Kerala

സ്വര്‍ണ്ണക്കള്ളകടത്ത് വിവാദത്തില്‍ ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് നീതികരിക്കാനാവില്ല; ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കരുതെന്നും സമസ്ത

കോഴിക്കോട്: സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് ഉള്ള വിവാദത്തില്‍ ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് ഒട്ടും നീതികരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. സ്വര്‍ണ്ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാനിടവരുന്ന തലത്തിലേക്ക് ആരും കൊണ്ടു പോകരുതെന്നും സമസ്ത പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു. രാജ്യത്തെ നിയമ...

മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ, 18 മരണം

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത്  മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നാലായിരത്തിന് മുകലിലായിരുന്നു സംസ്ഥാനത്തെ പ്രതിദിന കൊവിഡ് നിരക്ക് .3781 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം 498 ആണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 86 പേർ...

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കാസർഗോഡ്, ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: (www.mediavisionnews.in) ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും...

വാട്ട്‌സ് ആപ്പിൽ സൈബർ അറ്റാക്ക്, ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്ന് വ്യാജ പ്രചരണം

വാട്ട്‌സ് ആപ്പ് മുഖാന്തരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നും വ്യാജ പ്രചരണം.കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്. ഇതോടെ പരിഭ്രാന്തരായ ആളുകൾ പല ഗ്രൂപ്പുകളും അഡ്മിൻ ഒൺലി നിലയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ ഒരു പ്രത്യേക ടീം അറ്റാക്ക് ചെയ്യുമെന്നും സന്ദേശത്തിലുണ്ട്. സന്ദേശം ശ്രദ്ധയിൽപ്പെട്ട...

‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’; കണ്ണൂരിൽ കെഎസ്‌യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്

കണ്ണൂർ: “നിന്റെ നാളുകൾ എണ്ണപ്പെട്ടു”എന്ന് കണ്ണൂരിൽ കെഎസ്‌യു നേതാവിന് ഭീഷണി. ഭീഷണിക്കൊപ്പം വീട്ടുമുറ്റത്ത് റീത്തും സമർപ്പിച്ചു. കെ.എസ്.യു അഴീക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി റൈഷാദിന്റെ വീട്ടിലാണ് റീത്ത് എത്തിയത്. പള്ളിക്കുന്നിലെ ശ്രീപുരം നേഴ്സറി സ്കൂളിന് സമീപത്തുള്ള കൊക്കായൻപാറയിലെ വീട്ടുമുറ്റത്ത് ഇന്ന് പുലർച്ചയോടെയാണ് റീത്ത് കണ്ടത്. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ...

ന്യോൾ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്കു സാധ്യത, വിവിധ ജില്ലകളിൽ ഓറഞ്ച്-യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് (സെപ്തംബർ 23 ബുധനാഴ്ച വരെ) ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തിപ്പെടാനും, മഴയ്ക്ക് സാധ്യതയേറാനും കാരണം. മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ​ടു​ക്കി,...

കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍, ആയുധങ്ങളും ഡിജിറ്റല്‍ വസ്ഥുക്കളും പിടിച്ചെടുത്തു; ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചന

കൊച്ചി (www.mediavisionnews.in) എറണാകുളത്ത് മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്.  എറണാകുളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 9 അല്‍ഖായിദ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ അംഗങ്ങളാണ് അറസ്റ്റലായവരെന്നാണ് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച്...

പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റി; സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസ്

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരം കിലോക്ക് മുകളില്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ നിയമം ലംഘിച്ചതായും ചില ശക്തരായ ആളുകളുടെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു. ടാക്സ് അടക്കം ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യ ചാനല്‍ വഴി സംസ്ഥാന സര്‍ക്കാര്‍...

സംസ്ഥാനത്ത് 4167 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 145 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

പരിക്കേറ്റവരുടെ ചിത്രങ്ങളുമായി ഷാഫിയും ശബരീനാഥനും, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം, നാടകീയ രംഗങ്ങൾ, അറസ്റ്റ്

തിരുനന്തപുരം: പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെഎസ് ശബരിനാഥ് എന്നിവര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രങ്ങളുമായാണ് പ്രതിഷേധം. പ്രതിഷേധിക്കാൻ പോലും അനുവദിക്കാതെ ധാഷ്ട്യമാണെന്നും പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും എംഎൽഎമാര്‍ ആരോപിക്കുന്നു. നാടകീയ...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img