Friday, May 17, 2024

Kerala

വിവിധ ജില്ലകളിൽ നിന്നായി നാല്‌‌പേരെ വിവാഹം കഴിച്ചു, കൊവിഡ് കാലത്ത് ബന്ധുക്കളറിയാതെ അഞ്ചാം കെട്ടിനിറങ്ങി, വിവാഹ വീരൻ പിടിയിലായത് ഇങ്ങനെ

ആലപ്പുഴ: ലോക്ക്ഡൗൺ കാലത്ത് അഞ്ചാം വിവാഹത്തിനിറങ്ങിയ വിവാഹ വീരനെ കരീലകുളങ്ങരയിൽ നിന്ന് പൊലീസ് പൊക്കി. കൊല്ലം മുഖത്തല സ്വദേശി ഖാലിദ് കുട്ടിയാണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞദിവസം ഹരിപ്പാട് വച്ചാണ് ഇയാൾ പിടിയിലായത്.വീട്ടുകാരോ ബന്ധുക്കളോ അറിയാതെ ഹരിപ്പാടിന് സമീപത്ത് നിന്ന് അഞ്ചാം വിവാഹം കഴിക്കാൻ തീരുമാനിച്ച ഇയാളെ രഹസ്യവിവരം ലഭിച്ച നാലാമത്തെ ഭാര്യയായ തൃശൂർ ചാവക്കാട്...

കാസര്‍കോട് 10 പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു;സംസ്ഥാനത്ത് 26 പേർക്ക്

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. പോസിറ്റീവ് ആയതില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ്,. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട്ട് 10 പേര്‍ക്കും...

വയനാട്ടില്‍ പൊലീസുകാര്‍ക്ക് കോവിഡ് പകർന്നത് കഞ്ചാവ് വില്‍പനക്കാരനില്‍നിന്ന്

കൽപറ്റ ∙ വയനാട്ടില്‍ പൊലീസുകാര്‍ക്ക് രോഗം ബാധിച്ചത് മേയ് 2ന് സ്റ്റേഷനില്‍ എത്തിയ കഞ്ചാവ് വില്‍പനക്കാരനില്‍ നിന്നെന്ന് എസ്‍പി ആര്‍ ഇളങ്കോ. റൂട്ട് മാപ് തയാറാക്കാന്‍ ഇയാള്‍ സഹകരിക്കുന്നില്ലെന്നും എസ്പി പറഞ്ഞു. അതേസമയം വയനാട്ടില്‍ രോഗവ്യാപനം തടയുന്നതില്‍ ജാഗ്രതക്കുറവുണ്ടായിയെന്ന വിമര്‍ശനവുമായി എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍ കെ.വി.മോഹനന്‍ രംഗത്തെത്തി. രോഗിയുടെ റൂട്ട് മാപ് കൃത്യമായി തയാറാക്കാനാകുന്നില്ല....

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം; സമയത്തിൽ മാറ്റം

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി വരുന്ന കോ​വി​ഡ് 19 പ്രത്യേക വാർത്താസമ്മേളന സമയത്തിൽ മാറ്റം. ഇ​ന്ന് അ​ഞ്ച​ര​യ്ക്ക് ആയിരിക്കും മു​ഖ്യ​മ​ന്ത്രിയുടെ വാർത്ത സമ്മേളനം നടക്കുക. കഴിഞ്ഞ ദിവസങ്ങളിൽ അ​ഞ്ചി​നാ​യി​രു​ന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്‌. ഇന്നലെ (ബു​ധ​നാ​ഴ്ച) മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യി​രു​ന്നു. മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രഹന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്നും പുറത്താക്കി

കൊച്ചി: ആക്റ്റിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹന ഫാത്തിമയെ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചു വിട്ടു. രഹ്ന തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹനയെ പൊലീസ്  അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.   15 വർഷ സർവീസും...

