Kerala

ഇസ്ലാം മത വിശ്വാസികൾക്ക് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിസ്കരിക്കുവാനുള്ള സ്ഥിരമിടം; പൊങ്കാലക്കലങ്ങൾ നിരത്താൻ സൗകര്യമൊരുക്കി നൽകുന്ന മുസ്ലീം പള്ളി: രാജ്യത്തെവിടെയും കാണാത്ത മതസൗഹാർദ്ദത്തിൻ്റെ കാഴ്ചയാണ് വേങ്കമലയിൽ

തിരുവനന്തപുരം:(www.mediavisionnews.in) വർഗീയതയുടെയും വിഭജിപ്പിൻ്റേയും കാലത്ത് ഒരു സമൂഹം രാജ്യത്തിനു തന്നെ മാതൃകയായിത്തീരുകയാണ്. ഈ കൊച്ചു കേരളത്തിൽ ഒരു കൂട്ടം ആൾക്കാർ ജാതിയും മതവുമില്ലാതെ ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിച്ചു തീർക്കുന്നു. തിരുവനന്തപുരം ജില്ലയിൽ മതത്തെയും ജാതിയുടെയും പേരിൽ ജനങ്ങളെ വേർതിരിച്ചു നിർത്തുന്ന ഇക്കാലത്ത് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന ഈ ക്ഷേത്രം...

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ സംസാരിക്കാന്‍ പി.ജയരാജന് അവസരം നല്‍കി, വാഫിസെന്റര്‍ പ്രിന്‍സിപ്പലിനെയും ഡയറക്ടറെയും പുറത്താക്കി

കണ്ണൂർ: (www.mediavisionnews.in) പൗരത്വത്തെക്കുറിച്ചു പ്രസംഗിക്കാൻ സി.പി.എം നേതാവ് പി. ജയരാജന്‌ അവസരം നൽകിയതിന് നിലമ്പൂർ കാളികാവിലെ വാഫിസെന്റർ പ്രിൻസിപ്പൽ ഡോ. ലുക്മാൻ വാഫി ഫൈസി അസ്ഹരിയെയും ഡയറക്ടർ ഇബ്രാഹിം ഫൈസിയെയും പുറത്താക്കി. ഇക്കാര്യം പി. ജയരാജൻ തന്നെയാണ്‌ ഫേസ്ബുക്കിൽ കുറിച്ചത്. സമസ്‌ത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്‌ വാഫി സെന്റർ. അതേസമയം ഇവരെ പുറത്താക്കാൻ...

വളവിലെ ഓവര്‍ടേക്കിംഗ്, ഞെട്ടിക്കും വീഡിയോയുമായി പൊലീസ്!

തിരുവനന്തപുരം: (www.mediavisionnews.in)  ഒരുദിവസം കേരളത്തിൽ ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം. ഇത്തരത്തില്‍ തലനാരിഴയ്ക്ക് അപകടം ഒഴിവായ ഒരു വീഡിയോയാണ് കേരളാ പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വളവില്‍ വച്ച് ഒരു സ്വകാര്യബസിനെ ഒരു കാര്‍ മറികടക്കുന്നു. എതിര്‍ദിശയില്‍ നിന്ന് സൈറണ്‍ മുഴക്കി വരുന്ന ഫയര്‍...

എസ്.എ.പി ക്യാമ്പിൽ റെയ്ഡ്; 350 വ്യാജ കെയ്സുകൾ പിടിച്ചെടുത്തു,​ പൊലീസ് മുദ്ര നിർമ്മിച്ചത് വെടിയുണ്ട ഉരുക്കി, ഗുരുതരമായ കുറ്റകൃത്യമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം:(www.mediavisionnews.in) വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്.എ.പി ക്യാമ്പിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 350 ഓളം വെടിയുണ്ടയുടെ വ്യാജ കെയ്സുകൾ കണ്ടെടുത്തു. വെടിയുണ്ടയുടെ കെയ്സുകൾ ഉരുക്കി പാത്രങ്ങളും എംബ്ലങ്ങളും ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എസ്.എ.പി ക്യാമ്പിലെ പോഡിയത്തിൽ സ്ഥാപിച്ച എംബ്ലം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്എപി മുദ്ര കാലി കെയ്‍സുകള്‍ ഉരുക്കിയുണ്ടാക്കിയതാണെന്നാണ് സംശയം. പിച്ചളയില്‍ നിര്‍മ്മിച്ച...

