊത്തി; ചെരിഞ്ഞ് തകര്‍ന്നടിഞ്ഞ് ഫ്ലാറ്റ് സമുച്ചയം (വീഡിയോ)

കൊച്ചി: (www.mediavisionnews.in) തീരപരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ജെയിന്‍ കോറല്‍ കോവ് നിലംപൊത്തി. രാവിലെ 11.03 നാണ് സ്ഫോടനം നടന്നത്. മഴ ചെരിഞ്ഞിറങ്ങുന്നതുപോലെ ജെയിന്‍ കോറല്‍കോവ് ഫ്ലാറ്റ് സമുച്ചയം മണ്ണടിഞ്ഞു. ഇതോടെ 16 നിലകളിലുള്ള ഫ്ലാറ്റ് സമുച്ചയം വെറും കോണ്‍ക്രീറ്റ് കൂമ്പാരമായി മാറി. രാവിലെ 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി....
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img