കൊച്ചി∙ ‘എനിക്കു ശ്വാസം മുട്ടുന്നു’ – ഈ വാക്കുകൾ ലോകമെമ്പാടും വർണവെറിക്കെതിരെയുള്ള മുദ്രാവാക്യമായിട്ട് മൂന്നു മാസങ്ങൾ പിന്നിടുന്നേയുള്ളൂ. യുഎസിലെ മിനിയപ്പലിസിൽ പൊലീസ് കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചതാണ് ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരന്റെ മരണത്തിനിടയാക്കിയത്. മേയ് അവസാനം നടന്ന സംഭവത്തിനു പിന്നാലെ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി....
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരെ അന്വേഷണം. പ്രാഥമിക നടപടിയായി ആറ് വനിതാ പോലീസുകാരെ താക്കീത് ചെയ്തു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിനെ പ്രവേശിപ്പിച്ചത്. ഇതേ കാരണത്തിന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യ...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മന്ത്രിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ അറിയിക്കുന്നത്. മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ജലീലിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്. സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും...
തൃശൂര്‍: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ സന്ദേശം. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ എത്തിയ സന്ദേശം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയായിരുന്നു.
സെന്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നുവെന്നും ഉടന്‍ രക്ഷിക്കണമെന്നുമായിരുന്നു പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയ സന്ദേശം. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തിയത്. കാനുട്ടക...
കൊച്ചി∙ നെട്ടൂരിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു. നെട്ടൂർ ഓൾഡ് മാർക്കറ്റ് റോഡിലെ വെളിപ്പറമ്പിൽ വീട്ടിൽ ഫഹദ് ഹുസൈൻ (19) ആണ് കൊല്ലപ്പെട്ടത്. ഫഹദ് പോളിടെക്നിക് വിദ്യാർത്ഥിയാണ്. ലഹരി സംഘങ്ങളുടെ കേന്ദ്രമായ ദേശീയ പാതയിൽ നെട്ടൂർ പാലത്തിനോട് ചേർന്നുള്ള പ്രദേശത്താണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ.
നേരത്തെ ഉണ്ടായ പൊലീസ് കേസിന്റെ പേരിലായിരുന്നു കഴിഞ്ഞ ഞായറാഴ്ച രാത്രി...
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളംവഴി കടത്താൻശ്രമിച്ച 5.6 ലക്ഷത്തിന്റെ കള്ളക്കടത്ത് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. എയർ അറേബ്യയുടെ ഷാർജ - കോഴിക്കോട് വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 100 ഗ്രാം സ്വർണം, രണ്ട് ആപ്പിൾ ഐഫോൺ, 100 പായ്ക്കറ്റ് വിദേശ സിഗരറ്റ് എന്നിവയാണ് കണ്ടെടുത്തത്.
ധരിച്ചിരുന്ന സോക്സിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സിഗരറ്റും ഐ...
തിരുവനന്തപുരം: താന്‍ ഒരുതെറ്റും ചെയ്തിട്ടില്ലെന്നും ചെറിയൊരു വീഴ്ചയെങ്കിലും തനിക്കുണ്ടായി എന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറയുമോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍.
സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി ജലീലിന്റെ ചോദ്യം.ഇ.ഡി ചോദ്യം ചെയ്തകാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. തികച്ചും രഹസ്യമായാണ് എന്‍ഫോഴ്‌സ്‌മെന്റ്...
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയില്‍ തിരുവനന്തപുരം, കാസര്‍കോട്, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി എന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. മരണ നിരക്ക് 0.4% ആയതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ആഴ്ച മരണങ്ങള്‍ കൂടി. 84 പേരുടെ...
ഉപ്പള: കേരളം ഭരിക്കുന്ന ഇടത് സർക്കാർ തുടർച്ചയയി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും താലൂക്ക് അനുബന്ധമായി സിവിൽ സ്റ്റേഷൻ സമുച്ചയത്തിന് ആവശ്യമായ ഫണ്ട് നൽകാതെയും, താലൂക്ക് ആശുപത്രി കെട്ടിട നിർമാണം, ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കാത്തതക്കമുള്ള നിഷേധാത്മക നയത്തിൽ പ്രിതിഷേധിച്ച് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 15ന് ചൊവ്വ...
തിരുവനന്തപുരം: (www.mediavisionnews.in) കേന്ദ്രസർക്കരിന്‍റെ കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചു നൂറു പേരിൽ കൂടാതെ സമരം നടത്താമെന്ന് ഹൈക്കോടതി. മാസ്കും സാനിറ്റൈസറും അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകണം സമരമെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു. ഈ മാസം 21 മുതലാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വരുന്നത്.
ദില്ലി: ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ...