തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ. ചരക്ക് വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യവിഭാഗം ജീവനക്കാർ എന്നിവർക്ക് മാത്രമാണ് യാത്രാനുമതി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാം.
പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ,...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി കേരള വഖഫ് ബോർഡ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപയും വഖഫ് ബോർഡ് നൽകി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ പി. ഉബൈദുല്ല എം.എൽ.എ, പി.ടി.എ റഹീം എം.എൽ.എ, എം.സി....
തിരുവനന്തപുരം∙ കോവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസിന്‍റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തി. സേനയിലെ എല്ലാ യൂണിറ്റുകളിലും ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേര്‍ക്ക് റെസ്റ്റ് നല്‍കുന്ന വിധത്തില്‍ ജോലി പുനഃക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാര്‍ക്ക് നിർദേശം നൽകും. ബാക്കി പകുതിപ്പേര്‍ക്ക് ഡ്യൂട്ടി വിശ്രമം അനുവദിക്കും. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യപ്പെട്ടാലുടന്‍ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്കു ശേഷം...
തിരുവനന്തപുരം: (www.mediavisionnews.in) തലസ്ഥാനത്ത് പൊതു ഇടങ്ങളിൽ ശരിയായി മാസ്ക് ധരിക്കാതെ നടക്കുന്നവരെ ഇന്നു മുതൽ പിടികൂടാൻ സിറ്റി പൊലീസിന്റെ തീരുമാനം. ഇത്തരക്കാരെ പിടികൂടി പിഴ ഈടാക്കുമെന്നു കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
പലരും റോഡുകളിലൂടെ കൃത്യമായി വായും മൂക്കും മറയ്ക്കുന്ന രീതിയിൽ അല്ലാതെ താടിയിലും, കഴുത്തിലുമായി മാസ്ക് ധരിച്ചു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്...
തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി.
കാസര്‍കോട് ജില്ലയിലെ നീലേശ്വരം, കാസര്‍കോട് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളുടെ...
തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ...
തിരുവനന്തപുരം: കേരളം കൊവിഡ് പ്രതിരോധ വാക്സിനുള്ള പരീക്ഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. പ്രതിരോധ വാക്സിനുവേണ്ടിയുള്ള പരീക്ഷണം തുടങ്ങിയതായും എസിഎംആറുമായി ചേർന്നാണ് പ്രവർത്തനങ്ങളെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണ്. മരണം ഒഴിവാക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ സംസ്ഥാനത്ത് മൂന്നാം ഘട്ടത്തിൽ പടരുന്നത് ജനിതക...
കോഴിക്കോട്: (www.mediavisionnews.in) കുന്ദമംഗലത്തിനടുത്ത് മുറിയനാലില്‍ ബെൻസ് വർക്ക്ഷോപ്പിൽ വന്‍തീപ്പിടിത്തം. എട്ട് ബെൻസ് കാറുകൾ പൂർണമായും നാല് കാറുകൾ ഭാഗികമായും കത്തി നശിച്ചു. ഷോപ്പിനകത്തെ യന്ത്രങ്ങളും മറ്റു സാധന സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശി ജോബി എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന മെക്കാനിക്കല്‍ ഷോപ്പിനാണ് ഇന്നു പുലര്‍ച്ചെ 5.45ഓടെ തീപിടിച്ചത്. തീ പിടിച്ചത് നാട്ടുകാൾ കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.
തീ...
സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക. യാത്രയ്ക്കും സ്ഥാനപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ മേഖലകളില്‍ നിയന്ത്രണങ്ങളുണ്ടാകും.
കണ്ണൂര്‍, കോട്ടയം ജില്ലകളെ റെഡ് സോണ്‍ ആയിട്ടും മറ്റ് ജില്ലകളെ ഓറഞ്ച്,ഗ്രീന്‍ സോണുകളുമായി തിരിച്ചായിരുന്നു ഇതുവരെ...
കോട്ടയം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ബസ്സിൽ എത്തിയവരെ വഴിയിൽ ഇറക്കിവിട്ടതായി ആക്ഷേപം. ബസ്സിലെത്തിയവരെ കോട്ടയത്ത് ഇറക്കിയ ശേഷം ഡ്രൈവറും സഹായിയും കടന്നുകളയുകയായിരുന്നു. യാത്രക്കാരെ കോട്ടയത്ത് ക്വാറന്റൈനിലാക്കി.
കൊവിഡ് പ്രതിരോധ നിർദ്ദേശം ലംഘിച്ചതിന് ഡ്രൈവർക്കും സഹായിക്കുമെതിരെ പൊലീസ് കേസെടുത്തു. അടൂർ സ്വദേശി വിനോദ്, നെടുമുടി സ്വദേശി ജീവൻ എന്നിവർക്കെതിരെയാണ് കേസ്. ബസ് കെപിസിസി ഏർപ്പാടാക്കിയതാണെന്നാണ് ഇരുവരും പൊലീസിന് മൊഴി...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...