തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം,എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരിൽ ഒരാൾ. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും...
രാജ്യത്ത് കൊവിഡ് മഹാമാരി വ്യാപിച്ചതിനു പിന്നാലെ കൊവിഡ് പ്രതിരോധം ജനങ്ങളില്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന സര്‍ക്കാര്‍പദ്ധതിയായിരുന്നു ഫോണ്‍ കോള്‍ ചെയ്യുമ്പോള്‍ തന്നെ കൊവിഡ് പ്രതിരോധത്തെ പറ്റി നല്‍കുന്ന ശബ്ദ സന്ദേശം. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളിലെ കോളുകള്‍ക്കിടയില്‍ ഈ സന്ദേശം ഒരു പ്രതിബന്ധമായി വരുന്നുണ്ടെന്ന പരാതി ഇപ്പോള്‍ ഉയരുന്നുണ്ട്.
പ്രത്യേകിച്ചും കേരളത്തിലെ നിലവിലെ പ്രളയ ഭീതി...
മൂന്നാര്‍: രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. നേരത്തെ 48 പേരെ കണ്ടെത്താനായിരുന്നില്ല. എട്ട് കുട്ടികളടക്കമുള്ള ഇവരെ കണ്ടെത്താനായി നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി കിട്ടിയത്. ഇതാരുടേതെല്ലാമാണെന്ന് തിരിച്ചറിയാനായിട്ടില്ല. ഇവ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ശ്രമങ്ങള്‍ തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിരച്ചില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ്.അഞ്ച് മൃതദേഹങ്ങള്‍കൂടി ലഭിച്ചതായി ഡീന്‍ കൂര്യാക്കോസ്...
കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയതെന്ന് മന്ത്രി കെ ടി ജലീൽ സ്ഥിരീകരിച്ചു. സുധീർ വാര്യത്ത് എന്നയാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിക്കുക എന്ന്...
കോവിഡ് മഹാമാരിക്കിടെ നാട്ടിലെത്തുകയെന്ന ആശ്വാസവുമായി യാത്ര തിരിച്ച ഒരു മറ്റം മനുഷ്യ ജീവനുകളാണ് ഇന്ന് കരിപ്പൂരിൽ പൊലിഞ്ഞത്. സുരക്ഷിതമായി വീട്ടിലെത്തുകയെന്ന ലക്ഷ്യത്തിനിടെ കാലിടറുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോേൾ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരിയുടെ ചിത്രം ഏവരെയും...
ഫോണ്‍ വിളിക്കുമ്പോഴുള്ള കൊവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയില്‍ നില്‍ക്കുമ്പോള്‍ റെക്കോര്‍ഡു ചെയ്തുവച്ച സന്ദേശം മൂലം ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയമാവും നഷ്ടപ്പെടുകയെന്നും ഷെയ്ന്‍ പറയുന്നു. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്‍നിന്‍റെ പ്രതികരണം.
"സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു...
വെള്ളിയാഴ്ച പുലര്‍ന്നത് ഇടുക്കി രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ വാര്‍ത്തയുമായാണ്. മുപ്പതുമുറികളുളള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 78 പേരാണ് മണ്ണിനടിയില്‍ പെട്ടത്. പതിനെട്ടുപേര്‍ അപകടത്തില്‍ മരിച്ചെന്നെ രക്ഷാപ്രവര്‍ത്തകരുടെ അവസാനത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മലബാര്‍ മറ്റൊരു ദുരന്തത്തിന് സാക്ഷിയാവുകയായിരുന്നു.
ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പെട്ട് രണ്ടായി പിളര്‍ന്നു. വിമാനത്തിന് തീപ്പിടുത്തമുണ്ടായിട്ടില്ലെന്നും യാത്രക്കാര്‍ക്ക്...
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന 1344 എയർ ഇന്ത്യ ദുബായ് കോഴിക്കോട് വിമാനത്തിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തവരുടെ പട്ടിക സമ്പൂർണം - ഇതിൽ എല്ലാവരും യാത്ര ചെയ്തിരുന്നോ എന്ന് ഏഷ്യാനെറ്റ് ന്യൂസിന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ല. യാത്രക്കാരുടെ പട്ടിക കാണുക:
ഡൽഹി: ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധത്തിനിടയിലും ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കത്തിൽ ആശ്വാസം. ഇന്ത്യയുടെ രണ്ട് എൽപിജി കപ്പലുകൾ കൂടി വിജയകരമായി കടലിടുക്ക് പിന്നിട്ടു. ബിഡബ്ല്യു ടൈർ,...