വാളയാറിൽ ഉണ്ടായിരുന്ന 5 ജനപ്രതിനിധികൾ ക്വാറന്‍റീനിൽ പോവണം; പൊലീസുകാർക്കും മാധ്യമപ്രവർത്തകര്‍ക്കും ബാധകം

പാലക്കാട്: അതിർത്തിയിൽ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവർ 14 ദിവസം ക്വാറൻ്റീനിൽ പ്രവേശിക്കണമെന്ന് മെഡിക്കൽ ബോർഡ്. മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും ഇയാൾ ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവർ 14 ദിവസത്തേക്ക് ഹോം...

സംസ്ഥാന സർക്കാരിൽ നിന്നുള്ള 1000 രൂപ ധനസഹായം ആർക്കൊക്കെ ലഭിക്കും?

കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബി.പി.എൽ. അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപവിതരണം ചെയ്യും. കേരളത്തിലെ 14,78,236 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. റേഷൻ കാർഡ് ഉടമയാണ് ഗുണഭോക്താവ്. അവരുടെ വിവരങ്ങൾ റേഷൻ കടകളിൽ പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും. പട്ടികയിൽ പേരുള്ളവർ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം...

കേരളം തന്നെ സ്വർഗം, ജന്മനാട്ടിൽ ഭക്ഷണം പോലും കിട്ടുന്നില്ല, പ്രതിഷേധിച്ച് പോയ ഭായിമാർ തിരിച്ചുവരാൻ കൊതിക്കുന്നു, ജില്ലാ കേന്ദ്രങ്ങളിൽ അപേക്ഷ നൽകി

കണ്ണൂർ: ലോക്ക്ഡൗൺ നീണ്ടപ്പോൾ തെരുവിലിറങ്ങി കോലാഹലമുണ്ടാക്കി നാട്ടിൽ പോയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് തിരിച്ചു വരാൻ കൊതിക്കുന്നു. ബിഹാ‌ർ അടക്കമുള്ള സംസ്ഥാനങ്ങളിലെ ക്വാറന്റൈൻ സെന്ററിൽ നിലത്ത് കള്ളി വരച്ച് കിടക്കാൻ ആവശ്യപ്പെട്ടതോടെയാണ് തിരിച്ചറിവുണ്ടായത്. കേരളത്തിലെ ക്യാമ്പുകളിൽ സർക്കാരും സന്നദ്ധ സംഘടനകളും കളിക്കാൻ കാരം ബോർഡും എൽ.ഇ.ഡി ടിവിയും വരെ എത്തിച്ചിരുന്നു. ഇതൊക്കെ ലഭിച്ചിട്ടും നാട്ടിലേക്ക്...

കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല ; ടിക്കറ്റുകള്‍ റദ്ദാക്കി റെയില്‍വേ

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല. പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് ഈ കാലയളവില്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം. ദല്‍ഹിയില്‍ നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്നാണ്...

ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് കൊറോണയെന്ന് വ്യാജ സന്ദേശം; സിപിഎം പ്രാദേശിയ നേതാവ് അറസ്റ്റിൽ

ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് കൊറോണ വൈറസ് ബാധയെന്ന് ഫെയ്സ്ബുക്കിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച സി.പി.ഐ.എം പ്രദേശിക നേതാവ് അറസ്റ്റിൽ. പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. പ്രാദേശിക നേതാവുമായ സി.ടി.സോമരാജനാണ് അറസ്റ്റിലായത്. ‘ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’എന്നാണ് സോമരാജൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. വാളയാറിൽ പാസില്ലാതെ കേളത്തിലേക്കെത്തിയ ആൾക്ക് കൊറോണ രോ​ഗബാധ സ്ഥിരീകരിച്ചിരുന്നു....
- Advertisement -spot_img

Latest News

വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ഹെൽത്തിയല്ല!.; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

ന്യൂഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രോഗങ്ങൾ വിളിച്ചുവരുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന...
- Advertisement -spot_img