Kerala

തദ്ദേശഭരണ തെരഞ്ഞെടുപ്പ്; കൊവിഡ് രോ​ഗികൾക്ക് തപാൽവോട്ട് ചെയ്യാം; ഓർഡിനൻസിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: (www.mediavisionnews.in) തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ. ഇതിനുള്ള ഓർഡിനൻസിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവും ഒരു മണിക്കൂർ ദീർഘിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വോട്ട് ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. കിടപ്പുരോഗികൾക്കും കൊവിഡ്...

അയോധ്യയിൽ പള്ളിയുടെ നിർമാണം നവംബർ അവസാനം; 2 വർഷത്തിനുള്ളിൽ ആശുപത്രി

ലക്നൗ∙ അയോധ്യയിൽ പള്ളിയും മറ്റ് പൊതു സ്ഥാപനങ്ങളും നവംബർ അവസാനത്തോടെ നിർമിക്കുമെന്ന് ഇന്തോ – ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്). അയോധ്യയിലെ ധന്നിപുർ ഗ്രാമത്തിലാണ് 5 ഏക്കർ സ്ഥലം ലഭിച്ചിരിക്കുന്നത്. ഐഐസിഎഫിന്റെ പേരിൽ ഭൂമി തിങ്കളാഴ്ച റജിസ്റ്റർ ചെയ്തു കിട്ടിയിരുന്നു. രണ്ടു വർഷത്തിനുള്ളിൽ ആശുപത്രി പണിയുമെന്ന് ഐഐസിഎഫ് വക്താവും സെക്രട്ടറിയുമായ അത്തർ ഹുസൈൻ ദേശീയമാധ്യമത്തോടു പ്രതികരിച്ചു....

‘പണി’ കിട്ടുമെന്നു ഭയം; നെയിം-നമ്പർ ബോർഡുകൾ നീക്കി; തല്ലാൻ പേരില്ലാത്ത പൊലീസ്

തിരുവനന്തപുരം: സെക്രട്ടറിയറ്റിനു മുന്നിലെ സമരങ്ങൾ നേരിടാനായി നിയോഗിക്കപ്പെട്ട പൊലീസുകാരിൽ വലിയൊരു വിഭാഗവും നിലയുറപ്പിച്ചത് യൂണിഫോമിൽ നിന്നു നെയിം-നമ്പർ ബോർഡുകൾ നീക്കം ചെയ്ത ശേഷം. കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങളിൽ ഏതാനും പൊലീസുകാർ ഇത്തരത്തിലുണ്ടായിരുന്നെങ്കിൽ ഇന്നലെ കൂടുതൽ പൊലീസുകാർ തങ്ങളുടെ പേരും പദവിയും വ്യക്തമാക്കുന്ന നെയിം ബോർഡും നമ്പർ വ്യക്തമാക്കുന്ന നമ്പർ ബോർഡും ഒഴിവാക്കി.  പൊലീസ് ചട്ടത്തിനു വിരുദ്ധമാണിത്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 260 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5132 പേര്‍ വീടുകളില്‍ 3946 പേരും സ്ഥാപനങ്ങളില്‍ 1186 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5132 പേരാണ്....

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് സ്ഥിരീകരിച്ചത് 3215 കേസുകൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2532 പേർ ഇന്ന് രോഗമുക്തരായി. 12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 466 ആയി. തിരുവനന്തപുരം- 656, മലപ്പുറം- 348, ആലപ്പുഴ- 338, കോഴിക്കോട്- 260,...

കെ ടി ജലീലിന് ക്ലീൻ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെൻ്റ് മേധാവി

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. മന്ത്രിക്ക് ക്ലീൻ ചീട്ടില്ലെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇഡി വ്യക്തമാക്കി. അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമെന്ന് സൂചന. ജലീലിൻ്റെ മൊഴി എൻഫോഴ്സ്മെൻ്റ് ഡയറക്ടർക്ക്...

യു​ദ്ധ​ക്ക​ള​മാ​യി ത​ല​സ്ഥാ​നം; പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി; എംഎല്‍എ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത്  വ്യാപകപ്രതിഷേധം. യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് പലയിടത്തും  അക്രമാസക്തമായി. പൊലീസ് ഗ്രനേഡും ജല പീരങ്കിയും പ്രയോഗിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥന്‍ എംഎല്‍എ...

‘മന്ത്രിക്കു വഴിയൊരുക്കാന്‍ നാട്ടുകാരുടെ നെഞ്ചത്ത്; ഫ്‌ളോയിഡ് ക്രൂരതയ്ക്ക് സമാനം’, ചര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ ചിത്രം

കൊച്ചി∙ ‘എനിക്കു ശ്വാസം മുട്ടുന്നു’ – ഈ വാക്കുകൾ ലോകമെമ്പാടും വർണവെറിക്കെതിരെയുള്ള മുദ്രാവാക്യമായിട്ട് മൂന്നു മാസങ്ങൾ പിന്നിടുന്നേയുള്ളൂ. യുഎസിലെ മിനിയപ്പലിസിൽ പൊലീസ് കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചതാണ് ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരന്റെ മരണത്തിനിടയാക്കിയത്. മേയ് അവസാനം നടന്ന സംഭവത്തിനു പിന്നാലെ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി....

സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത് വനിതാ പോലീസുകാര്‍; അന്വേഷണം പ്രഖ്യാപിച്ച് കമ്മീഷണര്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരെ അന്വേഷണം. പ്രാഥമിക നടപടിയായി ആറ് വനിതാ പോലീസുകാരെ താക്കീത് ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിനെ പ്രവേശിപ്പിച്ചത്. ഇതേ കാരണത്തിന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യ...

കെ.ടി ജലീലിന്‍റെ മൊഴി തൃപതികരം; മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മന്ത്രിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ അറിയിക്കുന്നത്. മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജലീലിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്. സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img