മഞ്ചേശ്വരം മണ്ഡലത്തോടും താലൂക്കിനോടും ഇടത് സർക്കാർ കാണിക്കുന്ന അവഗണന; 15ന് ചൊവ്വാഴ്ച മുസ്ലിം ലീഗ് നൂറ് കേന്ദ്രങ്ങളിൽ പ്രിതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

0
250

ഉപ്പള: കേരളം ഭരിക്കുന്ന ഇടത് സർക്കാർ തുടർച്ചയയി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും താലൂക്ക് അനുബന്ധമായി സിവിൽ സ്റ്റേഷൻ സമുച്ചയത്തിന് ആവശ്യമായ ഫണ്ട് നൽകാതെയും, താലൂക്ക് ആശുപത്രി കെട്ടിട നിർമാണം, ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കാത്തതക്കമുള്ള നിഷേധാത്മക നയത്തിൽ പ്രിതിഷേധിച്ച് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 15ന് ചൊവ്വ വൈകിട്ട് 4 മണിക്ക് നൂറ് കേന്ദ്രങ്ങളിൽ പ്രിതിഷേധ കൂട്ടായ്മ സംഘടിപ്പികുകയാണന്ന് പ്രസിഡണ്ട് ടി എ മൂസയും ജനറൽ സെക്രട്ടറി എം അബ്ബാസും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here