‘പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞില്ല….’ മോഷണത്തിനിടെ രാജ്യസ്നേഹം മൂത്ത കള്ളൻ സ്ഥലം വിട്ടത് ഒരു പെഗ്ഗുമടിച്ച്

കൊച്ചി: (www.mediavisionnews.in) ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൂട്ടുപൊളിച്ച് അകത്തു കയറിയ കള്ളന് ഒടുവിൽ കുറ്റബോധം. വീട്ടിനുള്ളിൽ കയറി അരിച്ചു പെറുക്കിയിട്ടും ഒന്നും കിട്ടാതെ നിരാശനായി മടങ്ങാൻ തുടങ്ങുന്നതിനിടയിലാണ് ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തൊപ്പി കള്ളന്റെ ശ്രദ്ധയിൽപ്പെട്ടത്. താൻ കയറിയത് ഒരു പട്ടാളക്കാന്റെ വീട്ടിലാണെന്ന് അപ്പോഴാണ് കള്ളന് മനസിലായി. ഇതോടെ രാജ്യസ്നേഹമുണർന്നു. ഏതായാലും പട്ടാളക്കാരൻ വീട്ടിൽ കയറിയതല്ലെ രണ്ടെണ്ണം...

മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ യുഎഇയിൽ നിന്നും നാട്ടിലെത്തി, പ്രവാസിക്കും ബന്ധുവിനും വാഹനാപകടത്തിൽ ദാരുണാന്ത്യം

കൊല്ലം: (www.mediavisionnews.in) മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ യുഎഇയിൽ നിന്നും നാട്ടിലെത്തിയ പ്രവാസിക്കും ബന്ധുവിനും വാഹനാപകടത്തിൽ ദാരുണാന്ത്യം. കഴിഞ്ഞ 6 വർഷമായി ജിജു ദുബായ് ജുമൈറയിലെ ഒരു ഹോട്ടലിൽ കിച്ചൻ സൂപ്പർവൈസറായിരുന്ന കൊല്ലം കല്ലുവാതുക്കൽ അടുതല കൂരാപ്പള്ളി വാളകത്ത് ജിജു വിലാസത്തിൽ ജിജു തോമസ്(31), ജിജുവിന്റെ മാതൃസഹോദര പുത്രൻ കടയ്ക്കൽ മണ്ണൂർ മാങ്കുഴിക്കൽ പുത്തൻവീട്ടിൽ...

എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ബീഫ് ഒഴിവാക്കില്ലെന്ന് കോടിയേരി

(www.mediavisionnews.in) പൊലീസ് മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയ വിഷയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ബീഫ് ഒഴിവാക്കില്ലെന്ന് അദേഹം പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരിയുടെ പ്രതികരണം. ബീഫ് ഒഴിവാക്കിയ നടപടി തിരുത്തും. വേണ്ടവർക്ക് ബീഫ് നൽകുമെന്നും അദേഹം വ്യക്തമാക്കി.

കരിപ്പൂരില്‍ 1.8 കോടി രൂപയുടെ സ്വര്‍ണവും 13 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും പിടികൂടി; കാസർകോട് സ്വദേശിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 1.8 കോടി രൂപയുടെ സ്വര്‍ണവും 13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്‍റലിജന്‍സ് വിഭാഗം മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 1.8 കോടി രൂപയുടെ സ്വര്‍ണവും 13 ലക്ഷം രൂപയുടെ...

പൊലീസില്‍ നടപ്പാക്കുന്നത് ആർഎസ്എസ് നയം; പോലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി പ്രതിഷേധവുമായി യൂത്ത് ലീഗ്

പട്ടാമ്പി: (www.mediavisionnews.in) പൊലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി യൂത്ത് ലീഗ് പ്രതിഷേധം. പൊലീസില്‍ ആര്‍.എസ്.എസ് നയം നടപ്പിലാക്കുന്നുണ്ടെന്നാരോപിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേരള പൊലീസിന്റെ ദൈനംദിന കാര്യങ്ങളിലും അന്നപാനീയങ്ങളിൽ പോലും ആർ എസ് എസ് ഇംഗിതങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാർ കൂട്ട് നൽക്കുന്നതായി ആരോപിച്ചാണ്  സർക്കാർ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ...

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്ന് നൽകിയില്ലെങ്കിൽ നടപടി: പരിശോധന തുടരുന്നു

മലപ്പുറം (www.mediavisionnews.in) : പെട്രോൾ പമ്പുകളിലെ ശുചിമുറി സംവിധാനം പൊതുജനങ്ങൾക്ക് തുറന്ന് നൽകിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാകലക്ടറുടെ നിർദേശത്തെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ പല പൊട്രോൾ പമ്പുകളിലും ടോയ്ലറ്റ് അടച്ചിട്ട നിലയിലും വൃത്തിഹീനമായ നിലയിലും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img